😈Game of Demons 7 [Demon king]

Posted by

അലി : ഹമ്മ്…. ചാവി താ….

 

അവൻ വണ്ടിയുടെ കീ അലിക്ക് കൊടുത്ത് ഫ്രണ്ടിലെ സൈഡ് സീറ്റിൽ പോയിരുന്നു.

 

പ്രിയങ്ക : അതേ…..

കാറിൽ കേറാൻ പോയ അലിയെ പ്രിയങ്ക വിളിച്ചു. അയാൾ തിരിഞ്ഞു നോക്കി.

പ്രിയങ്ക : അത്ര പ്രായമൊന്നും തോന്നിക്കില്ലട്ടോ….

അവൾ വശ്യതയും നാണവും കലർന്ന ഭാവത്തിൽ പറഞ്ഞു…

 

അലി : thanks my dear…..

പ്രിയങ്ക : ഹമ്മ്…

 

അലി : എന്നാൽ ഞാൻ പോട്ടെ…

പ്രിയങ്ക ; ഹമ്മ്…..

അലി അവളുടെ അടുത്തേക്ക് പോയി ആ ചെവിയിൽ പതിയെ മൊഴിഞ്ഞു.

 

അലി : i catch you later….

 

priyanaka: am waiting……

 

അവളെ ഒന്നുകൂടെ നോക്കി ചിരിച് അവൻ കാറിൽ കേറി പോയി… ആ വണ്ടി തന്റെ കണ്ണിൽ നിന്നും മായുന്ന വരെ അവൾ കണ്ണെടുക്കാതെ നോക്കി നിന്നു.

 

സിംഗര ; ഹാലോ…. ഹാലോ… പ്രിയങ്ക…..

 

സിംഗര തട്ടി വിളിച്ചപ്പോൾ ആണ് അവൾക്ക് സ്വബോധംന്തിരിച്ചു വന്നത്.

പ്രിയങ്ക : അ… ആ ഭായ്…

സിംഗര : നീ എന്താ ഇങ്ങനെ നിൽക്കുന്നത്…

പ്രിയങ്ക : ഏയ്‌ ഒന്നുല്ല…..

 

സിംഗര : അയാളോട് അതികം അടുക്കണ്ടാ….

 

പ്രിയങ്ക : അതെന്താ….

സിംഗര : ജോണ് ഈ വക കാര്യത്തോട് താൽപ്പര്യം കാണിക്കില്ല… പക്ഷെ അലി അങ്ങനെ അല്ല… അയാൾക്ക് സെക്സ് എന്നു വച്ചാൽ പ്രാന്തൻ ആണ്….

 

പ്രിയങ്ക : സെക്സിൽ ആരാ പ്രാന്തൻ അല്ലാത്തത്…. ഭായ് പ്രാന്തൻ അല്ലെ…..

 

സിംഗര : ഞാൻ ആ പ്രാന്ത് അല്ല ഉദ്ദേശിച്ചത്….

Leave a Reply

Your email address will not be published. Required fields are marked *