വൈകിവന്ന അമ്മ വസന്തം 3 [Benjamin Louis]

Posted by

ഞാൻ നിനക്ക് ഒരു ഹെല്പ് ചെയ്യുന്നതാണെന്നേ  അച്ഛനോട്‌ സൂചിപ്പിക്കുകയൊള്ളു …

അച്ഛൻ നിന്നെ വൈകിട്ട് ഇങ്ങോട്ട് വന്ന് നേരിട്ട് കണ്ടോളൂ. നീ വീട്ടിലേക്ക് വരണ്ട….

ഞാൻ തലയാട്ടി….

വന്ദന ദേഷ്യത്തോടെ തിരിച്ചുനടന്നു…

ദുബായ് എങ്കിൽ ദുബായ്… ദുബായിൽ പോയാൽ അമ്മയെ കാണാലോ…. പക്ഷേ അമ്മയുടെ ഭർത്താവ് ഒക്കെ ഉള്ളതുകൊണ്ട് അതും ശരിയാവില്ല….

ഞാൻ ദുബായിലേക്ക് പോകുന്ന കാര്യം അമ്മയോട് പറയണ്ട… ഇനി എന്നോട് വരണ്ട എന്നു പറഞ്ഞാൽ എനിക്ക് പോവാതെ വേറെ വഴിയില്ല…..

അങ്ങനെ വൈകിട്ട് അങ്കിൾ എന്നെ കാണാൻ വന്നു… അങ്കിൾ എന്തായാലും എന്റെയും ആന്റിയുടേം  കാര്യം ഒന്നും അറിഞ്ഞിട്ടില്ല… നല്ല ചിരിച്ചു സ്നേഹത്തോടെ ആണോ വന്നത്….

ആ സഞ്ജയ് ഞാൻ വിസയുടെ കാര്യം പറയാൻ വന്നതാ….

അയ്യോ അങ്കിൾ  ഞാൻ അങ്ങോട്ട് വരും ആയിരുന്നല്ലോ…

വന്ദനക്ക് ഒരേ നിർബന്ധം ഞാൻ ഇങ്ങോട്ട് തന്നെ വന്നു പറയണം…

നീ നിന്റെ  പാസ്പോർട്ട് കോപ്പി തന്നാൽ വിസയൊക്കെ നമുക്ക്  മൂന്ന് ദിവസത്തിനുള്ളിൽ ശരിയാകാം. ..

നിനക്ക് വേണമെങ്കിൽ ഒരാഴ്ചക്കുള്ളിൽ തന്നെ അപ്പോൾ പൂവാം… നീയെന്താ പെട്ടെന്നുതന്നെ തീരുമാനമെടുത്തത്.. അങ്കിൾ  ചോദിച്ചു..

വെറുതെ സമയം കളയേണ്ട  എന്ന് വിചാരിച്ചു…

അതു നല്ലതാ… പൈസയുടെ കാര്യം ഒക്കെ വന്ദന എന്നോട് പറഞ്ഞു… നീ ജോലിയൊക്കെ കിട്ടിയിട്ട് എനിക്ക് തന്നാൽ മതി…

നീ ഒരു കാര്യം ചെയ്യ് നിന്റെ  പാസ്പോർട്ട് കോപ്പി എനിക്ക് വാട്സ്ആപ്പ് ചെയ്യ് …

ബാക്കിയെല്ലാം ഞാൻ നോക്കിക്കോളാം പോവാനായി റെഡിയായിക്കൊള്ളൂ…  ഒരാഴ്ചക്കുള്ളിൽ എല്ലാം റെഡി ആകും…..

അതും പറഞ്ഞ് അങ്കിൾ പോയി..

പെട്ടെന്ന് പെട്ടെന്ന് വിചാരിക്കാത്ത എന്തൊക്കെ കാര്യങ്ങൾ ആണ്  എന്റെ ജീവിതത്തിൽ നടക്കുന്നത്…. അമ്മ ദുബായിലേക്ക് പോയപ്പോൾ എനിക്കും പോണം എന്ന് ഞാനാഗ്രഹിച്ചു… പക്ഷേ പോകുവാൻ അവസരം കിട്ടിയപ്പോൾ എനിക്ക് പോവാൻ മടി…. വേറൊന്നും കൊണ്ടല്ല… അമ്മ ആറുമാസം കഴിഞ്ഞ് അങ്ങോട്ട് വരാം എന്നു പറഞ്ഞതിന് എന്തെങ്കിലും കാരണം ഉണ്ടാവും.. ഞാൻ അവിടെയെത്തിയാൽ ചിലപ്പോ അമ്മക്ക് ഇഷ്ടമായില്ലെങ്കിലോ ….

എന്തായാലും ഇപ്പൊ അമ്മയോട് ഒന്നും പറയണ്ട….

അങ്ങനെ വിസ വന്നതും ടിക്കറ്റ് വന്നതൊക്കെ പെട്ടെന്നായിരുന്നു…

ഞാൻ പോകുന്നതിന്റെ  തലേദിവസം ആന്റി ആരും കാണാതെ വീട്ടിലേക്ക് വന്നു..

നീ വിഷമിക്കേണ്ട എല്ലാം ശരിയാകും.. നീയൊരുമാസം ദുബായിൽ നിക്കുമ്പോഴേക്കും വന്ദന  എല്ലാം മറക്കും പിന്നെ നീ തിരിച്ചു വന്നാൽ കുഴപ്പം ഉണ്ടാവില്ല.. ആന്റി എന്നെ ആശ്വസിപ്പിച്ചു… എന്നിട്ട് കെട്ടിപ്പിടിച്ച് ഒരു ഉമ്മ യും  തന്ന്  വേഗം പോയി….

അങ്ങിനെ പോവാനുള്ള ദിവസമായി… ഞാൻ പെട്ടി എല്ലാം പാക്ക് ചെയ്തു..

അങ്കിൾ എന്നെ എയർപോർട്ടിൽ ആക്കി…

വൈകീട്ട് ഏഴരയ്ക്ക് ആയിരുന്നു ഫ്ലൈറ്റ്…

Leave a Reply

Your email address will not be published. Required fields are marked *