പ്രായപൂർത്തിയായ ചെക്കനല്ലേ….
ഇപ്പൊ അവനേറ്റവും ഇഷ്ടം നിന്നെപ്പോലൊരു സുന്ദരിപ്പെണ്ണിനോടൊപ്പം സമയം ചിലവിടാനാവും…”മെല്ലെ അവളുടെ മൂക്കിൽ പിടിച്ച് മുഖം ഇരുവശത്തേക്കും ആട്ടുമ്പോൾ അയാളുടെ ശബ്ദം വളരെ പതിഞ്ഞതായിരുന്നു…
“…….അയ്യടാ….
അനുജനുവേണ്ടി ചേട്ടന്റെ ഒരു റെക്കമെന്റേഷൻ കണ്ടോ…
ആരും കേൾക്കണ്ട ട്ടോ…. ”
അവളുടെ സ്വരത്തിൽ കുസൃതി കലർന്നു….
“…….പിന്നല്ലാതെ…
അവനു വേണ്ടി റെക്കമെന്റ് ചെയ്യാൻ ഞാനല്ലാതെ പിന്നാരാടി പെണ്ണെ ഉള്ളത്??…
അവൻ വേറെ വല്ല തെറ്റായ വഴികളിലൂടെയൊക്കെ പോകുന്നതിലും നല്ലതല്ലേ അവന്റെ സ്വന്തം സീമേച്ചിയുടെ കയ്യിൽ സേഫായി ഇരിക്കുന്നത്…. ”
അലക്സ് സീമന്തയുടെ തോളിലൂടെ കൈചുറ്റി അവളെ അടുത്തേക്കൊന്നു വലിച്ചു ചേർത്തു…
“…….ഹ്മ്മ്…..
ശരി.. സമ്മതിച്ചു……
ഒരു നിമിഷം പോലും വിടാതെ ഇച്ചായൻ വരുന്നതുവരെ അവന്റെ കൂടെ തന്നെ നിന്നോളാം…
അവനു വേണ്ടതൊക്കെ കൊടുക്കേം ചെയ്യാം…. പോരെ…
ഇപ്പോ എന്റെ ഭർത്താവ് ശൃംഗരിക്കാൻ നിൽക്കാതെ ജോലിക്ക് പോയേ…
ഇപ്പോഴേ ലേയ്റ്റായി… ഇനി ഓഫീസെത്തും വരെ പറപ്പിക്കാൻ പോവണ്ട….
അല്ലെങ്കിലേ നല്ല തിരക്കുള്ള ടൈമാ…. ”
ചിരിച്ചുകൊണ്ട് അലക്സ് മെയിൻ ഡോർ തുറന്നു പുറത്തുകടന്നു….
“…….അതിന് ഇനിയിപ്പോ പേടിയില്ലെടി…
ഞാൻ അങ്ങ് പോയാലും ഇനി നിന്നെ അവൻ നോക്കിക്കോളും…
ആ ധൈര്യമുണ്ട് എനിക്കിപ്പോ….. അത് പൊരെടി സീമന്തക്കുട്ടീ…”
“…….ദേ… വെറുതെ ഓരോ കന്നംതിരിവു പറയാതെ പോയെ ഇച്ചായൻ…
അല്ല പിന്നെ….”
മുഖം വീർപ്പിച്ചു നിന്ന അവളുടെ കവിളിലൊന്ന് നുള്ളിക്കൊണ്ട് അലക്സ് ലിഫ്റ്റിലേക്ക് കയറി….
“…….അലക്സ്…
അതല്ലാതെ മറ്റൊരു വഴിയുള്ളതെന്ന് പറഞ്ഞാൽ….
അത്….. സീമന്തയുടെ ഗർഭത്തിൽ മറ്റെതെങ്കിലുമൊരു പുരുഷന്റെ ആരോഗ്യമുള്ള ബീജത്തെ നിക്ഷേപിക്കലാണ്….
കൃത്രിമമായി അങ്ങനെ നിക്ഷേപിക്കാൻ നമുക്ക് സംവിധാനങ്ങളുണ്ട്…
അങ്ങനെയാവുമ്പോൾ സീമന്ത കൃത്യമായി ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്യും…
അവരുടെ ആഗ്രഹം പോലെ സാധാരണ അമ്മമാരെപ്പോലെ കുഞ്ഞിന് പാലുകൊടുത്തു വളർത്താനും സാധിക്കും…
പക്ഷെ….. കുഞ്ഞിന്റെ പിതാവ് ആരാണെന്നൊന്നും വെളിപ്പെടുത്താൻ സാധിക്കില്ല….
അലെക്സിന് അതിനു സമ്മതമാണെങ്കിൽ നമുക്കാ വഴിയും നോക്കാവുന്നതാണ്……. ”
ലിഫ്റ്റിൽ ഒറ്റയ്ക്കായതും അലക്സിന്റെ ചിന്തകൾ വീണ്ടും റോയ്‌മാത്യുവിന്റെ ക്ളിനിക്കിലേക്കെത്തി….
“…….ഞാൻ…. ഞാൻ ആലോചിച്ചിട്ട് പറയാം ഡോക്ടർ….”
അവിടെനിന്നിറങ്ങിയ അലക്സിന്റെ മനസ്സുമുഴുവൻ ഒരേ ചോദ്യമായിരുന്നു….
“…….മറ്റൊരാളിന്റെ കുഞ്ഞെന്നു പറയുമ്പോൾ…..
നാളെ പ്രസവം കഴിഞ്ഞാൽ ആ കുഞ്ഞിനെ സ്വന്തംപോലെ അക്സപ്റ് ചെയ്യാൻ തനിക്കു കഴിഞ്ഞില്ലെങ്കിൽ???