വിരുന്നുകാരി 3 [ക്ഷത്രീയൻ]

Posted by

ഞാൻ ഇനി നിന്റെ പെണ്ണാ…. ആരെന്തു പറഞ്ഞാലും., എന്തുണ്ടായാലും ഞാൻ നിന്റെ പെണ്ണാ….

അപ്പോൾ അവളുടെ മാതള മുലകൾ എന്റെ നെഞ്ചിലേക്ക് കൂടുതലമർന്നു. പിന്നെ ഭ്രാന്തമായ ആവേശത്തോടെ അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടിലേക്ക് ചേർത്തു., എന്റെ കീഴ്ചുണ്ട് എന്തോ വല്ലാത്ത സന്തോഷത്തോടെ അവൾ നുണഞ്ഞിറക്കി., അവളുടെ മുലകൾ എന്റെ നെഞ്ചിൽ അമർന്നിരിക്കുകയാണ്…, ആ മുലസ്പർശം കാരണം എന്റെ ഉറങ്ങിക്കിടന്നിരുന്ന കുണ്ണ ഉണർന്നു.

ആഹ്……

അവൾ എന്നിൽ നിന്നും അകന്നു മാറി.., ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട് എന്നെ നോക്കി ചോദിച്ചു.,

എടാ… നീ സിഗരറ്റ് വലിക്കോ..?

അത്.., വല്ലപ്പോഴും…

– ഒന്നു പരുങ്ങിക്കൊണ്ട് ഞാൻ പറഞ്ഞു. കിസ്സ് ചെയ്തപ്പോൾ അവൾക്ക് സിഗരറ്റിന്റെ മണമടിച്ചു കാണും. അവൾ എന്നെ നോക്കിയൊന്ന് കണ്ണുരുട്ടി കൊണ്ട് പറഞ്ഞു.

എങ്കിൽ ഇനി വലിക്കരുത്…

ഇഷ്ടമാണെന്ന് പറഞ്ഞപ്പോഴേക്കും തുടങ്ങി ഭരണം… ഈ പെണ്ണുങ്ങൾ എല്ലാം ഇങ്ങനെ തന്നെ ആണോ…

പോടാ… അതൊക്കെ ഞങ്ങടെ അവകാശമാണ്.. ആദ്യം നീയിത് പറ.. ഇനി സിഗരറ്റ് വലിക്കോ..??

ഇല്ല….

ഉറപ്പല്ലേ…

ഉം…. അതേടി പെണ്ണെ…

അങ്ങനെ പറഞ്ഞാൽ പോരാ…. എനിക്ക് സത്യം ചെയ്തു തരണം.

ഇല്ല.., വലിക്കില്ല.. സത്യം.

– അൽപ്പം മടിച്ചാണെങ്കിലും ഞാൻ അവളുടെ കൈക്കുള്ളിൽ എന്റെ കൈ വച്ചു സത്യം ചെയ്തു കൊടുത്തു.

നീ ഞാൻ പറയുന്നതൊക്കെ അനുസരിക്കോ..?

ഉം…..

അതെന്താ…??

എന്റെ പെണ്ണ് പറഞ്ഞാലനുസരിക്കാതെ പിന്നെയാര് പറഞ്ഞാലാണ് ഞാൻ അനുസരിക്കുക.

അവൾ നിറഞ്ഞു തുളുമ്പിയ നാണത്തോടെ തലതാഴ്ത്തി. ഞാൻ എന്റെ വലതു കൈ കൊണ്ട് അവളുടെ മുഖം എന്റെ മുഖത്തിന് നേരെ ഉയർത്തി പിടിച്ചു., അവളുടെ കണ്ണിലേക്ക് നോക്കി ചോദിച്ചു…

നിനക്ക് എന്നെ ഇഷ്ടമല്ലേ….

അവൾ നാണം സഹിക്കാനാവാതെ കണ്ണുകൾ ചിമ്മിയടച്ചു കൊണ്ട് ഒരു സമ്മതം മൂളി.

ഉം……

Leave a Reply

Your email address will not be published. Required fields are marked *