ഭീവി മനസിൽ 12 [നാസിം]

Posted by

,,,, ആരും ഒരുങ്ങി കൈഞ്ഞില്ലേ. ഇനി എപ്പോ പോയി വരാനാ ഇവൾ ഇതെവിടെ എടി ഐഷ..

കുഞ്ഞാ,,,, എന്താണ് ഇത്ത നല്ല ചൂടിലാണല്ലോ. ഞാൻ ഒരുങ്ങുവായിരുന്നു.
കുഞ്ഞയെ കണ്ടപ്പോ പിന്നേം ഞെട്ടി. ഗോൾഡൻ സിൽക്ക് സാരിയിൽ വയലറ്റ് ബോർഡർ. ബ്ലൗസ് ആണെങ്കിൽ വയലറ്റ് ബ്ലൗസിൽ ഗോൾഡൻ ഡിസൈൻ. കുഞ്ഞ അതി ഒരു ആറ്റൻ പീസ് ആയട്ടിൻഡ്.
കുഞ്ഞ എന്നെ ഇടം കണ്ണിട്ടു നോക്കി. ഉമ്മിയും കുഞ്ഞായും സൂപ്പർ ആയിട്ടുണ്ട്. ജാസ്മിൻ അമ്മായി ഒരു പൊന്മാൻ കളർ ബ്ലു സാരിയും ബ്ലൗസും. ഉമ്മിടെ അനിയത്തി ഷഫ്‌ന ഇത്തയും പോകുന്നുണ്ട് അവർ ഒരു ബ്ലാക്ക് ചുരിദാർ ആണ് ഹിജാബ് ഒക്കെ ഇട്ടു.
ഉമ്മിടെ ഉമ്മ അവർ പർദ്ദയാണ്. പിന്നെ മൂത്തുവും ഒരു ബ്ലാക്ക് ഡിസൈനിൽ ഉള്ള സാരിയാണ്.

ഞാൻ,,,, അപ്പോ നിമിയ അമ്മായി വന്നില്ലേ. ഇത്താത്ത,,,,, ഇല്ലടാ അമ്മായിക്ക് ചെറിയ തലവേദന. പിന്നെ നാളെയും മറ്റന്നാളും ഡ്രസ് കോഡ് അല്ലെ അപ്പോ ഡ്രസ്സും എടുക്കണം.

ഞാൻ,,,, എന്നട്ട് ആള് എവടെ.

ഇത്താത്ത,,,, അവിടെ കിടക്കുന്നുണ്ട്.

മോളിൽ നിന്നും വാപ്പിയും ഗ്യാങ്ങും ഇറങ്ങി വന്നു. അവർ നാലു പേരും മുണ്ട് ആൻഡ് ഷർട്ട്‌ ആണ് ഇടുത്തേകുന്നത്. ഷാനു മാമ എവടെ ആവോ.

ഇത്താത്ത,,,, ഇക്കാക്ക എന്തോ ആവശ്യത്തിന് പോയതാണ് കോച്ചില് ഇക്കാക്ക വരാൻ ആണ് നിമി ഇത്ത കാത്തു നില്കുന്നെ.

അവർ അതും പറഞ്ഞു ചെക്കന്റെ വീട്ടിൽ പോയി. ബാബിയും ഹാഷിംക്കയും ഇറങ്ങി വരുന്നത് കണ്ടു.

ഹാഷിം ക്കാ,,,, ബെസ്റ്റ് നല്ല സൂപ്പർ ഇക്കാക്ക നെയല്ലേടാ പൊട്ടാ അവൻ വാച്ച് കെട്ടേണ്ടത്.

ഞാൻ,,, അതിനു എന്നോട് ഇവിടെ നിക്കാൻ അല്ലെ വാപ്പി പറഞ്ഞെ.

ഇക്കാക്ക,,,, ബെസ്റ്റ് .
ഫർസാന ബാബി എന്നെ നോക്കി ചിരിക്കുന്നുണ്ടായി.

അവർ അങ്ങൊട് പോയതും നിൻസിടെ അടുത്ത് ഇരിക്കാൻ പോയപ്പോ എല്ലാപടകളും അവിടെ ഇരിപ്പുണ്ട്.
എന്നെ കണ്ടപ്പോ അവൾ നിരാശ പോലെ എന്നെ നോക്കി.
ഞാൻ പിന്നെ വരാം എന്നുപറഞ്ഞു അവിടെന്നു ഇറങ്ങി.

അമ്മായി പാവം തലവേദന ഇടുത്തു കിടക്കുവല്ലേ വല്ലതും വേണോ എന്നു ചോദിക്കാം.
ഞാൻ മുകളിൽ അമ്മായി കിടക്കുന്ന റൂമിൽ ചെന്നു മുട്ടി. രണ്ട് മൂന്ന് പ്രാവശ്യം മുട്ടിയതിനു ശേഷം അമ്മായി വാതിൽ തുറന്നു. ഷാള് തലയിൽ കുടി ഇട്ടട്ടുണ്ട്. മഞ്ഞ ബനിയൻ ടൈപ് മെറ്റിരീയൽ ആണ്. മുഖം ആകെ വല്ലാതെ ഇരുപ്പുണ്ട് കണ്ണൊക്കെ ചുവന്നു കണ്ണ് കലങ്ങി.

ഞാൻ,,, എന്ത്‌ പറ്റി അമ്മായി.

അമ്മയി,,,, ഏയ് ഒന്നുല്ലടാ അമ്മായിക്ക് നല്ല തല വേദന.

ഞാൻ,, ഹോസ്പിറ്റലിൽ പോകാം വാ.

അമ്മായി,,, ഏയ് വേണ്ടടാ കുറച്ചു നേരം കിടന്ന മാറിക്കോളും.

ഞാൻ,,, എന്നാലും വിക്സ് ഒന്നുല്ലേ.

അമ്മായി,,, മ്മ്മ് ഞാൻ തേച്ചില്ല.

ഞാൻ,,, അമ്മായി കരഞ്ഞോ.

അമ്മായി,,,, ഏയ് നിനക്ക് തോന്നിയത് ആകും

ഞാൻ,,,, പിന്നെന്താ കണ്ണ് കലങ്ങി ഇരിക്കുന്നെ.

അമ്മായി,,,, ഏയ് ഒന്നുല്ല. അവര് പോയോ.

ഞാൻ,,, മ്മ്മ് അമ്മായിക്ക് പറയാൻ പറ്റുമെങ്കിൽ പറ ഇല്ലെങ്കി വേണ്ട.

ഞാൻ അതു പറഞ്ഞപ്പോ അമ്മായിടെ മുഖം വീണ്ടും ചുവക്കാൻ തുടങ്ങി മൂക് റോസ് കളർ ആയി.

Leave a Reply

Your email address will not be published. Required fields are marked *