😈Game of Demons 7 [Demon king]

Posted by

ഉച്ചക്ക് 12 മണി… ബംഗ്ലാവ്

 

അലിയും ജോണും കാറുമായി ആ പഴയ ബംഗ്ലാവിൽ ഗെയ്റ്റ് കടന്നു. പ്രിയങ്ക പുറത്തുതന്നെ അലിയെ കാത്തു നിൽപ്പുണ്ട്. അയാളെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു.

പ്രിയങ്ക : ഗുഡ് ഈവനിംഗ് സർ…

കണ്ടപാടെ അവൾ അലിയോട് പറഞ്ഞു.

 

ജോണ്; ഫക്ക് യൂ…….

എന്നാൽ ഉത്തരം കൊടുത്തത് ജോണ് ആണ്…

 

അലി : ഛേ….. രാവിലെതന്നെ…. എടാ നീ കുറച്ചു മാന്നേർസ് പഠിക്ക്….

ജോണ് : മാനേഴ്‌സ്…. എന്റെ പട്ടി പഠിക്കും…. മു … ഹു… ഹ….ഹാ….

 

അവൾ പ്രിയങ്കയെ നോക്കി ഒരു ഇളിഭ്യൻ ചിരി ചിരിച് അകത്തേക്ക് പോയി.

പ്രിയങ്കയുടെ മുഖം ദേഷ്യത്താൽ ചുവന്നു.കൊല്ലാനുള്ള പകയുമായി ജോണ് നടന്നുപോകുന്നത് അവൾ നോക്കി നിന്നു. പെട്ടെന്ന് അവളുടെ ഇടുപ്പിൽ ഒരു കൈ അമരുന്നത് അവളറിഞ്ഞു…

തല കുനിച്ചു നോക്കിയപ്പോ അത് അലിയുടെ കയ്കൾ ആണ്. അയാൾ അവളെ കൂടുതൽ ചേർത്തില് നിർത്തി

അലി: ഗുഡ് ഈവനിംഗ് സ്വീറ്റി….

അയാളുടെ മധുരമായ സ്വരത്താൽ അവളുടെ ചെവിയിൽ പതിയെ പറഞ്ഞു. തന്റെ ചുണ്ടിൽ നിന്നും വന്ന ശ്വാസം ആ കാതുകളിൽ തട്ടി അവൾക്ക് ഇക്കിളി കേറി തല പുറകോട്ട് വലിച്ചുകൊണ്ട് അയാളെ നോക്കി ചിരിച്ചു.

 

പ്രിയങ്ക : ഗുഡ് ഈവനിംഗ് സർ….

 

അലി : വൗ….. വാട്ട് ഏ ബ്യൂട്ടിഫുൾ സൗണ്ട്….

 

പ്രിയങ്കാ : പഞ്ചാര അടിക്കണോ….

 

അലി : ഞാനോ…. പഞ്ചാരയോ….ഹ ഹ ഹ ….. എന്തിന്….

 

പ്രിയങ്ക ; ഏയ്‌…. ഞാൻ ചുമ്മാ പറഞ്ഞതാ….

 

അലി : ഹമ്മ്….. പിന്നെ ഇന്നലെ വല്ല സ്വപ്‍നോം കണ്ട് ബെഡിൽ വല്ലോം കളഞ്ഞോ….

 

പ്രിയങ്ക : അയ്യേ….. അങ്ങനൊന്നും പറയല്ലേ….

Leave a Reply

Your email address will not be published. Required fields are marked *