വിരുന്നുകാരി 3 [ക്ഷത്രീയൻ]

Posted by

മറ്റൊന്നിനും കാത്തു നിൽക്കാതെയവൾ എന്റെ മേൽച്ചുണ്ട് നുണയാൻ തുടങ്ങി, അതേ സമയം ഞാൻ അവളുടെ കീഴ് ചുണ്ടും ചപ്പി വലിച്ചു. അവൾ പതിയെ നാവ് പുറത്തേക്കെടുത്തു.

ഗിരി………. എടാ…., ഗിരി…………… ഒന്നിങ്ങു വന്നേ…

– താഴെ നിന്നും അമ്മയുടെ ശബ്ദമാണ് കേൾക്കുന്നത്., ആ ശബ്ദം കേട്ടതും ഞങ്ങൾ പരസ്പരം അകന്നു മാറി.., പകപ്പോടെ എന്തു ചെയ്യണം എന്നറിയാതെ ഞങ്ങൾ പരസ്പരം നോക്കി.

ഗിരി…., നീയവിടെ എന്തെടുക്കുവാ..?

– അമ്മയുടെ ശബ്ദം അടുത്തടുത്ത് വരും പോലെ തോന്നിയതും അവൾ എന്റെ കൈക്ക് പിടിച്ചു ഡോറിനടുത്തേക്ക് വലിച്ചു.

വേഗം ഇറങ്ങി പ്പോ…….. അല്ലേൽ നിന്റമ്മ ഇങ്ങോട്ട് കേറിവരും..

അല്ല… ഞാൻ…

– ഞാൻ എന്തെങ്കിലും പറയാൻ തുടങ്ങും മുന്നേ നഗ്നയായ അവൾ വാതിൽ തുറന്നെന്നെ പുറത്തേക്ക് തള്ളി വാതിൽ അടച്ചു. അവളുടെ തള്ളിൽ റൂമിൽ നിന്നും പുറത്തേക്ക് വന്ന ഞാൻ തിരിഞ്ഞു നോക്കിയപ്പോഴേക്കും അവൾ വാതിലടച്ചിരുന്നു.

നീയിവിടെ എന്തു ചെയ്യുവാ..?

– അവളുടെ മുറിയുടെ വാതിലിലേക്ക് നോക്കി നിന്ന എന്നെ കണ്ടതും കോണി കയറി വന്നു കൊണ്ടിരുന്ന അമ്മ ചോദിച്ചു.

അത്… ഞാനിവിടെ… മറ്റേ… അല്ല., അമ്മയെന്തിനാ വിളിച്ചത്..?

– ഒന്ന് പരുങ്ങിയെങ്കിലും സംഭവം കയ്യിൽ നിന്നും പോവാതെ ഞാൻ കൈകാര്യം ചെയ്തു. അൽപ്പം സംശയത്തോടെ അമ്മയെന്നെയൊന്ന് നോക്കിയ ശേഷം പറഞ്ഞു.

നീ വന്നു നാലു തേങ്ങ പൊതിച്ചു താ…

ഹാ.. വരുന്നു., അല്ല അമ്മക്ക് തലവേദനയാണെന്ന് പറഞ്ഞിട്ട്..?

അതും നോക്കിയിരുന്നാൽ ഇവിടുത്തെ പണിയൊക്കെ അങ്ങനെ തന്നെ കിടക്കും. അവളെക്കൊണ്ട് ഒറ്റക്ക് ഇവിടുത്തെ പണിയൊക്കെ ചെയ്യാൻ പറ്റോ.?

– അതും പറഞ്ഞെന്നെ നോക്കാതെ അമ്മ താഴേക്ക് തിരികെ കോണിയിറങ്ങി തുടങ്ങി.

ഓഹ്… ഈ അമ്മയിതെല്ലാം കൊളമാക്കി.., ഇവിടെ രേഷ്മയെ പൊതിക്കാനുള്ള ചാൻസ് കളഞ്ഞിട്ടാണോ വെറും ഒരു തേങ്ങ പൊതിക്കാനെന്നെ വിളിക്കുന്നത്. കഷ്ടം..

അടഞ്ഞു കിടക്കുന്ന വാതിലിലേക്ക് നോക്കി ഞാൻ നഷ്ടബോധത്തോടെ ഒന്ന് വെള്ളമിറക്കി.

ഗിരി…, ഇങ്ങു വാടാ..

– എന്നെ കാണാതെ അമ്മ വീണ്ടും വിളിച്ചു.., പിന്നെ സമയം കളയാതെ ഞാൻ കോണിയിറങ്ങി നേരെ വീടിന്റെ പിന്നാമ്പുറത്തേക്കു നടന്നു. അവിടെ കൂട്ടിയിട്ട കുറച്ചു തേങ്ങകളിൽ നിന്നും നല്ലതു നാലെണ്ണം നോക്കി അമ്മ തിരഞ്ഞെടുത്ത് മാറ്റി വെച്ചിട്ടുണ്ടായിരുന്നു. പിന്നെ ഞാൻ പാരയെടുത്ത് വച്ച്, രേഷ്മയെ പൊതിക്കാൻ പറ്റാത്തതിലുള്ള സങ്കടം തേങ്ങ പൊതിച്ചു തീർത്തു. പൊതിച്ച നാല് തേങ്ങയും കഷ്ടപ്പെട്ട് രണ്ടുകയ്യിലുമായി പിടിച്ച് ഞാൻ അടുക്കളയിലേക്ക് നടന്നു. പച്ചക്കറിയുടെ തോല് കളഞ്ഞുകൊണ്ടിരുന്ന അമ്മയുടെ മുന്നിലേക്ക് നാലു തേങ്ങയും വച്ച് കൊടുത്ത് ഞാൻ എന്തോ വലിയ കാര്യം ചെയ്ത പോലെ ഒന്ന് നോക്കി. അതിൽ ഒരെണ്ണം മാത്രം അവിടെ തന്നെ വെച്ച്., ബാക്കി മൂന്നു തേങ്ങകളും അമ്മ മാറ്റി വച്ചു.

എടാ.., ഇതൊന്ന് പൊട്ടിച്ചിട്ട് പോ..

Leave a Reply

Your email address will not be published. Required fields are marked *