അവൾ ആ കണ്ണുകളിക്കു കുറച്ചു സമയം കൂടി അന്തംവിട്ടു നോക്കി നിന്നു.. ഇപ്പോ ആ കണ്ണുകളിൽ ദേഷ്യം ഇല്ല.. ആരെയും മയക്കുന്ന ഒരു പുഞ്ചിരിയോടെ തന്നെ നോക്കി നില്കുന്നു അയാൾ..പെട്ടന്നു..
സോറി അതും പറഞ്ഞു അയാൾ പുറത്തേക്കു ഇറങ്ങി പോയി..
ദേവു അപ്പോഴും അവിടെ തന്നെ അന്തംവിട്ട് നില്കുവായിരുന്നു.
പല്ലവി വിളിച്ചപ്പോൾ ആണ് അവൾക് ബോധം വന്നത്..
പല്ലവി : ദേവു എന്ത് സ്വപ്നം കാണുകയാ??
ദേവു പെട്ടന്നു ഞെട്ടി ഒന്നും ഇല്ലെന്നു പറഞ്ഞു അവൾ അവിടെ പോയി ഇരുന്നു..
എന്നിട്ടും അവൾക് ഒരു സമാദാനവും ഉണ്ടായില്ല..
ആരാ അയാൾ. അയാൾ എന്താ ഇവിടെ.. എന്ത് കണ്ണുകളാണ് അയാളുടെ.. ആ കണ്ണിൽ നിന്നും മുഖം അടുക്കനെ തോന്നുന്നില്ല..
അത്രക്കു ആകർഷിക്കുന്ന കണ്ണുകൾ..
എന്താ ടീച്ചറെ സ്വപ്നം കാണുകയാണോ..
പല്ലവിയുടെ ചോദ്യം ആണ് ദേവൂനെ ചിന്തയിൽ നിന്നും ഉണർത്തിയത്.
ദേവു : ആരാ ടീച്ചറെ അത്??
തുടരും…
ലച്ചു