നൽകിയിട്ട് അവർ അവന്‌റെ കൈത്തണ്ടയിൽ ഒരടി നൽകി. ”സ്വന്തം രക്തത്തെ പിന്നെ തിരിച്ചറിയാതിരിക്കുമോടാ? നിന്നെ കുറേക്കാലമായി കണ്ടിട്ടില്ലാന്നേ ഉള്ളൂ.നിന്‌റെ ഓരോ വിവരങ്ങളും ഞങ്ങൾ അറിയുന്നുണ്ട്. ഫോട്ടോസും ഇടയ്ക്ക് തറവാട്ടീന്ന് ആരെങ്കിലും ഷെയർ ചെയ്യാറുണ്ട്.’ അവർ പറഞ്ഞു.
രാധികാമ്മായിയും സഞ്ജുവിനെ ചേർത്തു നിർത്തി കവിളിൽ ഒരു മുത്തം നൽകി. ‘ചെക്കൻ അങ്ങു വളർന്നു അല്ലേ നന്ദേട്ടാ.’ അവർ ഭർത്താവിനോടു ചോദിച്ചു.
‘പിന്നേ വളർന്നു യോഗ്യൻ ആയി.’ നന്ദഗോപാൽ പുഞ്ചിരിയോടെ മറുപടി നൽകി.
സഞ്ജു ഇതെല്ലാം കേട്ടു നാണിച്ച് വിവശനായി നിന്നു.
അതേ നിമിഷം തന്നെ യാത്രക്കാർക്കുള്ള നടപ്പാതയിൽ രണ്ടു യുവതികളുടെ രൂപം തെളിഞ്ഞു.അതിസുന്ദരികളായ രണ്ട് യുവതികൾ.
സഞ്ജു കണ്ണിമയ്ക്കാതെ നോക്കി.ഒറ്റനോട്ടത്തിൽ അവൻ തിരിച്ചറിഞ്ഞു.
ഇത്…..നന്ദിതയും മീരയുമാണ്.
അരയന്നങ്ങൾ നടക്കുന്നതു പോലെ അവർ എക്‌സിറ്റിലേക്കു നടന്നു വന്നു.
മീര…അവൾക്ക് നന്നായി പൊക്കം വച്ചിരുന്നു. ആറടി ഉയരമെങ്കിലും കാണും.അനുഷ്‌കാഷെട്ടിയുടെ രൂപസാദൃശ്യം.മെലിഞ്ഞതല്ല എന്നാൽ തടിച്ചിയുമല്ല, പാകത്തിനുള്ള തടി.ജീൻസും ഫുൾസ്ലീവ് ടീഷർട്ടുമായിരുന്നു വേഷം. ടൈറ്റായ ആ ടീഷർട്ടിൽ അവളുടെ മാറിടങ്ങൾ വലിയ പന്തുകൾ പോലെ മുന്നിലേക്കു തെറിച്ചു നിന്നിരുന്നു.ഒരു നിമിഷം സഞ്ജുവിന്‌റെ നോട്ടം തുളുമ്പിത്തെറിക്കുന്ന ആ വലിയ മാറിടങ്ങളിൽ ഒന്നു പാളി വീണെങ്കിലും പെട്ടെന്നു തന്നെ അവൻ നോട്ടം പിൻവലിച്ചു.
മീര ഒരു സൺഗ്ലാസ് ധരിച്ചിരുന്നു.കാലുകളിൽ യീസി ഷൂവും. മൊത്തത്തിൽ ഏതോ പരസ്യകമ്പനിയുടെ മോഡൽ നടന്നു വരും പോലെ.അവളുടെ മുഖത്ത് പണ്ടത്തേതു പോലെ ഇപ്പോഴും ഗൗരവം സ്ഫുരിച്ചു നിന്നു.
മീരയുടെ അത്ര ഉയരമുണ്ടായിരുന്നില്ല നന്ദിതയ്ക്ക്. എന്നാൽ മുഖത്ത് ഐശ്വര്യപൂർണമായ ചിരി തെളിഞ്ഞു നിന്നു. അവൾക്കും പാകത്തിനു തടിയുണ്ടായിരുന്നു.നിറഞ്ഞമാറിടങ്ങൾ അവൾ ധരിച്ച ചുരിദാറിൽ നിന്നറിയാമായിരുന്നു. കാജൽ അഗർവാളിന്‌റെ തനിപ്പകർപ്പ്. അവൾ ഹൈഹീൽഡ് ചെരിപ്പുകളാണ് ധരിച്ചിരുന്നത്.
മീരയും നന്ദിതയും ഒരുമിച്ചു നടന്നെങ്കിലും തമ്മിൽ മിണ്ടുകയോ നോക്കുകയോ ചെയ്തിരുന്നില്ല. അതു പണ്ടേ അങ്ങനെയാണ്. രണ്ടുപേരും തമ്മിൽ മുട്ടൻ കലിപ്പെന്നു പറഞ്ഞാൽ പോരാ അതിമുട്ടൻ കലിപ്പാണ്.ഒരാളെ കറിവച്ചുകൊടുത്താൽ മറ്റെയാൾ അതു മൊത്തം കഴിച്ചുതീർക്കും. അത്ര മുട്ടൻ കലിപ്പ്.
ഇരുവരും അവനരികിലേക്കു നടന്നു വന്നു. ഇരുവരും അടിച്ചിരുന്ന വിദേശനിർമിത പെർഫ്യൂമുകളുടെ വശ്യഗന്ധം അവന്‌റെ മൂക്കിലേക്കു തുളച്ചുകയറി.
പാവം സഞ്ജു..അവന്‌റെ കിളി തലയിൽ നിന്നു പറന്നു വിമാനത്താവളം വിട്ടു ഫ്‌ളൈറ്റിനേക്കാൾ ഉയരത്തിൽ പൊങ്ങി.
മീരാ നന്ദിതാ, ആളെ മനസ്സിലായോ, നമ്മുടെ സഞ്ജുവാണ്..വിനോദ് മാമൻ അവരോടു ചോദിച്ചു.
‘സഞ്ജൂ എത്രയായെടാ നിന്നേ കണ്ടിട്ട്…’അൽപം മുംബൈ ഛവി കലർന്ന മലയാളത്തിൽ നന്ദിത ചിരിയോടെ അവനോടു ചോദിച്ചു. മീര അവനെ മൈൻഡ് ചെയ്തതേയില്ല. അവൾ കൈയിലിരിക്കുന്ന ഫോണിൽ കുത്തിക്കൊണ്ടിരുന്നു.
നന്ദിത അവനോടു ചേർന്നു നിന്നു,അവന്‌റെ കൈത്തണ്ടയിൽ ഒന്നു പിച്ചി. ‘എന്‌റെ ചെക്കൻ വല്ലാണ്ടങ്ങ് വലുതായി കേട്ടോ, ഇപ്പോ കണ്ടാൽ രൺബീർ കപൂർ തോറ്റുപോകും.’അവൾ പറഞ്ഞു.
‘നന്ദൂന്‌റേം , സോറി നന്ദൂം വല്ലാണ്ടങ്ങ് വലുതായി കേട്ടോ,’ അവൻ ചിരിച്ചു കൊണ്ടു പറഞ്ഞു. നന്ദിതയുടെ മാറത്തേക്കായിരുന്നു അവന്‌റെ നോട്ടം.എന്തൊരു വലുപ്പം എന്‌റപ്പോ…അവൻ മനസ്സിൽ പറഞ്ഞു.പെട്ടെന്നു തന്നെ അവൻ പശ്ചാത്തപിച്ചു. ബ്രഹ്‌മചാരിയായ താൻ ഇതെന്തെല്ലാമാണ് ഈ നോക്കുന്നത്. പാപം,പാപം….അവൻ മനസ്സിൽ മന്ത്രിച്ചു.