എന്നിട്ടു പറഞ്ഞു ആ ഫോമും വാങ്ങി ഇവിടേക്ക് വന്നോളൂ കാലത്തായതിനാൽ ആൾ കുറവാണു ഞാൻ ഹെല്പ് ചെയ്യാം എന്ന്
ഞാൻ വേറെ ആരെങ്കിലും പോയിക്കോട്ടെ എന്ന ചിന്തയിൽ മാറി നിന്നപ്പോൾ അയാൾ എന്നെ വിളിച്ചു പറഞ്ഞു . നീ തന്നെ എങ്കിൽ ആ ഫോം വാങ്ങിവാ .അത് കേട്ടപ്പോൾ നല്ല ജീവനങ്ങോട്ടുപോയി എന്ന് പറയുന്നതാകും നല്ലത്
അയാളുടെ ഓഫീസിലേക്ക് ഞാൻ കയറി , പേടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ അയാൾ പറഞ്ഞു പേടിക്കേണ്ട ഇവിടെ ഇരുന്നോള്ളൂ . അല്ലെങ്കിലും സുന്തരികളായ പെണ്ണുങ്ങളെ പേടിപ്പിക്കാനല്ല എനിക്കിഷ്ടം അവരെ താലോലിക്കാനാണ് എനിക്കിഷ്ടം അതുകൊണ്ടു നീ പേടിക്കേണ്ട
ഞാൻ അയാൾക്ക് എതിരായി ഇരുന്നു
എന്താണ് നിൻറെ പേര്
മായ
എത്ര വയസ്സായി
24
വിവാഹിതയാണോ ?
അതെ
ഭർത്താവിൻ്റെ പേര്
വിനീഷ്
നീ വർക്ക് ചെയ്യുകയാണോ ?
അല്ല , നോക്കുന്നുണ്ട് ബി എ ഇക്കണോമിക്സ് വരെ പഠിച്ചിട്ടുണ്ട്
അയ്യോ വലിയ പഠിപ്പായി … എം എ ഉള്ളവർക്ക് പോലും ജോലികിട്ടുന്നില്ല , പിന്നെയാ ബി എ . കളിയാക്കിയതല്ല നന്നായി ശ്രമിച്ചാലേ ജോലി കിട്ടു
ഭർത്താവിന് എന്താണ് ജോലി
വിദേശത്താണ്
വിദേശത്താണല്ലേ വെറുതെ അപ്പോൾ നിനക്ക് നാട്ടിൽ കാലും നീട്ടിയിരുന്നു സുഖിക്കാമല്ലോ
അല്ല സർ അത്രവലിയ ജോലിയൊന്നുമല്ല , അതിനാൽ അത്രക്കുള്ള ശമ്പളവും ഇല്ല
വീട് എവിടെയാണ്
പാലക്കാട്
എന്നിട്ടെന്താ ഇവിടെ ?
ഞാൻ വയനാട് വരെ വന്നതാണ്
അപ്പോൾ നിനക്ക് ഈ ബസ്സ് യാത്രയേക്കാൾ നല്ലത് ട്രെയിൻ പിടിച്ചു വരുന്നതല്ലേ
അത് ശരിയാണ് , ട്രെയിൻ സ്റ്റേഷനിൽ വിനീഷേട്ടൻ്റെ ഒരു അമ്മാവൻ വർക്ക് ചെയുന്നുണ്ട് കണ്ടാൽ അത് വിനീഷേട്ടൻ അറിയും അതിനാൽ ഞാൻ ബസും പിടിച്ചാണ് വന്നത് .
അപ്പോൾ നീ എന്തിനാണ് ഇവിടെ കള്ളം പറയുന്നത് .
വിവാഹം കഴിഞ്ഞു മൂന്നു വർഷമാകുന്നു വിവാഹം കഴിഞ്ഞ സമയത്തു ഞാൻ ഗർഭിണിയായി പക്ഷെ അത് ശ്രദ്ധിക്കാത്തതിനാൽ അന്ന് അബോർട്ടായി പോയി . പക്ഷെ പിന്നെ സാമ്പത്തിക ബുദ്ധിമുട്ടും വിനീഷേട്ടൻ്റെ വിദേശയാത്രയും എല്ലാംകൂടി കുഞ്ഞുങ്ങളായിട്ടില്ല . വർഷംകൂടുംതോറും എനിക്ക് ഭയമാകുന്നു അതിനാൽ ഞാൻ ഇവിടെയുള്ള ഒരു പച്ചമരുന്നുണ്ടാക്കുന്ന ചേച്ചിയുടെ മരുന്ന് വാങ്ങാൻ എല്ലാ മാസവും വരും ക്ഷേത്ര ദർശനം എന്ന് കള്ളം പറഞ്ഞു എല്ലാ ഒന്നാം തിയ്യതിയും കാലത്തുവരും