ജോണ് ;: ഹ ഹ ഹ ഹ ഹ ഹ ……………
അവന്റെ കരച്ചിലിന്റെ കൂടെ ജോണിന്റെ അട്ടഹാസവും ഉയർന്നു. കാണികൾ ഭയത്തോടെ അത് നോക്കി നിന്നു. അവർ മാത്രമല്ല… ഇതെല്ലം കാണുന്ന ആനന്ദ് വർമ്മയും. അയാൾ പേടിയോടെ അലി ഭായിയെ നോക്കി.
അലി : ഹ ഹ ഹ ഹ …… എന്താ വർമ്മ സാറേ….. പേടിച്ചുപോയൊ…
അയാൾ പിന്നെയും ചിരിക്കാൻ തുടങ്ങി. പ്രിയങ്കയും സിംഗരയും എന്താ നടന്നെതെന്നു പോലും മനസ്സിലാക്കാൻ പറ്റാതെ നിർവികരമായി നോക്കിനിന്നു.
‘””വേട്ട അവസാനിപ്പിച്ചു എന്ന് ഇരയെ വിശ്വസിപ്പിക്കുന്ന വേട്ടക്കാരനാണ് ആണ് യഥാർത്ഥ ബുദ്ധിമാൻ…..’””
അലി മായാത്ത ചിരിയുമായി ആനന്ദ് വർമ്മയെ നോക്കി പറഞ്ഞു. അയാൾക്ക് ദേഷ്യവും പേടിയും ഇരച്ചു കയറി. അയാൾ ഇരുന്നിടത്തുനിന്ന് ചാടിയെഴുന്നേറ്റ് സ്റ്റേജിന് നേരെ നോക്കി അർണോൽഡിനോട് അലറി.
വർമ്മ : hey…….. Fucking bitch……… Kill that basted……….
അവിടത്തെ നിശബ്ദതയിൽ അയാളുടെ സ്വരം ആർണാൾഡിന്റെ ചെവിയിൽ മുഴങ്ങി. അവൻ സ്വബോധം വീണ്ടെടുത്ത് ജോണിന് നേരെ അലറി.
അർണോൾഡ് : ഹേയ്…… i kill you basted…………..
ജോണ് ഇരുന്നിടത്ത് നിന്നും ചാടിയെഴുന്നേറ്റു.
ജോണ് : then why are you waiting…… Do it……….
ജോണ് വളരെ നിസ്സാരമായി അവന്റെ വെല്ലുവിളി സ്വീകരിച്ചു.
അർണോൾഡ് അലറികൊണ്ട് ജോണിന് നേരെ ഓടി വന്നു.തന്റെ ബലിഷ്ടമായ കായ്കൾ മുഷ്ടികൾ മടക്കി അവന്റെ മുഖത്തിന് നേരെ വന്നു..
എന്നാൽ ജോണ് അതിൽനിന്നും വേഗത്തിൽ ഒഴിഞ്ഞുമാറി എതിർവസത്തേക്ക് ഒഴിഞ്ഞു മാറി…
ജോണ് : hey…. kill me man…….