വിരുന്നുകാരി 3 [ക്ഷത്രീയൻ]

Posted by

– എല്ലാം അറിഞ്ഞോണ്ട് അവനെന്നെ കുറ്റപ്പെടുത്തുന്നത് കേട്ടപ്പോൾ എന്റെ ശബ്ദമുയർന്നു. സംഭവം എല്ലാം കേട്ടുകഴിഞ്ഞപ്പോഴേക്കും അവനും നല്ല ദേഷ്യത്തിലെത്തിലായിരുന്നു.

ഒന്ന് പതുക്കെ പറയെടാ….. അമ്മ കേൾക്കും.

ശരിയാ…, ഞാൻ പരിസരം മറന്നിരിക്കുന്നു. എന്റെ അവസ്ഥ അത്രയും ദയനീയമായിരുന്നു.

എന്റെ പൊന്നു കിഷോറെ…., ഞാൻ നീ പറയുന്നതെല്ലാം കേൾക്കാം.., പക്ഷെ ഇപ്പോൾ എന്നെ കൊണ്ട് അതിനൊന്നും പറ്റില്ല. ഞാൻ ആകെ തളർന്നിരിക്കുവാ… എനിക്ക് ഒന്ന് കിടക്കണം… ഇല്ലേൽ ഞാൻ ശർദ്ധിച്ച് ചാവും..

– എന്റെ അവസ്ഥ മനസ്സിലാക്കി അവൻ എന്നെ അവന്റെ റൂമിലേക്ക് കൂട്ടിക്കൊണ്ട് പോയി.., കട്ടിൽ കണ്ടതും ഞാൻ ഒരു സൈഡായി.., കിടക്കുമ്പോൾ പോലും പലയിടത്തും വേദന അറിയാനുണ്ട്. അതെല്ലാം അനുഭവിക്കും മുന്നേ തന്നെ എന്നെ ഉറക്കം പിടികൂടി……

ട്രിങ്………… ട്രിങ്…………

– മൊബൈൽ റിങ്ങു ചെയ്യുന്ന ശബ്ദം കേട്ടപ്പോഴാണ് ഞാൻ കണ്ണു തുറന്നത്. ഞാൻ എഴുന്നേറ്റിരുന്നു മൊബൈൽ കയ്യിലെടുത്തു.,

ദൈവമേ.., അച്ഛനാണ് വിളിക്കുന്നത്., ഇനി എന്തു ചെയ്യും..? എന്താ ഇപ്പൊ പറയുക..?

മൊബൈലിൽ നോക്കിയതും എന്റെ ഉള്ളൊന്ന് കാളി. അച്ഛനോട് എന്തു പറയും..? എന്തായാലും ഫോണെടുക്കാതെ തരമില്ല., അല്ലെങ്കിൽ തിരികെ ചെന്നാൽ അച്ഛൻ ആകെ പ്രശ്നം ഉണ്ടാകും.. രണ്ടും കല്പിച്ചു ഞാൻ ഫോണെടുക്കുക തന്നെ…

ഹലോ..

നീയതെവിടാ….., നേരം എത്രയായെന്നാ..?

പെട്ടന്ന് എനിക്കൊരു ബുദ്ധിയിച്ചു.,

അച്ഛാ ഞാൻ ഒരു കല്യാണ വീട്ടിലാ… നമ്മടെ കിഷോറിന്റെ വകയിലൊരു പെങ്ങളുടെ കല്യാണമാ നാളെ..

ഹാ.. അതെന്തോ ആവട്ടെ… അപ്പൊ ഇന്ന് വരവില്ലല്ലേ…,,

ഉണ്ടാവില്ല..

ഹും.., എന്നാൽ നിനക്കതൊന്ന് വിളിച്ചു പറഞ്ഞൂടെ..?

അതു പിന്നെ.., ഇവിടെ ആകെ തിരക്കായി പോയി…,

ഹാ.., അമ്മയോട് ഞാൻ പറഞ്ഞോളാം… എന്നാൽ ശരി.

– അച്ഛൻ ഫോൺ കാട്ടാക്കിയപ്പോഴാണ് ഒരാശ്വാസമായത്. മൊബൈൽ തലയണക്കരികിൽ വച്ച് ഞാൻ ക്ലോക്കിലേക്ക് ഒന്ന് നോക്കി, സമയം 9.30 വൈകുന്നേരം കിടന്നതാണ്.., എത്ര നേരമാണ് ഉറങ്ങിയത്..? ഹോ..

ആ…..അ…

ഞാൻ ഒന്നു എഴുന്നേൽക്കാൻ തുടങ്ങിയപ്പോഴാണ് പകൽ അനുഭവിച്ചതെല്ലാം മറ്റൊരു രൂപത്തിൽ വേദനിപ്പിക്കാൻ തുടങ്ങിയത്. ഞാൻ ഒരു വിധം കട്ടിലിന്റെ ഒരുവശത്തേക്ക് കാലിട്ട് ഇരുന്നു. എന്റെ ചിന്തകളിലൂടെ പകൽ നടന്ന മുഴുവൻ സംഭവങ്ങളും ഒരു മിന്നായം പോലെ കടന്നു പോയി..,

ഹോ……….

ഞാൻ കണ്ണുകൾ മുറുക്കിയടച്ചു. പുറം നല്ലവേദനയുണ്ട്., കയ്യിനും കാലിനും അതുപോലെ തന്നെ മോശമല്ലാത്ത വേദനയുണ്ട്., കുണ്ണതലപ്പിന് വല്ലാത്ത വേദന., അതുപോലെ മൂത്രസഞ്ചിയിൽ വല്ലാത്തൊരു തരിപ്പും.

എന്റെ ദൈവമേ..

Leave a Reply

Your email address will not be published. Required fields are marked *