“… ഇത് ഞാനും ചേച്ചിയും മീരയും മാത്രമേ അറിയാവൂ”
“.. എനിക്ക് സാറിനെ വിശ്വാസമാണ്”
“.. ഈ സാർ വിളി എനിക്ക് എന്തോ പോലെ”
സുമിത്ര ചിരിച്ചു
“.. പേര് വിളിച്ചാൽ മതി”
“… സാർ വിളിച്ച് ശീലമായി പോയില്ലേ”
“… ഞാൻ ഇനി ചേച്ചിന്ന് വിളിക്കില്ല പേര് മാത്രമേ വിളിക്കു.. സുമിത്ര എന്റെ സുമി”
അവൾ ഒന്ന് സുഖിച്ചു എന്നെനിക്ക് തോന്നി
അവൾ ചിരിച്ചിട്ട് പറഞ്ഞു..
“.. എനിക്ക് 41 വയസ്സായി.. സാറിനെ പോലെയുള്ളവർക്ക് അയ്യോ ക്ഷമിക്കണം രാജുവിനെ പോലെ ഉള്ളവർക്ക് പ്രായം കുറഞ്ഞ പെൺകുട്ടികളോട് അല്ലേ താല്പര്യം”
“.. ആരു പറഞ്ഞു.. ഇപ്പോഴത്തെ ആൺകുട്ടികൾക്ക് തന്നെക്കാൾ പ്രായം കൂടിയ പെൺകുട്ടികളോടാണ് താല്പര്യം”
ഞാൻ സുമിത്രയുടെ കൈയ്യിൽ മൃദുവായി തടവി കൊണ്ടിരുന്നു..
ചുറ്റുപാടും നോക്കിയപ്പോൾ തൊട്ടടുത്ത് അതിരാവിലെ മീൻ പിടിക്കാൻ പോകുന്നവരുടെ വള്ളങ്ങൾ കരയ്ക്കടുപ്പിച്ചു ഇട്ടിട്ടുണ്ട്.. പോസ്റ്റിൽ നിന്നുള്ള വെളിച്ചം ഈ വള്ളങ്ങളിൽ പതിച്ചു ഒരു ഭാഗം ഇരുട്ടാക്കിട്ടുണ്ട്.. പക്ഷേ ഒരുപാട് ഫാമിലി ആ ഭാഗത്ത് ഉണ്ടായിരുന്നു.. പതുക്കെ സുമിത്രയോട് അങ്ങോട്ട് പോകാം എന്ന് പറഞ്ഞ് വിളിച്ചു കൊണ്ട് നടന്നു..
അനുസരണയുള്ള കുട്ടിയെ പോലെ അവൾ എന്നോടൊപ്പം നടന്നു.. ഞങ്ങൾ അതിനടുത്തേക്ക് എത്താറായപ്പോൾ അവിടെ ഇരുന്ന ഒരു ഫാമിലി എഴുന്നേറ്റ് കുട്ടികളെയും കൂട്ടി വീണ്ടും കടൽ തിരയിലേക്ക് ഇറങ്ങുന്നത് കണ്ടു.. ഞാൻ സുമിത്രയും കൂട്ടി അവിടെ ഇരുന്നു..
അവിടെനിന്ന് നോക്കിയപ്പോൾ മീര തിരമാലകൾക്കൊപ്പം ഓടിക്കളിക്കുന്നു… ഒരു കൊച്ചു കുഞ്ഞിനെ പോലെ….
ഞാൻ മീരയെ ഫോണിൽ വിളിച്ചു ഞങ്ങൾക്ക് സ്ഥലം മാറിയിരുന്ന കാര്യം പറഞ്ഞു.. അവൾ ഞങ്ങളെ നോക്കി കൈ കാണിച്ചു, ഒ ക്കെ പറഞ്ഞു.. ആരും കാണുന്നില്ല എന്ന് ഉറപ്പുവരുത്തിയശേഷം ഞാൻ പതുക്കെ സുമിത്രയുടെ കൈയെടുത്ത് ചുംബിച്ചു.. സുമിത്ര മനസ്സിൽ ഭീതിയോടെ ചുറ്റും നോക്കുന്നത് കണ്ടു..
ഇരുട്ട് ആയതുകൊണ്ട് പെട്ടെന്ന് ആരുടെയും ശ്രദ്ധ അവിടേക്ക് വരില്ല.. അത് മാത്രമല്ല ഇരിക്കുന്നവർ എല്ലാം കുടുംബസമേതം വന്നവരായിരുന്നു.. അവൾ മൗനാനുവാദം തന്നതോടെ എനിക്ക് ആവേശം കൂടി.. ഞങ്ങൾ രണ്ടുപേരും എഴുന്നേറ്റ് ഒന്നുകൂടി അകത്തേക്ക് അതായത് കണ്ടു വള്ളങ്ങളുടെ ഇടയിലേക്ക് കയറിയിരുന്നു.. ഇപ്പോൾ പെട്ടെന്ന് ആർക്കും ഞങ്ങളെ കാണാൻ കഴിയില്ല.. ഞാൻ പതുക്കെ സുമിത്രയുടെ കവിളിൽ എന്റെ കൈകൊണ്ട് തഴുകി.. അവൾ കണ്ണടച്ച് ആ തഴുകൽ സ്നേഹപൂർവ്വം ഏറ്റുവാങ്ങി.. ഞാൻ അവളുടെ കവിളിൽ അമർത്തി ചുംബിച്ചു.. പെട്ടെന്നവൾ കണ്ണുതുറന്ന് ചുറ്റുപാടും ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കി.. ആരും കാണുന്നില്ല എന്ന് ഉറപ്പാക്കിയ ശേഷം അവൾ എന്നോട് ചോദിച്ചു..
“… തിരിച്ച് ഫ്ലാറ്റിൽ എത്തിയിട്ട് പോരേ”
ഞാൻ അവളുടെ മുഖത്തേക്ക് എന്റെ മുഖം അടുപ്പിച്ചു..
പരസ്പരം ചുണ്ടുകൾ വിഴുങ്ങി.. ഒരു നിമിഷത്തേക്ക് പരിസരം മറന്നു.. പെട്ടെന്നാണ് എല്ലാ സന്തോഷങ്ങളും തല്ലിക്കെടുത്തി കൊണ്ട് മഴ തുടങ്ങിയത്.. വലിയ വള്ളങ്ങളിൽ മഴപെയ്താൽ നനയാതിരിക്കാൻ ഓലമേഞ്ഞിട്ടുണ്ട്.. ഞങ്ങൾ എഴുന്നേറ്റ് അതിനകത്തേക്ക് നീങ്ങി നിന്നു.. മീരയും ഓടിവന്ന് ഞങ്ങളുടെ അടുത്തേക്ക് നിന്നു..