യുഗം 6 [Achilies]

Posted by

“മതി സുഖിച്ചത്, എഴുന്നേൽക്കടി അമ്മായിയമ്മേ.”
ഈശ്വരാ ഈ നാറി അപ്പോൾ മീനാക്ഷിയുടെ കേട്ട്യോനാണോ, എനിക്ക് തലക്ക് അടി കിട്ടിയപോലെ ആയി പോയി.
ഈ സമയം കൊണ്ട് അവൻ അവരെ ചാക്കിൽ പിടിച്ചു കുനിച്ചു നിർത്തി.
“മോനേ പതുക്കെ വേ……..ആഹ്ഹ്, അമ്മേ ..”
പറഞ്ഞു തീരും മുന്‍ബ് അവരുടെ പൂറിലേക്ക് അടി തുടങ്ങിയിരുന്നു. അവരുടെ മുടിയില്‍ കുത്തിപ്പിടിച്ചും വിരിഞ്ഞ പുറത്തു കടിച്ചും അവന്‍ സുഖം കണ്ടെത്തി ,
വെളുത്തുരുണ്ട അവരുടെ കൊഴുത്ത ചന്തി ചുവക്കുന്നത് വരെ അവന്‍ തല്ലി.
അവരുടെ കരച്ചിൽ സുഖത്തിന്റേതായിരുന്നില്ല വേദനയുടേതായിരുന്നു.
ഞാൻ പിന്നെ അവിടെ നിന്നില്ല ചാറി കൊണ്ടിരുന്ന മഴയിൽ ഞാൻ നടന്നു നീങ്ങി.
നനഞ്ഞു ഈറനായി ബസ്സിൽ ഇരിക്കുമ്പോഴും ഉള്ളിൽ പൊള്ളുന്ന ചൂടായിരുന്നു അത് ഒരു ചതിയനെ മീനാക്ഷിക്കു കിട്ടിയതിലുള്ള സന്തോഷം കൊണ്ടാണോ അല്ലെങ്കിൽ സങ്കടം കൊണ്ടാണോ എന്ന് മനസിലാക്കാൻ കഴിഞ്ഞില്ല എന്നാലും ഉള്ളിലെവിടെയോ നീറുന്നതിനു കാരണം എനിക്കിപ്പോഴും അവളെ മറക്കാൻ കഴിയാത്തത് കൊണ്ടാവുമോ എന്നു ഞാന്‍ ഭയന്നു.
*****************************************
മനസ്സ് കലുഷിതമായിരുന്നു ഒന്നിലും ഉറച്ചു നിൽക്കാൻ പറ്റുന്നില്ല, യാന്ത്രികമായി നടന്നു വീട്ടിലെത്തി. പിന്നിട്ട വഴി ഒക്കെ എനിക്ക് ഓർമ പോലുമില്ല.”എവിടെ എനിക്ക് കൊണ്ടുത്തരാന്നു പറഞ്ഞ സാധനം എവിടെ.”
ഗംഗ വാതിലും തുറന്നു എന്നെ നോക്കി ചോദിച്ചു, അപ്പോഴാണ് യഥാർത്ഥത്തിൽ ഞാൻ പതിയെ തിരിച്ചു ബോധത്തിലേക്ക് വന്നത്. എന്റെ നോട്ടവും ഭാവവും ഒക്കെ കണ്ടിട്ടാവണം ഗംഗ പതിവ് കുറുമ്പോടെ വീട്ടിലേക്കു കേറാൻ നിന്ന എന്നെ പുറത്തേക്ക് തള്ളി വട്ടം പിടിച്ചു.
“വേണ്ട ന്റെ ബജ്ജി വാങ്ങി കൊണ്ട് വന്നിട്ടു കേറിയാൽ മതി. പൊക്കോ പോയി വാങ്ങി കൊണ്ട് വാ.”
ഏതു ചെകുത്താനാണ് ആഹ് നിമിഷം എന്റെ തലയിൽ കേറിയത് എന്നറിയില്ല.
ആകെ ഡിസ്റ്റർബ്ട് ആയിരുന്ന നിമിഷം അവളുടെ ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന അവളുടെ കൊഞ്ചലും കുറുമ്പും പോലും എനിക്ക് അരോചകമായി തോന്നീത്.”മിണ്ടാതിരിക്കെടി……അവളുടെ ഒരു മൈരിലെ ബജ്ജി എനിക്ക് ആകെ വട്ടു പിടിച്ചിരിക്കുവാ അതിനിടയിൽ കൂടി നിന്റെ ഓരോ പൂറിലെ പ്രാന്തും.”
പറഞ്ഞു കഴിഞ്ഞപ്പോളാണ് പറഞ്ഞതിന്റെ വ്യാപ്തി എനിക്ക് മനസിലായത്. പക്ഷെ പറഞ്ഞതൊന്നും തിരിച്ചെടുക്കാൻ കഴിയില്ലല്ലോ.
അവളുടെ വിവർണ്ണമായ മുഖത്തുനിന്നും ഒഴുകിയിറങ്ങിയ കണ്ണീർ പൊള്ളിച്ചത് എന്റെ ഹൃദയം ആയിരുന്നു. ഒരു നിമിഷത്തെ എന്റെ എടുത്ത് ചാട്ടത്തിൽ നിറഞ്ഞ എന്റെ പെണ്ണിന്റെ കണ്ണ് എന്നിൽ നിന്നും പറിച്ചെറിഞ്ഞത് ഒരു ജന്മം മുഴുവനിലേക്കുമായി ഞാൻ അവൾക് കൊടുത്ത വാക്കാണെന്നു തോന്നിപ്പോയി.
എന്റെ വിളികൾ കേൾക്കാതെ അവൾ അകത്തേക്ക് ഓടുമ്പോൾ പറഞ്ഞ വാക്കുകളിൽ പശ്ചാത്തപിച്ചു ഞാൻ വാതിൽപ്പടിയിൽ തന്നെ ഇരുന്നു.
****************************************
റൂമിൽ കമിഴ്ന്നു കിടന്നു എങ്ങലടിക്കുകയായിരുന്നു എന്റെ ഗംഗ. ചെന്ന് കട്ടിലിൽ അവൾക്കരികിൽ ഞാൻ ഇരുന്നു. ഞാൻ അടുത്തുണ്ടെന്നു മനസ്സിലായെങ്കിലും അവൾ അനങ്ങിയില്ല, അവളുടെ തൊട്ടടുത്ത് ഞാൻ മലർന്നു തട്ടും നോക്കി കിടന്നു, ഇടയ്ക്ക് ഇടയ്ക്ക് മൂക്കു വലിച്ചു സങ്കടം അടക്കാൻ പാടുപെടുന്ന ഗംഗയുടെ സ്വരം എന്റെ നെഞ്ച് തുളക്കാൻ പോന്നതായിരുന്നു.
“ഗംഗ കുട്ടി സോറി ഞാൻ….ഞാൻ അറിയാതെ ആഹ് ഒരു സമയത്ത് പറഞ്ഞു പോയി.എന്നോട് ക്ഷെമിക്ക് പ്ലീസ്.”
അങ്ങോട്ട് ചെരിഞ്ഞു അവളെ നോക്കി പറഞ്ഞെങ്കിലും അവൾ അനങ്ങിയില്ല അതോടെ ഞാൻ കുറച്ചു കഷ്ടപ്പെട്ടിട്ടാണെങ്കിലും ആളെ വലിച്ചു പൊക്കി എന്റെ നെഞ്ചിൽ കിടത്തി. ഏങ്ങലടിക്കുന്ന അവളുടെ മുടിയിലും പുറത്തും തഴുകി കുറച്ചു നേരം ആശ്വസിപ്പിച്ചു, കരച്ചിൽ പതിയെ ഒന്നടങ്ങിയപ്പോൾ ഗംഗയുടെ താടി പിടിച്ചുയർത്തി. കരഞ്ഞു കലങ്ങിയ കണ്ണും വാടിയ മുഖവുമായി എന്നെ നോക്കിയ അവളെ കണ്ടതും എന്റെ കണ്ണും നിറഞ്ഞു പോയി. അത് കണ്ടിട്ടാവണം പെണ്ണ് അവളുടെ കൈ കൊണ്ട് എന്റെ കണ്ണ് തുടച്ചു.
അവളുടെ നെറുകയിൽ ചുംബിച്ചു എന്റെ നെഞ്ചിൽ ഞാൻ കിടത്തി.

Leave a Reply

Your email address will not be published. Required fields are marked *