വിരുന്നുകാരി 3 [ക്ഷത്രീയൻ]

Posted by

എന്നെ നോക്കാതെ തിരിഞ്ഞു പോവാൻ തുടങ്ങിയ അവളെ ഞാൻ പിന്നിൽ നിന്നും വിളിച്ചു.

എടി……, ചെയ്യാനുള്ളതൊക്കെ ചെയ്തു കഴിഞ്ഞപ്പോൾ നിനക്ക് എന്നെ വേണ്ട അല്ലെ..?

അയ്യോ അങ്ങനെ അല്ല… നിന്നെ ഇത്രയും ദ്രോഹിച്ചിട്ടും എന്നോട് ക്ഷമിക്കാൻ നിനക്ക് കഴിഞ്ഞില്ലേ..? നിന്റേത് വല്യ മനസ്സാ.., നീ നല്ലവനാ….. പക്ഷെ ഞാൻ നിനക്ക് ചേരില്ല…

പോവാൻ തുടങ്ങിയ അവൾ തിരിഞ്ഞ് എന്നെ നോക്കി അല്പം സങ്കടത്തോടെ പറഞ്ഞു. അത് കേട്ടതും എന്റെ ഉള്ളിലെ വികാരങ്ങൾ പുറത്തു ചാടി..

നീ എന്തു കരുതി..? എനിക്ക് നിന്നോട് അടങ്ങാത്ത കാമം ആണെന്നോ…? എങ്കിൽ നിനക്കു തെറ്റി…

പിന്നെ…..??

– ഒരത്ഭുതത്തോടെ അവളെന്നെ നോക്കിക്കൊണ്ട് ചോദിച്ചു.

ഇനിയും നിനക്ക് എന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ലേ..? ഇല്ലേൽ ഞാൻ അതു തുറന്നു പറയാം… ഇത്രയും എന്നോട് ചെയ്ത നിന്നോട് എനിക്ക് ക്ഷമിക്കാൻ പറ്റിയത് ഒരേയൊരു വികാരത്തിന്റെ പേരിലാ…. ആ വികാരമാണ് എനിക്ക് നിന്നോട് തോന്നുന്നതും…., എനിക്ക് നിന്നോട് മുഴുത്ത പ്രേമമാണ് പെണ്ണേ….

എന്റെ വാക്കുകൾ കേട്ടതും കാരണ്ടടിച്ച പോലെ അവൾ എന്നെ നോക്കി. അവൾക്ക് അത് വിശ്വസിക്കാൻ കഴിയില്ലായിരിക്കും.. പക്ഷേ അതാണ് സത്യം എപ്പോൾ മുതലെന്നറിയില്ല… ഞാൻ അവളെ സ്നേഹിച്ച് തുടങ്ങിയിരുന്നു, ഒഴിവാക്കാൻ കഴിയാത്ത വിധം.

എടാ.., അന്ന് നീ അതെന്നോട് കാര്യമായി തന്നെ പറഞ്ഞതാണോ..?

നീ വന്നപ്പോൾ മുതൽ ഞാൻ നിന്നെ കമത്തോടെ ആയിരുന്നു നോക്കിയതെങ്കിലും എപ്പോഴോ ഞാൻ പോലും അറിയാതെ നീ എന്റെ ഉള്ളിൽ കയറി പ്രണയത്തിന് തിരി കൊളുത്തിയിരിക്കുന്നു എന്റെ പെണ്ണേ…

അവളുടെ കണ്ണുകളിൽ കൂടുതൽ തിളക്കം വന്നു നിറഞ്ഞത് ഞാൻ കണ്ടു..,

അന്ന് രാത്രി ചോദിച്ചപ്പോൾ നീ വെറും സെക്‌സിനുവേണ്ടിയാണ് അങ്ങനെ പറഞ്ഞതെന്നാണ് ഞാൻ കരുതിയത്.

ഒരിക്കലും അല്ല.., അപ്പോഴേക്കും നീ എന്നിൽ സ്നേഹത്തിരി തെളിയിച്ചിരുന്നു പെണ്ണേ… അതുകൊണ്ടല്ലേ നീ എന്നോട് ചെയ്തതൊക്കെ ക്ഷമിക്കാൻ എനിക്ക് കഴിയുന്നത്.

പിന്നെയൊരു നിമിഷം കാത്തു നിൽക്കാതെ അവൾ എന്റെ ദേഹത്തേക്ക് പടർന്നു കയറി.. വല്ലാത്ത ആവേശത്തോടെ അവൾ എന്നെ മുറുക്കി കെട്ടിപ്പിടിച്ചു. അവളുടെ ആലിംഗനത്തിന്റെ കരുത്തിൽ ഞാൻ ശ്വാസം വലിച്ചെടുക്കാൻ പോലും കുറച്ചു പ്രയാസപ്പെട്ടു.. പക്ഷെ അവളുടെ സ്നേഹപ്രകടനത്തിൽ എനിക്ക് അതൊന്നും ഒരു ബുദ്ധിമുട്ടായി തോന്നിയില്ല., അവൾ ഒരു നിമിഷം എന്തോ മഹത്തായ കാര്യം നേടിയെടുത്തതിന്റെ ആലസ്യത്തിലെന്ന പോലെ എന്റെ നെഞ്ചിൽ തലചായ്ച്ചു കിടന്നു., അവളുടെ മാതള മുലകൾ എന്റെ നെഞ്ചിലമർന്നു. പെട്ടന്ന് എന്റെ നെഞ്ചിൽ ചേർത്ത മുഖമുയർത്തി., ദ്രുതരാഷ്ട്രാലിംഗനം പോലെ എന്നെ വാരിപ്പുണർന്നു കൊണ്ട് അവൾ എന്റെ കാതുകളിൽ മന്ത്രിച്ചു.,

Leave a Reply

Your email address will not be published. Required fields are marked *