ഞാൻ : എന്നിട്ട് ആ photo ഡിലീറ്റ് ആക്കിയോ??
മിസ്സ് : തക്ക സമയത്തു അവന്റെ ഭാര്യ വന്നത് കൊണ്ടു ഫോൺ ഉണലക് ആക്കി എന്റെ കയ്യിൽ തന്നിരുന്നു. ബാത്റൂമിൽ ആയിരുന്നു ഞാൻ അതിനാല് അവിടെ നിന്നു തന്നെ എല്ലാം ഡിലീറ്റ് ആക്കി. ശേഷം എല്ലാം കഴിഞ്ഞു പുറകിലൂടെ ഒളിച്ചു വന്നാണ് പുറത്തു എത്തിയത്.
ഞാൻ : ഹോ അങ്ങനെ രക്ഷപ്പെട്ടു അല്ലെ
മിസ്സ് : ഹാ എന്നാൽ ഞാൻ ഡിലീറ്റ് ആക്കിയ കാര്യം സാർ ഇതുവരെ അറിഞ്ഞിട്ടില്ല.
ഞാൻ : ഇനി സാർ വേറെ എന്തിലെങ്കിലും സേവ് ചെയ്തു കാണുമോ
മിസ്സ് : ഇല്ല അതിന് സാറിന്റെ കയ്യിൽ വേറെ ഒന്നും തന്നെ ഇല്ല. അന്ന് എനിക്ക് recycle bin ഉള്ള കാര്യം അറിയില്ലായിരുന്നു ഇപ്പൊ എല്ലാം clear ആക്കിയിട്ടാണ് ഞാൻ വന്നത്.
ഞാൻ : ഹോ അപ്പൊ ഏകദേശം എല്ലാം ok ആയി അല്ലെ
മിസ്സ് : yesss
ഞാൻ : എന്നാൽ ഇനി ഒരു കാര്യം കൂടി ചോദിച്ചോട്ടെ
മിസ്സ് : ഓഹ് പിന്നെന്താ
ഞാൻ : അപ്പൊ ആ പുറത്തു നിൽക്കുന്ന ചേട്ടനുമായിട്ട് എന്താ പരിപാടി
മിസ്സ് തലയിൽ കൈ വച്ചു കൊണ്ടു പറഞ്ഞു : എന്റെ ദൈവമേ നീ അതും തുറന്നു നോക്കിയോ??
ഞാൻ : ഒരു കൗതുകം കൊണ്ടു ഒന്നു നോക്കിയതാണ്
മിസ്സ് : നിന്നെ ഇന്ന് ഞാൻ കൊല്ലും
ഞാൻ : അതൊക്കെ പിന്നെ മിസ്സ് ഇപ്പൊ മറുപടി പറ.
മിസ്സ് : അവൻ ആണ് എനിക്ക് ആകെ ഉള്ള സഹായി. ഇവിടെ എന്ത് അത്യാവശ്യം ഉണ്ടെങ്കിലും വന്നു ചെയ്തു തരും. എന്തേലും ഒക്കെ കേടായാൽ ഒക്കെ അവൻ വന്നു നന്നാക്കി തരും.
ഞാൻ : അത്രേ ഉള്ളോ
മിസ്സ് : ഒരു അവസരം തന്നപ്പോൾ തലയി കയറി അല്ലെ
ഞാൻ : ബാക്കി പറ മിസ്സ്
മിസ്സ് : ഒരിക്കൽ അവൻ നമ്പർ തന്നിട്ട് പോയി. വല്ല ആവശ്യവും ഉണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞു. ഒരു വട്ടം അവനെ വിളിക്കേണ്ടി വന്നു ഇവിടത്തെ ഫാനിന്റെ speed കുറവു കാരണം. അന്ന് അവൻ ഒരു capacitor ഒക്കെ മാറ്റിയിട്ടു തന്നു. അന്ന് മുതൽ എന്റെ നമ്പർ അവന്റെ കയ്യിൽ ആയി. അന്ന് രാത്രി അവൻ wsp ൽ msg അയച്ചു. ആദ്യമൊന്നും ഞാൻ നോക്കുക പോലുമില്ലായിരുന്നു. പിന്നെ അവൻ ഇവിടെ വരുമ്പോൾ ക്യാഷ് ഒന്നും വാങ്ങാതെ പണി ഒക്കെ ചെയ്യുന്ന കണ്ടപ്പോ msg അയച്ചു പോയി.
ഞാൻ : എന്നിട്ട്
മിസ്സ് : എന്നിട്ടെന്താ അവന്റെ കളിയിലും തമാശയിലും ഒക്കെ ഞാൻ ഒന്ന് വീണു പോയി.
ഞാൻ : ങേ.. അപ്പോ നിങ്ങൾ തമ്മിൽ…..