സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 20 [അജ്ഞാതൻ][Tony]

Posted by

 

ജയരാജും സ്വാതിയും വീട്ടിൽ തിരിച്ചെത്തിയെങ്കിലും അവരപ്പോഴും മുകളിലേക്കുള്ള സ്റ്റെയർകേസിൽ നിൽക്കുകയായിരുന്നു… അവർ ലിഫ്റ്റ് വഴിയാണ് വന്നതെങ്കിലും ജയരാജ് സ്വാതിയെ വലിച്ച് ആ പടികളുടെ അവിടേക്കു കൊണ്ടു പോയി പിന്നിൽ നിന്നുമവളെ കെട്ടിപ്പിടിച്ച് അവളുടെ പുറം മുഴുവൻ ഉമ്മ വെക്കുകയും തന്റെ കുണ്ണ കൊണ്ടവളുടെ ചന്തിക്കു മുകളിൽ കുത്തുകയും ചെയ്യുകയായിരുന്നു… സ്വാതിയും പതിയൊരു താളത്തിൽ പിന്നിലേക്കു തള്ളിക്കൊണ്ട് അയാളുടെ ചുംബനങ്ങളിൽ ലയിച്ചു ചേർന്നാണവിടെ നിന്ന് സംസാരിച്ചത്… ജയരാജവളുടെ കഴുത്തിലൊരുമ്മ വെച്ചു…

 

 

 

സ്വാതി: “ആആഹ്… ഏട്ടാ…”

 

 

 

ജയരാജ്: “മോളെ എനിക്ക് നിന്നെയിപ്പോ ഇവിടെ വെച്ച് തന്നെ കളിയ്ക്കാൻ തോന്നുവാ…”

 

 

 

സ്വാതി ചിരിച്ചിട്ട് തന്റെ ചന്തിയൊന്നു കൂടി പിന്നിലേക്കു തള്ളി ജയരാജിന്റെ കുണ്ണയ്ക്കു ചുറ്റുമത് ഉരച്ചുകൊണ്ട് പറഞ്ഞു…

 

 

 

സ്വാതി: “പുറത്തേക്കു പോകുന്നതിനു മുന്നേ മുറിയുടെയുള്ളിലും അത് തന്നെയല്ലെ മനുഷ്യാ ചെയ്തത്..?”

 

 

 

അവളുടെ ചന്തിയിൽ തന്റെ അരക്കെട്ടു ചേർത്തുരച്ചു കൊണ്ട്…

 

 

 

ജയരാജ്: “ഞാൻ നിന്നെ മുറിയുടെ ഉള്ളിൽ വെച്ച് കളിക്കും.. വേണ്ടി വന്നാൽ ഈ കോവണിയിൽ വെച്ചും പണിയും…”

 

 

 

സ്വാതി ചിരിച്ചിട്ട് അയാളുടെ പിടിയിൽ നിന്നുമൽപ്പം ശക്തിയെടുത്ത് കുടഞ്ഞ് മോചിതയായിട്ട് പറഞ്ഞു…

 

 

 

സ്വാതി: “മ്മ്മ്.. കളി കുറച്ച് കൂടുതലാകുന്നുണ്ട്… വാ നമുക്ക് അകത്തേക്കു പോകാം ഏട്ടാ…”

 

 

 

അതും പറഞ്ഞ് സ്വാതി ജയരാജിന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് നടക്കാൻ തുടങ്ങി.. അയാളും പിന്നെയതിന് എതിരു നിന്നില്ല… അവരങ്ങനെ അവരുടെ ഫ്ലാറ്റിന്റെ ഉള്ളിലേക്കു നടന്നു… വീട്ടിലെത്തി അകത്തേക്കു കയറിയതും ഹാളിലിരുന്ന anshലവരെ കണ്ടു.. അവരവനെ നോക്കി ചിരിച്ചുകൊണ്ട് അകത്തേക്കു കയറവെ ജയരാജിന്റെ കറുത്ത ഇടതു കൈ തന്റെ ഭാര്യയുടെ നഗ്നമായ ഇടുപ്പിൽ വെച്ചിരിക്കുന്നതവൻ കണ്ടു… എന്നാൽ ഒന്നു രണ്ടു നിമിഷങ്ങൾക്കുള്ളിലാ കൈ അവിടുന്നു മാറുകയും ചെയ്തു… അതു കണ്ടതുമവന്റെ മനസ്സിൽ വീണ്ടും സംശയങ്ങൾ മുളപൊട്ടി… അവനവളെ നോക്കിയപ്പോൾ തന്റെ ഭാര്യയൽപ്പം  വിയർത്തു കുളിച്ചിരിക്കുന്നതു കണ്ടു… അവൾ ഉച്ചയ്ക്ക് ഉടുത്തിരുന്ന അതേ സാരി തന്നെയാണ് ഉടുത്തിരിക്കുന്നത്.. അതും നേരത്തെയുള്ള പോലെ പൊക്കിളിൽ നിന്നും രണ്ടു മൂന്നു ഇഞ്ച് താഴ്ത്തി വയർ നന്നായി കാണാൻ കഴിയുന്ന തരത്തിൽ….

 

 

 

എങ്കിലും അവർ കതകടച്ച് അകത്തു വന്നപ്പോൾ അൻഷുലവരെ അഭിവാദ്യം ചെയ്തു…

 

 

Leave a Reply

Your email address will not be published. Required fields are marked *