മസോച്ചിസം 10 [Jon snow]

Posted by

കൊണ്ടു പോകുമ്പോൾ ബൊമ്മനെ പോലെ പത്ത് ആൾ വന്നാലും തല്ലി നിക്കാൻ പറ്റുന്ന ഒരുത്തനെ കൊണ്ട് പോണം. അങ്ങനെ ആരെയും ഇവിടെ കണ്ടില്ല ”

ഞാൻ : ” റോഷ ഇങ്ങനെ വട്ട് ആക്കാതെ ഒള്ള കാര്യം പറ ”

റോഷൻ : ” ഈ ഗോത്രം കാളിയുടെ ശത്രു ഗോത്രം അല്ലെ ”

ജിജിൻ : ” അതെ ”

റോഷൻ : ” അപ്പോൾ ഇവിടെ ഉള്ള ഇവന്മാർക്ക് അവരെ അറിയാം. അപ്പോൾ അങ്ങോട്ട് ഉള്ള വഴി നമുക്ക് ഇവർ തന്നെ കാണിച്ചു തരും ”

ഞാൻ : ” പക്ഷെ ശത്രുവിന്റെ ഗോത്ര തലവി ആയിട്ട് അങ്ങോട്ട് ചെന്നാൽ……… ”

റോഷൻ : ” ഒരു പ്രശനവും ഇല്ല. മാത്രമല്ല ഇനി ഈസി ആയിട്ട് ബൊമ്മനെ കൊണ്ടുപോകാനും പറ്റും. ”

ഞങ്ങൾ എല്ലാവരും : ” എങ്ങനെ ”

റോഷൻ : ” നമ്മൾ കുറച്ച് ദിവസത്തേക്ക് ബൊമ്മനെ ചോദിക്കുന്നു. പകരം അവർക്ക് ഒരു സമ്മാനം കൊടുക്കുന്നു. ”

ഞങ്ങൾ : ” എന്ത് സമ്മാനം ”

റോഷൻ : ” കുരുടിയുടെ തല…… !!!!!!!”

എന്റെ മുഖത്ത് ഒരു ചിരി വന്നു. ഹോ എന്തൊരു ബുദ്ധി. ഇവൻ എങ്ങനെ ആ ബസ് കമ്പനി കുളമാക്കി ഇത്രയും ബുദ്ധി ഉണ്ടായിട്ട്.

റോഷൻ : ” കുരുടിയുടെ തല മാത്രം അല്ല. ഈ ഗോത്രത്തിന്റെ തലവി സ്ഥാനം കൂടി അങ്ങോട്ട് വാഗ്ദാനം ചെയ്യണം. അതിൽ കാളി വീഴണം ഇല്ലെങ്കിൽ നീ വീഴ്ത്തണം ”

ഞാൻ : ” വീഴ്ത്തും ഉറപ്പ് ”

ഞാൻ റോഷനെ കെട്ടി പിടിച്ച് അവന്റെ ചുണ്ടുകൾ നുകർന്ന് എടുത്തു. ഓമനേ നീ എത്ര മിടുക്കൻ. മാധവന്റെ മോൻ തന്നെ നീ.

ജിജിൻ : ” അത് കൊള്ളാം സൂപ്പർ ഐഡിയ ”

പല്ലവി : ” ചേട്ടന്മാര് രണ്ടും കിടു. എന്റെ ചെക്കൻ മാത്രം ഇങ്ങനെ ഒരു മരമൊണ്ണ ആയിപോയല്ലോ. ”

ജിജിൻ : ” നീ പോടീ എനിക്ക് ചേച്ചി ഉണ്ടല്ലോ ” ജിജിൻ ധന്യയുടെ തോളിൽ ചാരി. അവൾ വാത്സല്യ പൂർവ്വം അവന്റെ കവിളിൽ തലോടി.

കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ ആദിവാസികളെ വിളിച്ചു വരുത്തി. അതിൽ പ്രധാനി ആയ ഒരുത്തൻ ആണ് ചിണ്ടൻ.

ഞാൻ : ” കാളിയെ അറിയാമോ നിങ്ങൾക്ക് ”

ചിണ്ടൻ : ” അറിയാം ”

ഞാൻ : ” ഹ്മ്മ്. എങ്ങനെ ആണ് കാളി നിങ്ങളുടെ ശത്രു ആയത് ”

ചിണ്ടൻ : ” കാടിന്റെ മേൽ ഉള്ള അവകാശം ആണ് കാരണം ”

ഞാൻ : ” നിങ്ങൾക്ക് ഒരുമിച്ച് കാടു മുഴുവൻ ഒന്നാക്കി കൊണ്ടുപോക്കുടെ ”

ചിണ്ടൻ : ” എല്ലാം തലവിയുടെ ഇഷ്ടം. തലവി എന്ത് പറഞ്ഞാലും ഞങ്ങൾ അനുസരിക്കും അതാണ് കുലത്തിന്റെ മര്യാദ, കാടിന്റെ നിയമം ”

ഞാൻ : ” എങ്കിൽ ഇപ്പോൾ തന്നെ നമുക്ക് കളിയുടെ അടുത്തേക്ക് പുറപ്പെടാം……. പിന്നെ നിങ്ങൾ ഒരാൾ കുരുടിയുടെ തല വെട്ടിയെടുത്ത് ഒരു ഇലയിൽ പിടിച്ചോളൂ ”

സത്യത്തിൽ ഒരു പ്രത്യേക സാഹചര്യത്തിൽ കുരുടിയെ ഞാൻ കൊന്നെങ്കിലും ആ ശവശരീരത്തിൽ നിന്ന് പോലും ആ തല വെട്ടി എടുക്കാൻ ഉള്ള ധൈര്യം എനിക്കില്ല. എനിക്കെന്നല്ല ഞങ്ങൾ ആറ് പേർക്കും ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *