വെള്ളമൊഴിച്ചവൾ ഇറങ്ങി വന്നതും, എന്നെ കണ്ടവൾ നിന്നൊക്കൊഴിക്കണോ? എന്ന് ചോദിച്ചു. ഞാനും ബാത്‌റൂമിൽ കയറി ഉള്ളത് ഒഴിച്ചു കഴുകി പുറത്തേക്കിറങ്ങി. ഞാനും അവളും വണ്ടിയുടെ അടുത്തേക്ക് നടന്നതും അവളുടെ ഷർട്ട് ജീൻസിനുള്ളിലേക്കു കയറിയത് ഞാൻ കണ്ടു. നോക്കണ്ടാ ….!!!! എന്ന് വിചാരിച്ചെങ്കിലും നോക്കി പോയി. അധികം വലിപ്പമില്ലാത്ത ചന്തി ആണെങ്കിലും അവളുടെ ശരീരത്തിന് യോജിച്ചതായിരുന്നു. ഞാൻ പിന്നാലെ ചെന്ന് ഷർട്ട് വലിച്ചു പുറത്തേക്കിട്ടു.
ക്യാഷും കൊടുത്തു ഞങ്ങൾ യാത്ര തുടർന്നു. അവൾ തന്നെ ആയിരുന്നു ഡ്രൈവ് ചെയ്തത്. അങ്ങിനെ വീണ്ടും ഞങ്ങളുടെ കലാലയ ജീവിതത്തിലേക്ക് പോയി, സെക്കൻഡ് ഇയർ കോളേജ് ഡേയ്ക്ക് ഇവളുടെ പാട്ടു “എന്റെ കൽബിലെ” ആയിരുന്നെന്നു ഞാൻ ഓർത്തിടുത്തു. അന്ന് അത്രയ്ക്ക് നന്നായി അവൾ പാടിയത് കൊണ്ട് തന്നെ എല്ലാവര്ക്കും ഇടയിൽ അവൾ പാറി നടന്നു. അതാണ് അവളുടെ കലാലയ ജീവിതത്തിലെ അവസാന ദിവസവും എന്ന് എന്റെ ഓർമ്മയിൽ തെളിഞ്ഞു വന്നു. ഇനി എന്താണ് അവൾക്കന്നു സംഭവിച്ചത്, ഇനി ഈ കഥ ഇവിടെനിന്നും നിങ്ങളോടു പറയേണ്ടത് ഷാനി ആണ്. ഞങ്ങളുടെ സീനിയർ എങ്ങിനെ അവളെ കല്യാണം കഴിച്ചു. അവിടെ നിന്ന് പറഞ്ഞു തുടങ്ങി അവൾ….
പാട്ടൊക്കെ പാടി ഞാൻ സ്റ്റേജിനു പുറകിലേക്ക് പോയി, അവിടെ നിന്ന് നമ്മുടെ സീനിയർ ആയിരുന്ന അനിതയുടെ കൂടെയാണ് ഞാൻ ക്യാന്റീനിലേക്കു പോയത്. കാന്റീനിൽ ചെന്നതും ഒരുപാട് സീനിയർ പിള്ളേരുടെ ഇടയിൽ മുരളി കൃഷ്ണൻ ഇരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്. അനിതയും ഞാനും അയല്പക്കക്കാരായതു കൊണ്ട് മാത്രമാണ് അവൾ വിളിച്ചപ്പോൾ ഞാൻ പോയത്. ആ പോക്ക് ഒരു ചതിയിലേക്കാണ് എന്ന് ഞാൻ അറിഞ്ഞത് ഒരുപാടു വൈകിയാണ്. മുരളി, ഞങ്ങളുടെ ക്ലാസ്സിലെ അല്ല കോളേജിലെ ആസ്ഥാന ഗായകൻ, ഒപ്പം ഒരു പഞ്ച പാവവും ആയിരുന്നു.
പാവമായിരുന്നു കൊണ്ട് തന്നെ സീനിയേഴ്സ് അവനെ കൊണ്ട് പാട്ടുകൾ പാടിപ്പിക്കും, പാടിയില്ലെങ്കിൽ ആണായാലും പെണ്ണായാലും അവനെ