വിരുന്നുകാരി 3 [ക്ഷത്രീയൻ]

Posted by

– ഞാൻ അക്ഷമനായൊന്നു മൂളി.,

അത്…

ഉം….

– അവൾ അതു പറയാൻ മടിച്ചപ്പോൾ വീണ്ടും ഞാൻ അക്ഷമനായൊന്ന് മൂളി.

അതു ചിലപ്പോൾ നമ്മുടെ ഈ രാത്രിയുടെ രസം കളഞ്ഞേക്കും…

എങ്കിലതു നീ പറയണ്ട..

– അവളുടെ താക്കീത് കേട്ടതും ഞാൻ അവളെ അതു പറയുന്നതിൽ നിന്നും വിലക്കിക്കൊണ്ട് എന്റെ കൈക്കുള്ളിൽ ഇരിക്കുന്ന അവളുടെ മുഖം ഞാൻ എന്റെ മുഖത്തേക്ക് ചേർത്തുകൊണ്ട്., അവളുടെ അധരങ്ങളിലേക്ക് വീണ്ടും എന്റെ അധരങ്ങൾ അടുപ്പിച്ചു.. അവൾ എന്റെ കീഴ്ചുണ്ട് അവളുടെ ചുണ്ടുകൾക്കിടയിലാക്കി ചപ്പി വലിച്ചു തുടങ്ങി. ഞാൻ അവളുടെ മേൽചുണ്ടുകൾ എന്റെ ചുണ്ടുകൾ കൊണ്ട് ചപ്പി വലിച്ചു തുടങ്ങി. അപ്പോഴും അവൾ എന്നെ മുറുകെ കെട്ടിപ്പിടിച്ചു കൊണ്ട് പുറത്താകെ അവളുടെ രണ്ടു കൈകളും കൊണ്ട് പരതുകയാണ്. ആ അധരപാനം അധിക നേരം തുടരാതെ ഞാൻ എന്റെ ചുണ്ടുകളെ അവളുടെ ചുണ്ടുകൾക്കിടയിൽ നിന്നും മോചിപ്പിച്ചു., പക്ഷെ എന്റെ ചുണ്ടുകൾ ഒന്നിലും തൃപ്തിയാവാതെ., അവളുടെ മുഖത്തു മുഴുവനും ഓടിനടന്നു., ഞാൻ അവളുടെ മുഖം ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു. അവളുടെ ഇരുകവിളുകളിലും ഞാൻ പലവട്ടം മാറി മാറി ചുംബിച്ചു. അവളുടെ നെറ്റിയിൽ., കണ്ണുകൾക്ക്‌ താഴെ ഉയർന്നു നിൽക്കുന്ന കവിളിലെ മാംസള ഭാഗത്ത്., അവൾ കണ്ണു ചിമ്മിയ മാത്രയിൽ അവളുടെ ഇരുകണ്ണുകളിലും ഞാൻ ചുംബനങ്ങൾ കൊണ്ടു പൊതിഞ്ഞു., മതി വരാതെ വീണ്ടും ഞാൻ അവളുടെ ഇരു കവിളുകളിലും വീണ്ടും വീണ്ടും ചുംബനങ്ങൾ കൊണ്ട് നിറച്ചു. അവസാനം എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിലേക്ക് ഇഴഞ്ഞു കയറി., ഞാൻ അവളുടെ കീഴ്ചുണ്ട് വായിലാക്കി ചപ്പി വലിച്ചു., നുണഞ്ഞിറക്കി. പതിയെ ഞാൻ അവളുടെ മുഖത്തു നിന്നും മുഖം ഉയർത്തി ചുമരിൽ ചാരി നിൽക്കുന്ന അവളുടെ വലത് കഴുത്തിലേക്ക് എന്റെ മുഖം ചേർത്തു.

അവളുടെ കഴുത്തിൽ വിയർപ്പുതുള്ളികൾ പൊടിഞ്ഞിരുന്നു. ഞാൻ അവളുടെ കഴുത്തിലേക്ക് എന്റെ ചുണ്ടുകൾ ചേർത്തു., അവളുടെ കഴുത്തിലെ വിയർപ്പു തുള്ളികൾ നാവുകൊണ്ട് അവ നക്കിയെടുത്തു. അവൾ അപ്പോഴേക്കും എന്റെ കഴുത്തിലേക്കും ചുംബനങ്ങൾ കൊണ്ട് പൊതിയാൻ തുടങ്ങി. അവളുടെ പ്രവർത്തി എന്നിലും സുഖങ്ങളെ ഉണർത്തി. ഞാൻ ചെറുതായി കോരിത്തരിച്ചു പോയി. ഭ്രാന്തമായി അവൾ എന്റെ ഇടം കഴുത്തിലും വലം കഴുത്തിലും മുഖത്തും മാറിമാറി ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു. ഞാനും അവളുടെ കഴുത്തിന്റെ രണ്ടു ഭാഗങ്ങളിലും എന്റെ ചുണ്ടുകൾ ചേർത്തമർത്തി ചിത്രം വരച്ചു. അവളും എന്റെ പ്രവർത്തിയിൽ ആഹ്ലാദിച്ചു തുടങ്ങിയിരുന്നു എന്ന് അവളുടെ ആവേശത്തിൽ നിന്നുമെനിക്ക് തോന്നി. ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു കൊണ്ട് അവളുടെ കഴുത്തിന് ചുറ്റും ചുംബിക്കുമ്പോൾ അവളുടെ കൈകൾ എന്റെ തലക്കു പിന്നിലെ മുടിയിഴകളിലും പുറത്തുമായി പരതി നടക്കുകയായിരുന്നു.

ഞാൻ പതിയെ അവളുടെ കഴുത്തിൽ നിന്നും മുഖമുയർത്തി നേരെ അവളുടെ കറുത്ത ഷർട്ടിന്റെ മുകളിലൂടെ തന്നെ അവളുടെ മുലകളിൽ പിടിയമർത്തി, ഞാൻ ആ കരിക്കിൻ കുടങ്ങൾ ശരിക്കും ഞെരിച്ചുടച്ചു.

ഹാ….ഹ്…

എന്റെ കൈക്കുള്ളിൽ കിടന്ന് അവളുടെ മുലകൾ ഞെരുങ്ങിയപ്പോൾ അവളിൽ നിന്നും ശബ്ദങ്ങൾ ഉയരാൻ തുടങ്ങി., ഞാൻ അവളുടെ ഇടതു മലയിൽ നിന്നും എന്റെ ഇടതു കൈ പിൻവലിച്ചു. അവിടേക്ക് ഞാൻ എന്റെ മുഖം ചേർത്തു., എന്റെ ചുണ്ടുകൾ കൊണ്ട് ഞാൻ അവളുടെ കറുത്ത വസ്ത്രത്തിന് മുകളിലൂടെ അവളുടെ ഇടതു മുലകളിൽ ചുംബിച്ചു. ഞാൻ വായ തുറന്ന് ആ മാതള മുലയെ ചപ്പി വലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *