അങ്ങനെ വൈകുന്നേരം നാലര ആയപ്പോൾ സലീം അവളുടെ വീട്ടിലെത്തി വാതിൽക്കൽ കാളിങ് ബെൽ അടിച്ചു. പതിവുപോലെ അഞ്ജലി വന്ന് വാതിൽ തുറന്ന് അയാളെ വീട്ടിലേക്ക് സ്വാഗതം ചെയ്ത് ഹാളിൽ ഇരുത്തി,
അഞ്ജലി അപ്പോൾ കേരള സ്റ്റൈൽ കറുത്ത ബോർഡർ ഉള്ള സാരി ആയിരുന്നു ധരിച്ചിരുന്നത്.
അവളുടെ ചന്തി വരെ വിരിഞ്ഞിട്ട എണ്ണ മയമുള്ള കസ്തൂരി മണക്കുന്ന മുടിയികളും.
ചന്ദ്രിക സോപ്പിന്റെ മണവും സലീമിനെ വീടിനകത്തേക്ക് കാന്തം വലിച്ചു.
അവൾ അയാളുടെ അരികിൽ ഇരുന്നു.
“എന്താണ് പെട്ടെന്ന് ഇപ്പൊ വന്നത് എന്ന് ചോദിച്ചു”
അപ്പോൾ സലിം പറഞ്ഞു.
“ഇല്ല, എനിക്ക് കുറച്ച് ദിവസത്തേക്ക് ജോലിയില്ലായിരിക്കാം. എന്റെ വീട്ടിലെ ചില പശുക്കൾക്ക് അസുഖമുണ്ട്, അതിനാൽ ഇപ്പോൾ പാൽ കറന്നാൽ അത് അവരുടെ ആരോഗ്യത്തിനു കോടണ്.
അതുപോലെ പാൽ കുടിക്കുന്നവർക്കും ഒരു ഗുണം ലഭിക്കില്ല. അതിനാൽ കുറച്ച് ദിവസത്തേക്ക് പാൽ തെരാൻ കഴിയില്ല ”.
“ശരി, നിങ്ങളുടെ ഭാര്യക്ക് എങ്ങനെയുണ്ട്?”
“അവളും കുട്ടികളും അമ്മയുടെ വീട്ടിലാണ്; അവർ അവളുടെ അടുത്ത ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയി, കുറച്ച് ദിവസത്തിനുള്ളിൽ തിരിച്ചെത്തും ”
“അപ്പോൾ ഇക്ക വീട്ടിൽ തനിച്ചാണ്, എന്തുകൊണ്ടാണ് നിങ്ങൾ അവരോടൊപ്പം പോകാതിരുന്നത്”
“ഞാൻ അവരോടൊപ്പം പോയാൽ പശുവിനെ പരിപാലിക്കാൻ ആരുമുണ്ടാകില്ല”
“ഓ ഞാൻ അത് മറന്നു”