😈Game of Demons 7 [Demon king]

Posted by

അയാൾ പേടിയോടെയും അഖാംഷയോടെയും ചോതിച്ചു…

 

അലി : ഞങ്ങളോ…. ഞങ്ങൾ രണ്ട് പാവം ബിസിനസ്സ്മന്മാർ മാത്രം ആണ്…. പേര് അലി… അലി ഭായ്….. അറിയോ….

ആനന്ദ് വർമ്മ മനസ്സിലാവാത്ത രീതിയിൽ അവരെ നോക്കി…

 

അലി : ഹ ഹ ഹ ഹ …. ഒരു ബിസിനസ്സ്മാൻ ആയിട്ടുപോലും DX perfum ഇന്റെ എംഡി അലി ഭായിനെ കുറിച്ച് അറിയില്ല…..

 

വർമ്മ : സോറി ഭായ്…. ഞാൻ ബിസിനെസ്മാൻ ആണെങ്കിലും ഞങ്ങളുടെ കമ്പനിയുമായി ബന്ധമുള്ളവരെക്കുറിച് മാത്രമേ എനിക്ക് അറിയൂ……

 

അലി : ഹമ്മ്….. ശരി…. എന്നാ എന്നെ മനസ്സിലാവുന്ന വേറെ പേര് പറയാം… ഈ പേര് കുറേപേർക്ക് അറിയില്ല…. കുറേപേർക്ക് ഈ പേര് പേടി സ്വപ്നം ആണ്…. പക്ഷെ ഈ പേര് ഞാൻ ബിസിനെസ്സിൽ നിന്നും ഉണ്ടാക്കിയതല്ല…. പക്ഷെ എല്ലാ ബിസിനെസ്സ്മാൻമാർക്കും എല്ലാ ഹൈ പൊസിഷനിൽ നിൽക്കുന്നവനും എന്റെ ഈ പേര് അറിയാം…….

 

വർമ്മ : who are you……..?.

ali : my name is ali khan….. the ”” white Devil…’””

ആ പേര് കേട്ടതും ആനന്ദ് വർമ്മയും കൂടെ കറുത്ത വസ്ത്രം ധരിച്ചു നിന്നവരും നിന്ന നിൽപ്പിൽ വിറക്കാൻ തുടങ്ങി. പലരുടെയും കയ്യിൽ പിടിച്ചു തോക്കുകൾ പേടിയാൽ താഴെ വീഴാൻ തുടങ്ങി…
അവരുടെ ഈ മാറ്റം പ്രിയങ്ക വീക്ഷിക്കുന്നുണ്ടായിരുന്നു…

 

വർമ്മ : നി..നി..നിങ്ങളാണോ വൈറ്റ് devil……

 

ജോണ് : എന്താ…. തെളിയിച്ചു തരാണോ…..

ജോണ് അവനെ നോക്കി പരിഹാസ രൂപേണ പറഞ്ഞു.

അലി : അപ്പൊ വർമ്മസാറെ…. നമുക്കങ്ങോട്ട് മറിയിരുന്നാലോ…..

 

വർമ്മ :അ…ആ….. വരു……

അവർ അവിടെ ഒരു ഒഴിഞ്ഞ മുറിയിൽ കേറി കതവടച്ചു. പുറത്ത് ആനന്ദ് വർമ്മയുടെ ഗാർഡ്‌സ് പരസ്പ്പരം സംസാരിക്കുകയാണ്..

‘”‘ കാലന്റെ നേരെയാണോ തോക്ക് ചുണ്ടിയത്….””

“” അയാൾക്ക് നമ്മളെയൊന്നും തീർക്കുന്നത് അത്ര വലിയ പണിയല്ല….’””

 

“”’ എന്തിനാ അയാൾ ഇന്ത്യയിൽ വന്നത്…. ‘””

 

“” വന്നത് എന്തുദ്ദേശത്തിൽ ആയാലും അത് നടത്തിയിട്ട് അയാൾ തിരികെ പോകു…. ‘””

Leave a Reply

Your email address will not be published. Required fields are marked *