സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 20 [അജ്ഞാതൻ][Tony]

Posted by

 

ആ ചുരിദാറിന്റെ ടോപ് രാവിലെ ഇട്ടിരുന്ന അതുപോലെ തന്നെയായിരുന്നു… ചെറുതും ആവശ്യത്തിൽ കൂടുതൽ അവളുടെ മുലയിടുക്കും പിൻഭാഗവും പ്രദർശിപ്പിക്കുന്ന വിധത്തിലുമുള്ളത്… മാറിൽ ഷാൾ കിടന്നതു കൊണ്ട് അൻഷുലിനവളുടെ മുലയിടുക്ക് കാണാൻ കഴിഞ്ഞില്ലയെങ്കിലും, അവൾ നടന്ന് അടുക്കളയിലേക്കു പോയപ്പോൾ ആ ടോപ്പിന്റെ നീളവും പിന്നെ പിൻവശത്ത് തോളിലെ വീതി കൂടിയ കട്ടിങ്ങുമവൻ കണ്ടു… എങ്കിലും അവനതിനെക്കുറിച്ചപ്പോൾ കൂടുതലായൊന്നും ചിന്തിക്കാൻ പോയില്ല.. സ്വാതി പിന്നെ ഭക്ഷണമുണ്ടാക്കാൻ തുടങ്ങിയപ്പോളവൻ അവൻ ഹാളിൽ ചെന്നിരുന്ന് രാവിലത്തെ പത്രമെടുത്തു ഒന്നു കൂടിയൊന്നു വായിക്കാൻ തുടങ്ങി…..

 

https://2.bp.blogspot.com/-yolOObokx38/WcUPM3CgD3I/AAAAAAAADu4/AUNGHtNQFA83x2zo-

മറ്റൊരു ബുധനാഴ്ച…

 

 

 

അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞു പോയ്ക്കൊണ്ടിരുന്നു… ബുധനാഴ്ച രാത്രിയിൽ ജയരാജിന്റെ മുറിയിൽ അയാളുടെ കിടക്കയിൽ അയാളും തന്റെ കാമുകി സ്വാതിയും തങ്ങളുടെ ശരീരത്തിന്റെയും മനസ്സിന്റെയും വിശപ്പടക്കി മണിക്കൂറോളം നീണ്ട ഒരു രതിയുദ്ധത്തിനു ശേഷം തളർന്നു വീണു… സ്വർഗീയമായ ആ ആനന്ദത്തിനു ശേഷം ക്ഷീണിച്ച് പരസ്പരം ആലിംഗനബദ്ധരായി ചുംബനങ്ങൾ കൈമാറിക്കൊണ്ട് കിടക്കുകയായിരുന്നു അവർ… രണ്ടു പേരുടെയും ശരീരത്തിലൊരു നൂൽബന്ധം പോലുമില്ലായിരുന്നു… അതെല്ലാം നിലത്തേക്കു വലിച്ചെറിയപ്പെട്ട നിലയിലായിരുന്നു… രണ്ടു പേരും ചെറുതായി വിയർക്കുന്നുണ്ട് അപ്പോഴും…

 

 

 

സ്വാതിയുടെ ഇടത്തേ കാൽ ജയരാജിന്റെ കാലിന്റെ മുകളിലും  അവളുടെ വലതു കൈ അയാളുടെ മുടിയിഴകളിൽ തഴുകുകയും, ഇടത്തെ കൈ അയാളുടെ പുറത്തു പരതി നടക്കുകയും ചെയ്യുന്നുണ്ടായിരുന്നു.. ജയരാജിന്റെ വലതു കൈ അവളുടെ നിതംബത്തിനു മുകളിലും ഇടതു കൈ കക്ഷത്തിന്റെ അടിയിൽക്കൂടെ ഇട്ട് അവളുടെ തോളിലും പിടിച്ചിരിക്കുകയായിരുന്നു… സ്വാതിയുടെ മൃദുവായ വെളുത്തു കൊഴുത്ത മുലകൾ ജയരാജിന്റെ ഉറച്ച നെഞ്ചിലമർന്നും കിടക്കുകയായിരുന്നു… രണ്ടു ശരീരത്തിനുമിടയിൽ വായുവിന് ഒന്നു കടന്നു പോകാനുള്ള സ്ഥലം പോലുമില്ലായിരുന്നു…

 

 

 

“ഉമ്മ്മ്മ് ച്മ്മ്മ്മ്മ്…. ച്മ്… മ്മ്മ്മ്മ്മ്…..”

 

 

 

അൽപനേരം കൂടിയുള്ള ആ ചുംബനങ്ങൾക്കു ശേഷമവർ പരസ്പരം നോക്കി… പിന്നീട് സ്വാതി ഒരു കുസൃതി നിറഞ്ഞ ചിരിയോടെ വീണ്ടുമയാളുടെ കറുത്ത ചുണ്ടിൽ ഉമ്മ വെച്ചു… എന്നിട്ടവർ രണ്ടു പേരും ഒരു പോലെ ചിരിച്ചു…

 

Leave a Reply

Your email address will not be published. Required fields are marked *