ലൈലാക്കിന്റെ പൂന്തോട്ടം 3 [ലൈലാക്ക്]

Posted by

അവൻ സുഹൈലിന്റെ റൂമിലേക്ക് ഓടിക്കയറി..പിറക്കുവശത്തോടി അടുക്കളയിൽ എത്തിയ സൈനു കിച്ചണിൽ നിന്ന ഹാദിയോട്_ ഞാൻ എത്ര വിളി വിളിച്ചു പെണ്ണേ… ഒന്നു പോലും നീ കേട്ടില്ലേ..!!
ഹാദി_ഞാൻ ഫോണിൽ ആയിരുന്നെടി, ശ്രദ്ദിച്ചു കാണില്ല
സൈനു_ സാജി ഇങ്ങോട്ട് വന്നരുന്നോടി..
ഹാദി_ അവൻ സുഹൈലിന്റെ റൂമിലേക്ക് പോയിട്ടുണ്ട്… എന്തോ സാധനം അവിടെ ആയിപ്പോയെന്നു പറയുന്ന കേട്ടു…
സൈനു_അവനോട് നന്നായി റെസ്റ്റ് എടുക്കാൻ പറഞ്ഞിട്ടു പോയതാ… ഈ ചെറുക്കനു വന്നു വന്നൊരു ഉത്തരവാദിതോം ഇല്ല… അതും പറഞ്ഞു അവൾ സുഹൈലിന്റെ റൂമിലേക്ക് പോയി.. റൂമിൽ എന്തോ തിരഞ്ഞുകൊണ്ടിരിക്കുവാരുന്നു സാജീ..
സൈനു_ ടാ എന്താ നീ ഈ പനീം പിടിച്ചു ഇത്രക്ക് അത്യാവശ്യമായി തപ്പികൊണ്ടിരിക്കുന്നെ
സാജി_ നാളെ നിക്കാഹിന് പോവാനുള്ള സാഫ ബസില്ലേ.. അതിലെ രതീഷ് ചേട്ടൻ കുറച്ചു സിനിമയും പാട്ടും പെൻഡ്രൈവിൽ ആക്കി കൊടുക്കാമോ എന്നു ചോദിച്ചാരുന്നു… ഒരു പെൻഡ്രൈവ് ഇവിടെവിടോ ഉണ്ടായിരുന്നു…
സൈനു_അതൊക്കെ സുഹി നോക്കിക്കോളും… നീ വന്നേ ഇങ്ങോട്ട്..
പത്തിരുപത്തിരണ്ടു വയസായിട്ടും ഉമ്മി കൊച്ചുന്നാളിലെ പോലെ അവനെ വലിച്ചോണ്ട് പോണ കണ്ടപ്പോ ഹാദിക്ക് ചിരി വന്നു.. അമ്മമാർക്ക് അവരുടെ മക്കൾ എപ്പോളും കുട്ടികൾ ആയിരിക്കും…
ബാക്കി പെണ്ണുങ്ങൾക്കല്ലേ അറിയൂ…
അന്ന് രാത്രിയാണ് ഹാദി വാട്ട്സാപ്പ് തുറക്കുന്നത്… അതിൽ സാജിയുടെ hi കണ്ടു… തിരിച്ചു ഒരു hi കൊടുത്തു…
സാജി_ നാളെ നിക്കാഹിന് പോകാൻ കാണില്ലേ ഹാദിത്ത ??
ഹാദി_കാണണോ ?
സാജി_ അയ്യോ അപ്പൊ വരില്ലേ… 😑🙄
ഹാദി_ അതൊക്കെ വരാം , എന്നാലും എന്താണ് സാറിന്റെ ഉദ്ദേശം..
സാജി_ എനിക്കോ… എനിക്ക് എന്തുദ്ദേശം… എന്റെ പെണ്ണിനെ എനിക്ക് കാണാൻ തോന്നുന്നതിൽ എന്താ തെറ്റ് 🙄
ഹാദി_ദേ ചെക്കാ,സുഹി ഒക്കെ ഉള്ളതാണ്… കുരുത്തക്കേട് ഒന്നും കാണിക്കല്ലേ മോനെ
സാജി_ഇല്ലിത്ത, ങ്ങക്ക് വിഷമം ഉണ്ടാവുന്ന ഒന്നും ഞാൻ ഉണ്ടാക്കില്ല… ഇങ്ങളെ എനിക്ക് എന്നും വേണം..
ഹാദി_ ഈ കിളവിയെയോ…!! സാജി_ നിങ്ങൾ കിളവിയൊന്നുമല്ല… എന്റെ പാതിജീവനാ…
ഹാദി_ നാളെ നേരത്തെ ഒക്കെ എണീക്കാൻ ഉള്ളതല്ലേ… എന്റെ മുത്ത് ഉറങ്ങിക്കോട്ടൊ
സാജി_അതൊക്കെ ഉറങ്ങാം, എന്റെ പൊന്ന് എനിക്കിപ്പോ ഒരുമ്മ താ…
ഹാദി_ ഉമ്മയോ… ഇതിലൂടെയോ… നീ പോടാ ചെക്കാ…
സാജി_ഞാൻ പിണങ്ങുവെ ഹാദി മോളേ
ഹാദി_ ന്റെ ചെക്കൻ പിണങ്ങണ്ട… എവിടൊക്കെ വേണം…. തരാം വാവക്ക്..
എവിടൊക്കെ തരും??
എല്ലായിടത്തും തരാം…!!
എങ്കി വന്നെന്റെ നെഞ്ചിൽ കിടന്നിട്ടു മുഖത്തും ചുണ്ടിലും കവിളിലും ഒക്കെ താ…
ഹാദി_ വന്നു നെഞ്ചിലും ചുണ്ടിലും കവിളിലും ഒക്കെനെയും തന്നു ഉമ്മ.. നാളെ കാണാം ട്ടൊ ❤
പിന്നെ രാവിലെ ആവാനുള്ള കാത്തിരിപ്പിന്റെ സുഖമുള്ള നിദ്രയായിരുന്നു..
പിറ്റേന്ന് രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ സുഹൈലിനെ കണ്ടു..
സുഹി_ സൈനുത്ത എവിടെടാ…
ഉമ്മി ഒരുങ്ങി തീരാറായെടാ

Leave a Reply

Your email address will not be published. Required fields are marked *