😈Game of Demons 7 [Demon king]

Posted by

“” അല്ലാ… ആരാ ഈ വൈറ്റ് ഡേവിൾ…. ‘”
അക്കൂട്ടത്തിലെ ഒരു ചെറുപ്പക്കാരൻ ചോതിച്ചു…

 

‘”” നിനക്ക് വൈറ്റ് ഡേവിൾ ആരാന്ന് അറിയില്ലേ…. ‘””

 

‘”” ഇല്ലാ…. ‘””

 

“”‘ ആഹ്… നീ ഫീൽഡിൽ പുതിയതല്ലേ… അതാ…. ‘””

 

‘”‘ അയാളെ പേടിക്കാൻ മാത്രം എന്താ ഇത്ര ഉള്ളത്….. ‘””

 

‘””” എന്റെ മോനെ…. അയാളെയാണ് ശരിക്കും പേടിക്കേണ്ടത്…. ആ മുഖം ആർക്കും അറിയില്ല എങ്കിലും ആ പേര് എല്ലാവർക്കും പേടിയാണ്…. ‘”

 

‘””” വൈറ്റ് ഡേവിൾ ടാർഗറ്റ് ചെയ്താൽ മരണം ഉറപ്പാണെന്നാ പറയാറ്…. ‘””

 

‘”” അതും വളരെ മൃകീയമായി…. ‘””

‘”” അയാളുടെ കയ്യിൽ പെട്ടവനോട് അവസാന ആഗ്രഹം ചോദിച്ചാൽ എന്നെ ഒന്ന് കൊന്നു തരുമോ എന്നാണ് ഉത്തരം പറയുക…. അത്രക്ക് ടോർച്ചേർ ചെയ്യും…. ‘””

 

‘”” വൈറ്റ് ഡേവിൾ വന്നുപോയ സ്ഥലവും ചുടുകടും ഒന്നാണെന്ന പറയാറ്…. ‘””

 

‘”‘ ലോകത്തെ മുഖമാറിയാത്ത top10 ടറോറിസ്റ്റുകളിൽ മൂന്നാമൻ ആണിയാൾ…. ‘””

 

‘”” 20 വർഷമായി isi, raw അതുപോലുള്ള വമ്പന്മാർക്ക് പോലും തൊടാൻ പറ്റാത്ത മുതലാണ് ആ പോയത്…. ‘”‘

 

‘””‘ ശരിയാ…. ഇയാൾക്ക് ദേവിക മാടത്തെ തൂക്കുന്നതൊന്നും ഒരു വിഷയമേ അല്ല…. ‘””

 

അവിടെയില്ലം വൈറ്റ് ഡേവിൽ എന്ന അസുരന്റെ വീര സാഹസ കഥകൾ പറയാൻ തുടങ്ങി… ഗാർഡ്‌സ് തങ്ങളുടെ ഡ്യൂട്ടി പോലും മറന്നിരുന്നു.

 

……….

ആ മുറിയിൽ ജോണും അലിയും പ്രിയങ്കയും സിംഗരയും ആനന്ദ് വർമ്മയും പിന്നെ വർമക്കൊപ്പമുള്ള ഒരാളും ഉണ്ടായിരുന്നു.

 

വർമ്മ : സർ… നിങ്ങൾ പറഞ്ഞ റോണിയെ കുറിച്ച് അധികമൊന്നും എനിക്കറിയില്ല… അയാളുടെ മത്സരം ഞാൻ കണ്ടിട്ടുണ്ട്…. അല്ലാതെ വേറൊന്നും അറിയില്ല… അവൻ മരിക്കുന്ന സമയം ഞാൻ ദുബായിൽ ആയിരുന്നു…

ഇത് മനോജ്… ഈ ക്ലബ്ബിന്റെ ഒരു ഷെയർ ഇയാളുടെ കൂടെയാണ്… റോണിയെ പറ്റി ഞങ്ങൾക്ക് അറിയാവുന്നത് ഇവൻ പറയും…

 

മനോജ് റോണിയെ പറ്റി പറയാൻ തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *