കൃഷ്ണയെ നോക്കി കൈകൊണ്ടു ടാറ്റാ കാണിച്ചു അവള്‍ ഇറങ്ങിപ്പോയി.
പുറത്തു ആരോടും പറയാന്‍ കഴിയില്ല എങ്കിലും തന്നോട് പറയാമല്ലോ അവള്‍ ഇറങ്ങിപ്പോയപ്പോള്‍ മനസ്സില്‍ എന്തോ ഒരു നൊമ്പരം.
ഒരു വേശ്യ പോയ പോലെ അല്ല എനിക്ക് അനുഭവപ്പെട്ടത് പ്രിയപ്പെട്ട ആരോ ഇറങ്ങിപ്പോയ പോലെ ഉള്ള ഒരു ഫീല്‍. ഇന്നലെ അത്രയ്ക്ക് നല്ല കമ്പനി ആണ് അവള്‍ എനിക്ക് തന്നത് എന്‍റെ ലക്‌ഷ്യം സാക്ഷാത്കരിക്കാന്‍ കട്ടക്ക് കൂടെ നിന്നവള്‍ !!# #
# #
# #
ഇനി കൃഷ്ണേന്ദുവും ഞാനും ഈ വീട്ടില്‍ തനിച്ചാണ് ഇപ്പോള്‍ ഉള്ളത്.
വല്ലാത്ത ഒരു നെഞ്ചിടിപ്പ്
അവള്‍ എന്നോട് ഒന്നും പറയാതെ ബാത്ത് റൂമില്‍ കയറി പല്ലുതേപ്പും കുളിയും കഴിഞ്ഞു. ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാന്‍ അടുക്കളയിലേക്കു പോകുമ്പോള്‍ ഞാന്‍ ബെഡ് ഇല്‍ കണ്ണുകള്‍ തുറന്നു മലര്‍ന്നു കിടക്കുന്നുണ്ടായിരുന്നു. പക്ഷെ അവള്‍ എന്നോട് ഒന്നും മിണ്ടിയില്ല എന്നെ ഒന്ന് നോക്കുകപോലും ചെയ്തില്ല അവള്‍ അടുക്കളയിലേക്കു പോയി സാധാരണ പോലെ ജോലിയില്‍ ഏര്‍പ്പെട്ടു.
എല്ലാം അവസാനിച്ചപ്പോള്‍ എനിക്ക് എന്തോ വല്ലാത്ത ഒരു സങ്കടം തോന്നി. അല്പം കടന്നുപോയില്ലേ എന്ന ഒരു തോന്നല്‍.
ഞാനും പോയി പല്ല് തേച്ചു കുളിച്ചു. ശേഷം ഹാള്‍ ഇല ഇരുന്നു tv കാണാന്‍ തുടങ്ങി.
കൃഷ്ണ അടുക്കളയില്‍ നിന്ന് വിളിച്ചു പറഞ്ഞു.
‘ഏട്ടാ ചായ എടുത്തു വെച്ചിട്ടുണ്ടേ’
എല്ലാം സാധാരണ പോലെ ..
ഞാന്‍ മടിച്ചു മടിച്ചു dining table ഇല്‍ ചെന്നിരുന്നു.
അവള്‍ പുട്ടും കടലക്കറിയും എടുത്തു തന്നു . എന്‍റെ മുഖത്തേക്ക് നോക്കിയതെ ഇല്ല.
ഞാന്‍ : നീ കഴിക്കുന്നില്ലേ ?
കൃഷ്ണ : ഞാന്‍ പിന്നെ കഴിച്ചോളാം എന്ന് പറഞ്ഞു തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ എഴുന്നേറ്റു നിന്ന് അവളുടെ കൈയ്യില്‍ കടന്നു പിടിച്ചു എന്നിലേക്ക് വലിച്ചടുപ്പിച്ചു ..
‘ എന്താടി നീ എന്നോട് ഒന്നും മിണ്ടില്ലേ , നീ എനിക്കിട്ടു നന്നായി ഒന്ന് പണിതു ഞാന്‍ അതിനു പലിശയും കൂട്ടി ഒന്ന് അങ്ങോട്ടും പണിതു അപ്പോള്‍ തീര്‍ന്നില്ലേ ?
കൃഷ്ണ പക്ഷെ മറുപടി പറയാതെ എന്നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയാന്‍ തുടങ്ങി. അവള്‍ ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു .. അതിനു ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ . എല്ലാം എന്‍റെ കുറ്റം ആണ്. ഇനി ഇനി എന്നോട് ക്ഷമിക്കുമോ ?
ഞാന്‍ : തീര്‍ച്ചയായും, എന്‍റെ പൊന്നല്ലേ നീ.
കൃഷ്ണ ഞാന്‍ ഞാന്‍ ഇനി ഒരിക്കലും ഏട്ടനെ വേദനിപ്പിക്കുന്ന ഒന്നും പ്രവര്‍ത്തിക്കില്ല.
ഞാന്‍ എല്ലാം തുറന്നു പറഞ്ഞു കഴിഞ്ഞു .. അന്നും ഞാന്‍ അല്പം കുടിച്ചിരുന്നു. അതുകൊണ്ട് എന്തെങ്കിലും മറന്നു പോയോ എന്ന് അറിയില്ല അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ ക്ഷമിക്കണം.
ഞാന്‍ അവളെ കെട്ടിപ്പിടിച്ചു തലോടിക്കൊണ്ട് പറഞ്ഞു അതെല്ലാം പോട്ടെ നീ എന്‍റെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കു.
അന്ന് ആ ദിവസം ഞങ്ങള്‍ പ്രത്യേകിച്ച് അതിനെ കുറിച്ചൊന്നും സംസാരിക്കാതെ സ്വാഭാവികമായി പെരുമാറി .. അന്ന് രാത്രി കിടക്കാന്‍ നേരം ..
കൃഷ്ണ : നാളെ പോയി മോനെ കൂട്ടിട്ടു വരണേ ഏട്ടാ ..
ഞാന്‍ : ഹാ നീയും കൂടെ വാ നമുക്ക് ഒരുമിച്ചു പോകാം
കൃഷ്ണ : ഉം , ഏട്ടാ ഒരു കാര്യം ചോദിച്ചോട്ടെ ..
ഞാന്‍ : ഉം
കൃഷ്ണ : ഏട്ടന്‍ എങ്ങനെ ആണ് എല്ലാം അറിഞ്ഞത് ? ആരാ പറഞ്ഞത് ?
ഞാന്‍ : നീ അവനോടൊപ്പം കിടന്ന ആ മുറിയില്ലേ അവിടെ ഒരു നിലക്കണ്ണാടി ഉണ്ടായിരുന്നില്ലേ ? അത് ഒരു 2 way mirror ആയിരുന്നു.അതിന്റെ മറുഭാഗത്ത് ഞാന്‍ കിടന്ന റൂമില്‍ നിന്ന് നോക്കിയാല്‍ എല്ലാം കാണാമായിരുന്നു. അവള്‍ ഒരു ഞെട്ടലോടെ തലയില്‍ കൈവെച്ചു .. അവളുടെ ശ്വാസൊശ്വാസം ഉച്ചത്തില്‍ ആയി.