വണ്ടി പാലക്കാട്ടേക്കു, ചന്ത്രോത്തുകാരുടെ ജൻമസ്ഥലമായ വേദപുരത്തേക്കു യാത്ര തിരിച്ചു.
സഞ്ജു നേരത്തേതു പോലെ ആ സൗന്ദര്യധാമങ്ങൾക്കിടയിൽ ഇരിപ്പു തുടർന്നു.മീര മിണ്ടാതെ ഫോൺ നോക്കിത്തന്നെയിരുന്നു. നന്ദിത എന്തോക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ സഞ്ജു ഉറങ്ങിപ്പോയി.
വേദപുരത്തെ റോഡിലേക്കു കയറുന്നതിനു മുൻപ് ഒരു സ്പീഡ് ബമ്പുണ്ട്. അതിൽ വണ്ടി കയറിയിറങ്ങിയപ്പോളാണ് അവൻ ഉണർന്നത്.ഇത്രനേരവും പഞ്ഞിക്കെട്ടുപോലെ ഏതോ പ്രതലത്തിൽ ആയിരുന്നു അവൻ.വശ്യമായ സുഗന്ധം പൊതിഞ്ഞുനിന്ന ഏതോ സ്വർഗലോകം.ഉറക്കം മുറിഞ്ഞപ്പോളാണ് അവൻ മനസ്സിലാക്കിയത്.ആ ലോകം നന്ദിതയുടെ ചുമലായിരുന്നു. സുഗന്ധം അവൾ ധരിച്ചിരുന്ന പെർഫ്യൂമും.ഇത്രനേരം നന്ദിതയുടെ തോളിലേക്കു ചാഞ്ഞുറങ്ങുകയായിരുന്നു താൻ.
‘ഐ ആം റിയലി സോറി…’ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് സഞ്ജു പറഞ്ഞു. ‘ഉറങ്ങിപ്പോയി, അറിയാതെ ചാഞ്ഞതാണ്.’
വശ്യമധുരമായ ഒരു ചിരിയായിരുന്നു നന്ദിതയുടെ ഉത്തരം.
‘വേറെ ആരെങ്കിലുമായിരുന്നെങ്കിൽ ഞാൻ കുത്തി എഴുന്നേൽപ്പിച്ചേനെ, പക്ഷേ ഇതു നീയല്ലേ, എന്‌റെ മുറച്ചെറുക്കൻ.നിനക്ക് അതിനുള്ള അവകാശം ഞാൻ തന്നിട്ടുണ്ട്.ഇനിയും കിടക്കണമെങ്കിൽ ഞാൻ ഇരുന്നു തരാം..’അവനു മാത്രം കേൾക്കാവുന്ന സ്വരത്തിൽ അവൾ മെല്ലെ പറഞ്ഞു.
‘ഹേയ് വേണ്ട ഞാൻ എഴുന്നേറ്റു’ അവളുടെ സ്വരത്തിലെ അർഥം മനസ്സിലാകാതെ അവൻ പറഞ്ഞു.
അവൾ പൊട്ടിപൊട്ടിച്ചിരിച്ചു.
സഞ്ജു കണ്ണുതിരുമ്മിക്കൊണ്ടു മീരയെ നോക്കി. അവൾ വെളിയിലേക്കു നോക്കിയിരിക്കുന്നു.മുഖം കടുപ്പത്തിൽ തന്നെ.
കാർ ചന്ത്രോത്തു തറവാടിന്‌റെ ഗേറ്റു കടന്നു. പെൺമക്കളും കുട്ടികളും വരുന്നതിനാൽ മുത്ത്ച്ഛനുൾപ്പെടെ തറവാട്ടിലെ ആബാലവൃദ്ധം ജനങ്ങളും തറവാടിന്‌റെ പൂമുഖത്തുണ്ടായിരുന്നു.
അമ്മായിമാരെയും മാമൻമാരെയും സ്വീകരിക്കാൻ എല്ലാവരും അടുത്തുകൂടി. നന്ദിതയുടെയും മീരയുടെയും അടുക്കലെത്തി എല്ലാവരും തൊട്ടും പിടിച്ചും ഉമ്മവച്ചും ദീർഘനാൾ കാണാത്തതിന്‌റെ പരിഭവവും സ്‌നേഹവും പങ്കുവച്ചു.
വല്യമ്മ ഒരു താലത്തിൽ ആരതിയുമായി വന്നു. നന്ദിതയെയും മീരയെയും ചേർത്തു നിർത്തി .’എല്ലാ ദൃഷ്ടിദോഷങ്ങളും എന്‌റെ കുട്ടികളിൽ നിന്നു പോകട്ടെ വേദപുരത്തപ്പാ , കൃഷ്ണാ’ എന്നു പറഞ്ഞു കൊണ്ട് അവർ താലം വട്ടത്തിൽ ഉഴിഞ്ഞു.വലയം ചെയ്യുന്ന അഗ്നിനാളങ്ങൾക്കിടയിൽ രണ്ടു തേജസുറ്റ അപ്‌സരസ്സുകളെ പോലെ നന്ദിതയും മീരയും.ഹൗ എന്തൊരു ഐശ്വര്യമാണ് രണ്ടിനെയും കാണാൻ.
താലമുഴിഞ്ഞ ശേഷം ഇരുവരും തറവാട്ടിലേക്കു കടക്കാനായി പടിക്കെട്ടുകൾ കയറി.
നൈഷ്ഠിക ബ്രഹ്‌മചാരിയെന്നു പറഞ്ഞു നടക്കുന്ന ശ്രീമാൻ സഞ്ജുവിന്‌റെ നോട്ടം അവരുടെ പിന്നഴകിലായിരുന്നു.
എന്താപ്പോ ഇത്..അവൻ മനസ്സിൽ ചോദിച്ചു. ഇവരുടെ പിൻവശം കടഞ്ഞെടുത്തതാണോ..തംബുരുവിന്‌റെ കുടങ്ങൾ പോലെ വിടർന്നു മാദകമായ രീതിയിൽ പിന്നോട്ടു തള്ളിയ നിതംബങ്ങളായിരുന്നു അവർക്കിരുവർക്കും .ഓരോ അടി വയ്ക്കുമ്പോളും അവ തുള്ളിത്തുളുമ്പും.ഒന്നിനൊന്നു മെച്ചം തന്നെ.ടൈറ്റ് ജീൻസ് ധരിച്ചിരുന്നതിനാൽ മീരയുടെ പിൻഭാഗം കുറച്ചുകൂടി വ്യക്തമായിരുന്നു.അരയന്നങ്ങളെപ്പോലെയുള്ള പിൻഭാഗങ്ങൾ.
പെമ്പിള്ളേർ പലയിടങ്ങളിലും നന്നായി വളർന്നിരിക്കുന്നെന്നു സഞ്ജുവിനു ശരിക്കും മനസ്സിലായി.
തറവാട്ടിൽ അസംഖ്യം മുറികളുണ്ട്. അതിനാൽ തന്നെ മീരയ്ക്കും നന്ദിതയ്ക്കുമായി പ്രത്യേക മുറികൾ ഒരുക്കിയിരുന്നു. സഞ്ജുവും കണ്ണേട്ടനുമാണ് വന്നവരുടെ ലഗേജ് അവർക്കു കൊടുത്തിരുന്ന മുറികളിലെത്തിച്ചത്.സാധാരണ ലഗേജിനു പുറമേ മീര പഴക്കം തോന്നിക്കുന്ന ഒരു വലിയ ട്രങ്ക് ബാഗും കൊണ്ടുവന്നിരുന്നു.അതു ചുമന്ന് അവളുടെ മുറിയിലേക്കു പോയത് സഞ്ജുവാണ്.