😈Game of Demons 7 [Demon king]

Posted by

സിംഗര : സത്യം ആണ് ഭായ്… എന്റെ പകുതി ജീവൻ പോയി….

 

അലി : ഹ ഹ ഹ ഹ… സിംഗര… ഈ പണിക്ക് ഇറങ്ങുമ്പോൾ മരണഭയം പാടില്ല…. എപ്പോഴും ചവാൻ തയ്യാർ ആയിരിക്കണം….

സിംഗര : സോറി ഭായ്….

പ്രിയങ്ക : ഭായ്….

അലി : ഹമ്മ്…..

പ്രിയങ്ക : താങ്ക്സ്…..

 

അലി : എന്തിന്….

 

പ്രിയങ്ക : അവർക്ക് എന്നെ ഇട്ട് കൊടുക്കാത്തതിന്…

 

അലി : ഓഹ്… അതാണോ…താൻ എന്റൊപ്പം അല്ലെ വന്നത്….അപ്പൊ ഇട്ട് കൊടുക്കാൻ ഞാൻ സമ്മതിക്കോ….

അലിയുടെ വാക്കുകൾ അവളുടെ ഹൃദയത്തിൽ വീണ്ടും വീണ്ടും സ്പര്ശിച്ചുകൊണ്ടിരുന്നു.

ജോണ് : അതേ…. വിഷയം മാറ്റ്….

 

അലി : ഓഹ്… ഈ മൈരൻ…. എന്ത് വിഷയാടാ….

അലി ജോണിനെ നോക്കി ചൂടായി. അത് പ്രിയങ്കക്ക് നന്നേ ഇഷ്ട്ടപ്പെട്ടു.

ജോണ്: ഓഹ്… ചൂടാവല്ലേ… ആ റോണിയുടെ കാര്യത്തിൽ നിന്നും വല്ലോം കിട്ടിയോ….

അലി : ആഹ്… എന്നാലും ആരായിരിക്കും അവൻ… ഇക്കണ്ട തല്ലൊക്കെ വാങ്ങി യാതൊരു തളർച്ചയും ഇല്ലാതെ അവനെ തല്ലി കിടപ്പിലാക്കിയവൻ…
ജോണിന്റെ തല്ലിന്റെ കഥ കേൾക്കും പോലുണ്ട്…

 

ജോണ് : ഭായ്…. എന്നോട് അവനെ campere ചെയ്യണ്ടാ…. എന്റെ അടുത്ത് പോലും എത്തില്ല അവൻ….

 

അലി : പറയാൻ പറ്റില്ല… ഒരു രാവണൻ ഉണ്ടെങ്കിൽ ഒരു രാമനും ഉണ്ടവും എന്നല്ലേ….

 

അലി ചിരിച്ചുകൊണ്ട് പറഞ്ഞു…

ജോണ് : ഹും… പക്ഷെ ഈ രാവണനെ തകർക്കാൻ അവൻ ഒന്നുകൂടെ ജനിക്കണം….

 

അലി : മതി മതി…. ഏതോ ഒരുത്തൻ അവനെ തോൽപ്പിച്ചു… അതിനവന്മാർ ചെകുത്താൻ എന്നും കടലിന്നും ഒക്കെ വിളിക്കുന്നു… വിട്ട് കളാ…

പ്രിയങ്ക : പക്ഷെ ഭായ് എനിക്ക് ഇത് അവൻ തന്നെ ആണെന്ന് തോന്നുന്നു….

അലി : അവനോ…. എങ്ങനെ….

Leave a Reply

Your email address will not be published. Required fields are marked *