നാണത്താൽ അവളുടെ മുഖം ചുവന്നു.
അലി: അപ്പൊ ഒന്നും പോയില്ലേ…
പ്രിയങ്ക; ഹൂ….ഹും….
അലി: അപ്പൊ പേടിയൊക്കെ പോയി…..
പ്രിയങ്ക : ഹമ്മ്….
അലി:അതെന്താ
പ്രിയങ്ക: ഭായ് ഉണ്ടല്ലോ കൂടെ…..
അവൾ നാണത്തോടെ തല താഴ്ത്തി പറഞ്ഞു
അലി: ഹ ഹ ഹ …..ഇപ്പൊ ആരാ പഞ്ചാര….
അത് കേട്ട് അവൾ കുണുങ്ങി ചിരിച്ചു..
അലി:ശരിയാ….ഞാനുള്ളപ്പോ നിങ്ങളെ ആരും തൊടില്ല…ആരെയും പേടിക്കുകയും വേണ്ടാ…പക്ഷെ….പക്ഷെ…. ഹ ഹ ഹ …. എന്നെ പേടിക്കണം…..
പെട്ടെന്ന് അയാളുടെ മുഖഭാവം മാറി. ആ മുഖത്തെ ചിരി വേറൊരു അർഥത്തിലേക്ക് പോകുന്നത് പ്രിയങ്ക അൽപ്പം ഭയത്തോടെ നോക്കി നിന്നു.
പ്രിയങ്ക ; ഭായ്….
അവൾ വിളിച്ചപ്പോ അയാൾ നോർമൽ ആയി അവളെ നോക്കി.
അലി ; പേടിച്ചോ…..
പ്രിയങ്ക ; ഹമ്മ്….. ചെറുതായിട്ട്….
അലി : ഹ ഹ ഹ …. am just jocking…..
പ്രിയങ്ക : സത്യയിട്ടും…..
അലി ; ഹമ്മ്…..
പ്രിയങ്ക: ഹോ…. ഞാൻ പേടിച്ചുപോയി…..
അലി : ഹ ഹ ഹ …… ഇത്രേ ഉള്ളോ താൻ…
പ്രിയങ്ക : ഹാ…. ഭായുടെ മുന്നിൽ….
അവൾ പതിയെ പറഞ്ഞു
അലി : എന്താണ്….