ജോണ് : ഹ ഹ ഹ ….. സ്നേഹം…. ഈ പെണ്ണിനെ ഊമ്പാൻ അല്ലാതെ വേറെന്തിന് കൊള്ളാം…..
ജോണ് അറപ്പോടെ അയാളെ നോക്കി പറഞ്ഞു.. അത് കേട്ടതും ആനന്ദ് വർമ്മയുടെ സിരകളിൽ അഗ്നി ആളിക്കത്തി… എന്നാൽ അയാൾ അതെല്ലാം ക്ഷമിച്ചുകൊണ്ട് മിണ്ടാതിരുന്നു…
ഈ വാക്കുകൾ പ്രിയങ്കയിലും കോപം ആളി കത്തിച്ചു… കാരണം അവളും ഒരു സ്‌ത്രീ തന്നെ ആണ്…. അവന്റെ വായിൽ നിന്നും വന്ന വാക്ക് അത്രക്ക് നീചവും ആയിരുന്നു…
ജോണ് : ഹ ഹ ഹ ….. ഭായ്…. കണ്ടില്ലേ….. ഒരു സ്ത്രീയിൽ അടിമയയാൽ ആർക്ക് മുന്നിലും ഏത് കൊലകൊമ്പനും മുട്ടുകുത്തും…
അലി : ജോണ്…. പ്ളീസ്…. ഒന്ന് മിണ്ടതെയിരിക്കു……
വാക്കുകൾ അതിരു കടക്കുന്നത് കണ്ട അലി അവനെ തടുത്തു…
അലി : അപ്പൊ വർമ്മ സാറേ…. നമുക്ക് അങ്ങോട്ട് മാറിയിരുന്നാലോ…..
വർമ്മ : ഞാൻ വരാം… പക്ഷെ എനിക്കൊരു കാര്യം അറിയണം…
അത് കേട്ടതും അലി പൊട്ടിച്ചിരിക്കാൻ തുടങ്ങി.
അലി : ഹ ഹ ഹ ഹ …….. ഇത്ര നേരം അങ്ങോട്ട് ചോദ്യം ചോദിക്കുമ്പോൾ ഒഴിഞ്ഞു മാറിയവർ ഇപ്പോഴിതാ ഇങ്ങോട്ട് ചോദ്യം ചോദിക്കുന്നു… ഒക്കെ ചോദിക്ക്…
അലി : ഞാൻ താമസിക്കുന്നത് ദുബായിലെ വലിയ വലിയ വമ്പന്മാർ താമസിക്കുന്ന ഹോട്ടലിൽ ആണ്….
അവിടെ ഒരാൾക്ക് കേറാൻ പോലും എന്ററി പാസ്സ് അപ്പോയണമെന്റ് ലെറ്റർ ,വിസിറ്റിംഗ് കാർഡ് ഒക്കെ വേണം…
ഒരു സ്‌ട്രോങ് സെക്യൂരിറ്റി കാവൽ… കൂടാതെ ബോഡി ചെക്കിങ്ങും… ഇതെല്ലാം മറികടന്ന് നിങ്ങളുടെ ആളുകൾ എങ്ങനെ അകത്തെത്തി….
അലി : അത് വളരെ സിംപിൾ അല്ലെ…. ഈ പറഞ്ഞ സാധനങ്ങൾ ഒക്കെ ചെക്ക് ചെയ്യാൻ സെക്യൂരിറ്റി വേണം….. പക്ഷെ അവർ മരിച്ചാൽ……
വർമ്മ : that is impossible…
john : possibel…. കാരണം താൻ പറഞ്ഞ പോലെ അവരുടെ ശരീരത്തില് ഒഴുകുന്നതും ചോരതന്നെ ആണ്… ഇപ്പോൾ അവിടെ ആരും ജീവനോടെ കാണില്ല….ഹ ഹ ഹ ഹ …..
അവന്റെ അട്ടഹാസം അയാളെ കൂടുതൽ കൂടുതൽ ഭയപ്പെടുത്തി.
ആനന്ദ് വർമ്മ : നി..നിങ്ങൾ ആരാ….