വിരുന്നുകാരി 3 [ക്ഷത്രീയൻ]

Posted by

എന്താ അവിടെ തന്നെ നിൽക്കുന്നത്., വേഗം പത്രം കഴുകി പോരാൻ നോക്ക് രേഷ്മേ…

അയ്യോ അമ്മ….

അമ്മയുടെ ശബ്ദം കേട്ടതും ഞാൻ അറിയാതെ പറഞ്ഞു പോയി.. ഞാൻ വേഗം കൈകഴുകി അകത്തേക്ക് ഓടിക്കയറി.. ഞാൻ അകത്തേക്ക് കയറി പോവുന്നതും നോക്കി നിൽക്കുകയായിരുന്ന രേഷ്മയുടെ അടുത്തേക്ക് ഞാൻ തിരികെ നടന്നു., അവളുടെ ചെവിയിലേക്ക് ചുണ്ടുകൾ ചേർത്തു.

ഇന്ന് രാത്രി നീ എന്റെ മുറിയിൽ കിടന്നാൽ മതി പെണ്ണേ…

ഉം….

– അവൾ നാണത്തോടെ ഒന്ന് മൂളി.. ഞാൻ പിന്നെ അവിടെ നിൽക്കാതെ വേഗം അകത്തേക്ക് കയറി.

എന്റെ മുറിയിൽ അവളെയും കാത്തിരിക്കുമ്പോൾ എന്റെ മനസ്സു നിറയെ അവളെ കുറിച്ചുള്ള ചിന്തകൾ തന്നെയായിരുന്നു.

ഇത്രയും നാൾ ആരെയാണോ തലയിലാവും എന്ന്‌ ഭയന്ന് ഞാൻ കഴിവതും അകറ്റി നിർത്തയത്, ഇന്ന് അവളെത്തന്നെ സ്വയം ഞാൻ എന്റെ നെഞ്ചിലേറ്റി പ്രതിഷ്ഠിച്ചിരിക്കുന്നു. എന്തു പറ്റിയാവോ എനിക്ക്..? എപ്പോൾ മുതലണാവോ അവളെന്റെ ഉള്ളിൽ കയറിക്കൂടിയത്.

ഞാൻ ചിന്തിച്ചു ചിന്തിച്ചു റൂമിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു കൊണ്ടിരുന്നു. അവളെ കയ്യിൽ കിട്ടാതെ എന്റെ ഉള്ള് കിടന്ന് പിടയാൻ തുടങ്ങി., ഞാൻ ഇടക്കിടക്ക് റൂമിന് വെളിയിലേക്ക് നോക്കിയിട്ടും അവൾ വരുന്നതൊന്നും കാണുന്നില്ല. അവളെ കുറിച്ച് ആലോചിക്കും തോറും എന്റെ ഉള്ളിലെ വികാരക്കടലിൽ തിരയടികൾ ഉയരാൻ തുടങ്ങി. എന്തോ ഞാൻ പോലുമറിയാതെ അവളെന്റെ ഉള്ളിൽ കടന്നു കൂടിയിരിക്കുന്നു., അവളോടെനിക്ക് വല്ലാത്തൊരു സ്നേഹം തോന്നുന്നു. അവളെ എന്റെ സ്വന്തമാക്കണം എന്ന പോലെ. ഞാൻ അവളെയും പ്രതീക്ഷിച്ചു കൊണ്ട് എൻ്റെ റൂമിൽ അക്ഷമനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് നേരം കുറെ ആയി… അവളിതെവിടെ പോയിക്കിടക്കുവാ..??

ഞാൻ പതിയെ റൂമിന് വെളിയിലേക്കിറങ്ങി., കോണിപ്പടികളിൽ ചെന്നു പാളി നോക്കിയപ്പോൾ താഴെ വെളിച്ചമൊന്നുമില്ല. അതിനർത്ഥം എല്ലാവരും കിടന്നു എന്നാണ്.. അപ്പോൾ അവൾ അവളുടെ റൂമിൽ ഉണ്ടാവണം., അവളെന്താ എന്റെ മുറിയിലേക്ക് വരാത്തത്.? ഞാൻ വരാൻ പറഞ്ഞതാണല്ലോ..? എന്തു പറ്റി..? അതൊന്നറിയണമല്ലോ… ഞാൻ നേരെ അവളുടെ റൂമിലേക്ക് നടന്നു. വാതിൽ അടഞ്ഞാണ് കിടക്കുന്നത്. ചിലപ്പോൾ അവൾ അകത്തുകാണും.., അവൾ വാതിൽ കുറ്റിയിട്ടിട്ടില്ല.. ഞാൻ വാതിൽ പതിയെ തുറന്നകത്തേക്കുകയറി.. എന്റെ ഊഹം തെറ്റിയില്ല., അവൾ എന്തോ ആലോചിച്ചെന്ന പോലെ കട്ടിലിൽ ഇരിപ്പാണ്.. ഞാൻ വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും അവൾ ഞെട്ടി തിരിഞ്ഞു നോക്കി..

എടി.., പെണ്ണേ ഇതു ഞാനാ….

– എന്റെ വാക്കുകൾ കേട്ടതും എന്തോ ആശ്വാസമായ പോലെ അവൾ എന്നെ ഓടിവന്ന് കെട്ടിപ്പിടിച്ചു.. എന്നെ മുറുകെ കെട്ടിപ്പിടിച്ചു കൊണ്ടെന്റെ നെഞ്ചിൽ തലചായ്ച്ചു കിടക്കുകയാണവൾ.., അവൾക്കെന്തോ കാര്യാമായി പറ്റിയിട്ടുണ്ട്., ഇവളെ ഈ ഒരു അവസ്ഥയിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ല.

എന്തു പറ്റിയെന്റെ രേഷ്മകുട്ടി..?

അത്….

അവൾ എന്തോ വിക്കിപ്പറയാൻ തുടങ്ങിയതും ഞാൻ അവളുടെ മറുപടികേൾക്കാൻ നിൽക്കാതെ വീണ്ടും ചോദ്യം ചോദിച്ചു തുടങ്ങി., എന്റെ മനസ്സു നിറയെ അപ്പോൾ അവളെ മതിയാവും വരെ ശരിക്കുമൊന്ന് പണ്ണണം എന്ന ചിന്തമാത്രമായിരുന്നു. എന്റെ നെഞ്ചിൽ നിന്നും ഞാൻ അവളെ എഴുന്നേൽപ്പിച്ചു അവളുടെ താഴ്ത്തി പിടിച്ച മുഖം എന്റെ മുഖത്തിന് നേരെ പൊക്കിപ്പിടിച്ചു കൊണ്ട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *