വിരുന്നുകാരി 3 [ക്ഷത്രീയൻ]

Posted by

എന്നാൽ നീ പോയി വേഗം മേലുകഴുകി വന്നേക്ക്….

ശരിയാന്റി…

– അതും പറഞ്ഞു എന്നെ ഒന്നു നോക്കി അവൾ മുകളിലേക്ക് കോണി കേറിത്തുടങ്ങി.., അമ്മയാണെങ്കിൽ അമ്മയുടെ റൂമിലേക്കും പോയി. എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി… പക്ഷെ ഞാൻ ഒന്നും പുറത്തു കാണിക്കാതെ എല്ലാം ഉള്ളിൽ അടക്കിപിടിച്ചു കൊണ്ട് നേരെ രേഷ്മയുടെ പുറകെ കോണി കയറി മുകളിലേക്ക് നടന്നു. മുന്നിൽ നടക്കുന്ന അവളുടെ കൈക്ക് പിന്നിൽ നിന്നും പിടിച്ചു., നടക്കുന്നതിനിടയിൽ അവൾ പെട്ടന്ന് പിന്നോട്ട് വലിഞ്ഞു., എന്റെ നേരെ തിരിഞ്ഞു നിന്നു., ഞാൻ അവളെ എന്റെ ദേഹത്തേക്ക് വലിച്ചെടുപ്പിച്ചു. ഒരു കൈ കൊണ്ട് അവളുടെ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ചു.

ഗിരി വിട്… അമ്മയെങ്ങാനും കാണും….

കണ്ടോട്ടെ… അതിനെന്താ..??

ദേ കളിക്കല്ലേ..

ശരി വിടാം…. പകരം നീ എന്തു തരും..?

ഹും.. എന്താ മോന്റെ ഉദ്ദേശം..?

ഞാൻ അവളെ നോക്കി വശ്യമായൊന്നു പുഞ്ചിരിച്ചു. അർത്ഥം മനസ്സിലാക്കിയ പോലെ അവൾ എന്റെ താടിക്ക് പിടിച്ച് മുഖം ഇടത്തോട്ട് തിരിച്ച് വലത് കവിളിൽ അവളുടെ ചുണ്ടുകൾ അമർത്തി ഒരു ചുടുചുംബനം നൽകി. ഞാനതിൽ ലയിച്ചു പോയി.., രണ്ടു നിമിഷം കഴിഞ്ഞാണ് അവൾ എന്റെ കവിളിൽ നിന്നും ചുണ്ടു പിൻവലിച്ചത്. അവളുടെ ചൂടൻ ചുണ്ടുകൾ എന്റെ കവിളിൽ നിന്നും വിട്ടകന്നതും ഞാൻ അവളെ ഒന്നു നോക്കി…, പക്ഷേ.. ഞാൻ അവളെ വിട്ടില്ല…

എടാ…, വിട്…

ഊം..ഹും

– ഇല്ലെന്ന മട്ടിൽ ഞാൻ തലയാട്ടികൊണ്ട് മൂളി.

നിനക്കു വേണ്ടത് ഞാൻ തന്നില്ലേ..

അതല്ല എനിക്ക് വേണ്ടത്…

പിന്നെ..?

നീ എനിക്ക് ഒരു വാക്കുകൂടി തരണം…

എന്ത്..?

– അവൾ അൽപ്പം ധൃതിയിലാണ് ചോദിച്ചത്.

ഇനി നീ നിന്റെ മുറിയുടെ വാതിൽ കുറ്റിയിടരുത് കേട്ടോ..

അത്…

എന്തെയ്..? വാതിൽ കുറ്റിയിട്ടില്ലേൽ നിന്നെ ആരേലും വന്ന് കട്ടോണ്ട് പോവോ…??

അതല്ല….

പിന്നെ…?

അതൊന്നുമില്ല…., ശരി… എൻ്റെ ചെക്കനിഷ്ടമല്ലേൽ ഇനി ഞാൻ വാതിലടക്കില്ല…. പോരെ..?

ഹും…

– അതിന് സന്തോഷത്തോടെ ഒന്ന് മൂളുക മാത്രം ചെയ്തു. പെട്ടന്ന് എന്തോ ഓർമ വന്ന പോലെ ഞാൻ വീണ്ടും ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *