ഞാൻ നേരെ സോഫയിൽ പോയി കിടന്നു ഉറങ്ങി. രാവിലെ നല്ല കാപ്പിയുടെ മണം കൊണ്ടാണ് ഞാൻ ഉണർന്നത്. അതവൾ എന്റെ അടുത്ത് കൊണ്ട് വച്ചതായിരുന്നു. രാവിലെ അവിടെ നിന്നും ഫുഡും കഴിച്ചു നേരെ ഇന്റർവ്യൂവിന് പോയി. അവൾ ആദ്യത്തെ മൂന്ന് സ്റ്റേജിലും തിളങ്ങി. ഒപ്പം ഫൈനൽ എഴുത്തു പരീക്ഷ കൂടെ ഉണ്ടെന്നു പറഞ്ഞു. ഞാൻ വണ്ടിയിൽ തന്നെ പോയി ഇരുന്നു. ഞാൻ നോക്കുമ്പോൾ അതാ എന്റെ മുന്നിലൂടെ മരിയയും ജോക്കുട്ടനും പോകുന്നു. ഞാൻ വണ്ടി എടുത്തു പിന്നാലെ വച്ച് പിടിച്ചു. അവരവിടെ ഒരു ചർച്ചിലേക്കാണ് വണ്ടി കയറ്റിയത്, ഞാനും പിന്നാലെ എടുത്തു. അവൾ പാർക്ക് ചെയ്യാൻ നിൽക്കുമ്പോൾ തൊട്ടു പുറകിൽ കൊണ്ട് ഞാൻ നിർത്തി. അവൾ പിന്നിലേക്ക് എടുക്കാൻ വേണ്ടി ഹോൺ അടിച്ചെങ്കിലും ഞാൻ മാറ്റി കൊടുത്തില്ല. അവൾ വണ്ടിയിൽ നിന്ന് ഇറങ്ങിയതും,
ഞാൻ വണ്ടിയിൽ താഴ്ന്നിരുന്നു. അവൾക്കു വണ്ടി കണ്ടപ്പോൾ സംശയം തോന്നിയതും തിരിച്ചു പോയി വെള്ളം കുപ്പി എടുത്തു കൊണ്ട് വന്നു ഒളിച്ചിരിക്കുന്ന എന്റെ മീതെ ഒഴിച്ച്. ഞാൻ വണ്ടി പിന്നിലേക്ക് എടുത്തു കൊടുത്തു അവൾ അവിടെ പാർക്ക് ചെയ്തു. ഒരു മെറൂൺ കളർ സാരിയാണ് അവളുടെ വേഷം, സുന്ദരി ആണ് ഞാൻ മനസ്സിൽ പറഞ്ഞു. ജോക്കുട്ടൻ എന്നെ കണ്ടതും ചാടി ഒക്കത്തു കയറി. അവന് എന്റെ വണ്ടിയുടെ ഡോർ തുറന്നു കൊടുത്തു ഇരുത്തി. എന്റെ കീ ഞാൻ ഊറി എടുത്തു. എന്റെ നോട്ടം കണ്ടതും അവൾ കണ്ണിനു കുത്താൻ വന്നു. കുറച്ചു നേരം സംസാരിച്ചു. അവളുടെ ഫ്രണ്ട് ടെസ്സ ഞങ്ങളെ കണ്ടിട്ടാകണം പള്ളിയിൽ നിന്നും ഇറങ്ങി വന്നു.
അവൾക്ക് ഞങ്ങളുടെ നിൽപ്പ് കണ്ടപ്പോഴേ പന്തിക്കേട് മണത്തു കാണണം. അവൾ മരിയയെയും കൂട്ടി പള്ളിക്കുള്ളിലേക്കു നടക്കുമ്പോൾ ജോക്കുട്ടനെ പിടിച്ചു ഞാൻ പിന്നിൽ നടന്നു. എന്റെ കണ്ണുകൾ അവരുടെ രണ്ടു പേരുടേം ചന്തിയിൽ തന്നെ ആയിരുന്നു. അവർ ചർച്ചിനുള്ളിലേക്കു കയറിയതും ഷാനി എന്നെ വിളിച്ചതും ഒന്നിച്ചായിരുന്നു. ഞാൻ ജോക്കുട്ടനെ മരിയയുടെ അടുത്തേൽപ്പിച്ചു അവളോട് വിളിക്കാമെന്ന് പറഞ്ഞു അവിടെ നിന്നും ഇറങ്ങി. ഞാൻ ചെന്നതും ഷാനി വന്നു വണ്ടിയിൽ കയറി. എന്നെ കെട്ടിപ്പിടിച്ചു എന്റെ കവിളിൽ അമർത്തി ചുംബിച്ചു. അവൾക്കു ജോബ് ഓക്കേ ആയി. ഞങ്ങൾ നേരെ ഹോട്ടലിലേക്കാണ് പോയത്. ഹോട്ടലിൽ എത്തിയതും റെസ്റ്റാന്റിലേക്ക് കയറി, ബിരിയാണി ഓർഡർ ആക്കി. കഴിച്ചു ഞങ്ങൾ റൂമിലേക്ക് പോയി.
തുടരും…………!!!!