മനോജ് : ഉണ്ടായിരുന്നു… ആ റൗണ്ട് കഴിഞ്ഞപ്പോ അവൻ അവന്റെ ബനിയൻ ഊരി… വളരെ ശക്തിയുള്ള ഉറച്ച ശരീരം ആണ്…. പുറത്ത് ഒരു പരുന്തിന്റെ ചിത്രമൊക്കെ ഉണ്ടായിരുന്നു….
ജോണ് : പരുന്തോ…..?
മനോജ് : ആഹ്… പിന്നെ ആദ്യം കണ്ടപോലെ അല്ല രണ്ടാം റൗണ്ടിൽ ഉണ്ടായത്…. ആ റൗണ്ടിൽ റോണി അവന്റെ ഫാസ്റ്റ് fighting മോഡ് ഉപയോഗിച്ചാണ് അറ്റാക്ക് ചേതത്… പക്ഷെ അവൻ അവനേക്കാൻ വേഗത്തിൽ ആണ് അവനെ തടുത്തത്…. അവൻ റോണിയുടെ കയ്യും കഴുത്തും നടുവും ഒക്കെ വളരെ നിഷ്പ്രയാസം ഓടിച്ചു
ഇന്ന് ജോണ് സാറിനെ പേടിയോടെ നോക്കിയ പോലാണ് അവനെ കാണികൾ നോക്കി കണ്ടത്… കൂടാതെ അവന്റെ ആ ചിരി…. എന്തോ… ചെകുത്താനെ കണ്ടപോലെ…..
അലി : ഹ ഹ ഹ ഹ ഹ ……. എവിടുന്നോ ഒരുത്തൻ വന്ന് നിങ്ങളുടെ കൂടെ ഉള്ളവൻ തോൽപ്പിച്ചു… അപ്പൊ തീരുമാനിച്ചു അവൻ ചെകുത്താൻ ആണെന്ന്…..
മനോജ്: ശരിയാണ്… ഇത് വരെ ഒരു ഓപ്പൺ challenge നടത്തി ആരും ഇവിടെ ജയ്ച്ചിട്ടില്ല…. എന്നാലും എന്റെ 20 വർഷ experions വച് പറയുകയാണ് she is proffectoinal…. and danger…
ജോണ് : പിന്നെ അവനെ കണ്ടിട്ടില്ലേ….
മനോജ്; ഇല്ല….
പ്രിയങ്ക: അവന്റെ പേര് വല്ലതും ഓർമയുണ്ടോ…
മനോജ് : അന്ന് അനൗൻസ് ചെയ്യുമ്പോൾ കേട്ടിരുന്നു… പക്ഷെ ഓർമയില്ല… ബെറ്റ് ചെയ്യുന്നവരുടെ ഡിറ്റിയൽസ് എല്ലാം ഞങ്ങൾ ഓരോ മാസം കഴിയുമ്പോൾ ereas ചെയ്യും… അത് കൊണ്ട് അങ്ങനെയും അറിയില്ല….
ആനന്ദ് വർമ്മ : ഈ സംഭവം നടന്ന് ഒരു മാസം കഴിഞ്ഞാണ് ഞാൻ വന്നത്… പക്ഷെ ഞാൻ വന്നെന്റെ 4 ദിവസം മുമ്പ് അവൻ കൊല്ലപ്പെട്ടിരുന്നു.
പ്രിയങ്ക: പോലീസ് എൻക്വയറിയൊന്നും വന്നില്ലേ…
വർമ്മ: വന്നിരുന്നു… പക്ഷെ ഈ ക്ലബ്ബിൽ പല കാര്യവും illeagel ആയത് കൊണ്ട് ഞാൻ പണം കൊടുത്ത് ആ മരണം ഒരു സാധാരണ മരണമാക്കി ചിത്രീകരിച്ചു…കാരണം അന്വേഷണം എന്റെ നേർക്ക് വരാൻ സാധ്യത ഉണ്ടായിരുന്നു….
അലി: അപ്പോ ഇതിനെ കുറിച്ച് വേറൊന്നും അറിയില്ല അല്ലെ…
വർമ്മ : അതേ… എനിക്കും ഇവർക്കും അറിയാവുന്നത് ഇത്ര മാത്രം ആണ്….
അലി: ഹമ്മ്…. എന്നാ ജോണ്…. നമുക്ക് പോകാം അല്ലെ….
ജോണ് : ഒക്കെ…. എന്നാ പോകാം….
അവർ അവിടുന്ന് പോകുവാൻ എഴുന്നേറ്റു…
വർമ്മ : ഭായ്…..
അലി : ഹമ്മ്…..