വൈകിവന്ന അമ്മ വസന്തം 3 [Benjamin Louis]

Posted by

വന്നാൽ തന്നെ നിന്റെ അമ്മയ്ക്ക് അന്ന് പറ്റിയ തെറ്റായിരിക്കും അച്ഛൻ നിന്നോട് ആദ്യം പറയാ എന്നും……..

ആ തെറ്റിന്റെ  പേരിൽ ആയിരിക്കരുത് മോനു അമ്മയെ ഓർക്കേണ്ടത് എന്ന് അമ്മ മനസ്സിൽ ഉറപ്പിച്ചിരുന്നു.. …

ഇനി അതൊക്കെ പറഞ്ഞിട്ട് എന്താ… അമ്മാമ്മ എന്നെ ചേർത്തുപിടിച്ചു…

അങ്ങനെ അമ്മാമ  പറഞ്ഞ കാര്യങ്ങളൊക്കെ ആലോചിച്ച് ഞാൻ കിടന്നുറങ്ങി….

രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് ഞാൻ തറവാട്ടിൽ നിന്നിറങ്ങി……

വീട്ടിലെത്തി ടിവി കണ്ടുകൊണ്ടിരിക്കെ  അമ്മ വിളിച്ചു… മോനു ഇന്നലെ അവിടെ നിന്നത് അമ്മാമക്ക് വളരെ സന്തോഷായി  എന്നൊക്കെ പറഞ്ഞു…

എനിക്കും വളരെ സന്തോഷമായി ഞാൻ ഇടക്ക് അങ്ങനെ പോയി  കൊള്ളാം…

നല്ല ഭക്ഷണമുണ്ടാക്കി തന്നതും കാവിൽ പോയതും ഞാൻ അമ്മയോട്  പറഞ്ഞു…

അമ്മാമ പറഞ്ഞ മറ്റ്  കാര്യങ്ങളെപ്പറ്റി മാത്രം ഒന്നും പറഞ്ഞില്ല…

അമ്മയ്ക്ക് എന്തോ  മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ ഫോൺ വെച്ചു പോയി..

 

… എന്തായാലും റിസൽട്ട് പാസ്സായി..  ഇനി എന്ത്  ചെയ്യും…  ജോലിക്ക് പോണോ അതോ ഇനിയും  പഠിക്കണോ .. വീട്ടിൽ തന്നെ ഇരുന്നു മടുത്തു തുടങ്ങി…

അല്ലെങ്കിൽ ദുബായിൽവെല്ല  ജോലിക്ക് നോക്കിയാലോ. …

വേണ്ട.. അമ്മ ആറുമാസം കഴിയുമ്പോൾ  ഇങ്ങോട്ട് വരാനെല്ലേ പറഞ്ഞിരിക്കുന്നെ…

അങ്ങനെ പലതും ആലോചിച്ചു കൊണ്ടിരുന്നു…

 

ദാ വീണ്ടും ഉഷ ആന്റി വിളിക്കുന്നു…

ഇന്നെന്താ പരിപാടി…

ഒന്നുമില്ല ആന്റി ഞാൻ  വീട്ടിൽ തന്നെയുണ്ട്….

എന്നാൽ രാത്രി ഭക്ഷണം  ഇവിടുന്ന് കഴികാം..  ആന്റി ഉണ്ടാക്കുന്നുണ്ട് എന്തായാലും പാസായതിന്റെ ചിലവായിരിക്കട്ടെ .. ….

ശെരി ആന്റി… ഞാൻ കഴിക്കാൻ എത്തിക്കോളാം.. എന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്തു….

…..

ആ സഞ്ജു വന്നോ ഞാൻ കാത്തിരിക്കുകയായിരുന്നു….

ഇപ്പൊ കഴിക്കേണ്ടല്ലോ  കുറച്ചു കഴിഞ്ഞ് കഴിച്ചാൽ പോരേ…

അ  ആന്റി  കുറച്ചുകഴിഞ്ഞ് കഴിക്കാം ഏഴര എല്ലേ ആയിട്ടുള്ളൂ….

വാ ഇരിക്ക്  സീരിയൽ ആണ് ഇത് കണ്ടിരിക്ക്…  ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം..

ആന്റി ഒരു മധുര വെള്ളവുമായി  വന്നു…. ഞാന് കുടിച്ചു കഴിഞ്ഞ്  .. ആന്റി   ഗ്ലാസ് വാങ്ങി മാറ്റിവെച്ചു….

എന്നിട്ട്  ഒരു ഗിഫ്റ്റ് ബോക്സ് എന്റെ നേരെ നീട്ടി ….

എന്താ ഇതൊക്കെ…

ഇത് സഞ്ജു പാസായതിന്റെ  ചെറിയൊരു സമ്മാനം…. സഞ്ജു മാത്രം ഗിഫ്റ്റ് തന്നാൽ പോരല്ലോ ഞാനും എന്തെങ്കിലുമൊക്കെ തരേണ്ടേ. …..

ഞാന് ബോക്സ് വാങ്ങി തുറന്നു…… വാച്ച് ആണ് ….

Leave a Reply

Your email address will not be published. Required fields are marked *