വൈകിവന്ന അമ്മ വസന്തം 3 [Benjamin Louis]

Posted by

ഇല്ല മോളെ  സത്യായിട്ടും ഇവിടെ ആരുമില്ല ആന്റി  പറഞ്ഞു…

പിന്നെ കുറച്ചു നേരത്തേക്ക് അവരുടെ സംസാരം ഒന്നും കേട്ടില്ല..

ഒന്നില്ലെങ്കിൽ വന്ദന പോയി കാണും അല്ലെങ്കിൽ അവൾ റൂം മൊത്തം  നോക്കുവായിരിക്കും ഞാൻ മനസ്സിൽ കരുതി…

പെട്ടെന്ന് എന്നെ ഞെട്ടിച്ചുകൊണ്ട് ബാത്റൂമിന്റെ  ഡോർ തള്ളിത്തുറക്കാൻ ശ്രമിച്ചു…

ഞാൻ ഡോർ അകത്തുനിന്നും പൂട്ടിയിട്ടിരിക്കുകയാണ്…

അമ്മേ ബാത്റൂമിൽ ആരാ വന്ദന  ചോദിച്ചു….

എനിക്ക് എങ്ങനെ അറിയാനാ  ഞാൻ ഇവിടെ കിടന്നു ഉറങ്ങുകയായിരുന്നു…

അമ്മേ സത്യം പറഞ്ഞോ..  ഇല്ലെങ്കിൽ  ഞാൻ അച്ഛനെ ഇപ്പോ വിളിക്കും…

സത്യമായിട്ടും എനിക്ക് അറിയില്ല മോളെ…

….. ഞാൻ പെട്ടു എന്തായാലും എന്റെ ജീവിതം തന്നെ പോയി ഞാൻ മനസ്സിൽ വിചാരിച്ചു….

അമ്മേ ഞാൻ അവസാനമായിട്ട് പറയുക ഞാൻ അച്ഛനെ വിളിക്കട്ടെ…..

വേണ്ട മോളെ അമ്മയ്ക്ക് ഒരു തെറ്റുപറ്റിയതാ  നീ അച്ഛനെ വിളിക്കല്ലേ…. അച്ഛൻ വന്നാൽ എന്നെ കൊന്നുകളയും… ആന്റി പറഞ്ഞു…

അമ്മേ എന്നാൽ അകത്തുള്ള ആളോട് വാതിൽ തുറക്കാൻ പറ വന്ദന പറഞ്ഞു…

മോനെ വാതിൽ തുറക്ക്.. ആന്റി പറഞ്ഞു…

ശരിക്കും പേടിച്ചു നിൽക്കുന്നു ഞാൻ തുറക്കാനായി മടിഞ്ഞു….

ആന്റി വീണ്ടും വീണ്ടും പറഞ്ഞു നീ പേടിക്കേണ്ട വാതിൽ തുറക്കൂ കുഴപ്പമൊന്നുമില്ല….

അവസാനം ഞാൻ വാതിൽ തുറന്നു… എന്നെ കണ്ടതും വന്ദനം നെറ്റിയിൽ കൈവെച്ച് പറഞ്ഞു..

നീയാ  നിന്നെക്കുറിച്ച് ഞാൻ ഇങ്ങനെയൊന്നുമല്ല സഞ്ജയ് കരുതിയത്…..

ഞാൻ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു….

ആന്റി പറഞ്ഞു.. മോളെ ഒരു തെറ്റ് പറ്റിപ്പോയി ഇനി ആവർത്തിക്കില്ല ഇപ്രാവശ്യത്തെക്ക് ക്ഷമിക്ക് ..

വന്ദന അല്പം ശബ്ദമുയർത്തി കൊണ്ട് പറഞ്ഞു അമ്മ ഒന്നും പറയണ്ട.. എന്റെ നേരെ കണ്ണ് തുറിച്ചു നോക്കി കൊണ്ട് അവൾ പറഞ്ഞു നീ ഇപ്പൊ തന്നെ ഇവിടന്ന് ഇറങ് …

ഞാൻ തല കുനിച്ചു കൊണ്ട് അടുക്കള വഴിയെ തന്നെ ഇറങ്ങി…

ഇറങ്ങി പോകുമ്പോൾ വന്ദന ഇങ്ങനെ ചോദിക്കുന്നത് ഞാൻ കേട്ടു അടുക്കള വഴി നിങ്ങൾ ആരെയൊക്കെ കെട്ടാറുണ്ട്…

അതു കേട്ടതും എനിക്ക് വല്ലാത്ത വിഷമം ആയി..

ഞാൻ വീട്ടിൽ ചെന്ന് കിടന്നു എനിക്ക് ഉറക്കം കിട്ടുന്നില്ല നാളെ എന്താ സംഭവിക്കാം എനിക്ക് ഒന്നും അറിയില്ല… ഇതൊന്നും ഫേസ് ചെയ്യാനുള്ള ധൈര്യം എനിക്കില്ല.. നാടുവിട്ടു പോയാലോ… വേണ്ട അവസാനം ആന്റി  മാത്രമാവും  എല്ലാത്തിനും ഉത്തരവാദി.. വരുന്നിടത്ത് വെച്ച് കാണാം….

ആ രാത്രി അങ്ങനെ ഞാൻ ഒരുപോള കണ്ണടക്കാതെ കടന്നുപോയി…

……..

കുറച്ചു കഴിയുമ്പോൾ അങ്കിൾ വരും  എന്നുള്ള ചിന്തയിൽ ഞാൻ ഇങ്ങനെ പേടിച്ചിരുന്നു .. എന്തുപറ്റി എന്നറിയില്ല അന്നത്തെ ദിവസം ഒന്നും നടന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *