രണ്ടുപേരും ഒരുമിച്ചുള്ള സമയത്തെപ്പോഴും ഇങ്ങനെ ഉള്ള ഡയലോഗ് കേട്ടിട്ടുള്ളത് കൊണ്ട് മായയ്ക്ക് വലിയ പ്രശ്നം ഒന്നും തോന്നിയില്ല. എല്ലാര്‍ക്കും അറിയാവുന്ന ബന്ധം ആണല്ലോ രണ്ടുപേരും തമ്മില്‍.
നീരജ് മായയെയും കൊണ്ട് വീടിന്‍റെ മുകളിലെ നിലയിലേക്ക് കയറിപ്പോയി.
റൂമില്‍ എത്തിയതും നീരജ് വാതിലിന്‍റെ കുറ്റി ഇടാന്‍ പോയി.
മായ അത് തടഞ്ഞു. “ഡോര്‍ അടച്ചിട്ടുള്ള സംസാരം ഒന്നും വേണ്ട. സജിത്ത് നമ്മളെ വിശ്വസിച്ചിട്ടാണ് ഇങ്ങോട്ട് വിട്ടത്. അതുകൊണ്ട് ഡോര്‍ അടക്കേണ്ട”
“ശരി. അടക്കുന്നില്ല. ചാരി ഇട്ടൂടെ?”
“അത് ഓക്കെ.”
സത്യം പറഞ്ഞാല്‍ മായ അപ്പോള്‍ രാജേഷിനെ മറന്നു പോയിരുന്നു. തന്‍റെ എല്ലാമെല്ലാം ആയ നീരജ് കൂടെ ഉണ്ടാകുമ്പോള്‍ വേറെ എന്തു ഓര്‍ക്കാനാ.
“നീ ഇങ്ങ് അടുത്തു വന്നേ”
“എന്തിനാ”
“ഇങ്ങ് വാ”
“ഇല്ല. ഇങ്ങനെ സംസാരിച്ചാല്‍ മതി”
“എന്നാ ആ ഷാള്‍ എടുത്തു മാറ്റി ഇടൂ. ശരിക്കൊന്ന് കാണട്ടെ. നേരത്തെ കണ്ടു മതിയായില്ല എനിക്കു”
“അതൊന്നും വേണ്ടെടാ. അവരൊക്കെ താഴെ ഇല്ലേ?”
“അവരൊന്നും ഇങ്ങോട്ട് കേറി വരില്ല. അത് പേടിക്കേണ്ട”
“എന്നാലും?”
“ഒരു എന്നാലുമില്ല. നീ അതങ്ങ് മാറ്റി ഇട്.”
ശരിക്കും ഒരു മായികലോകത്ത് ആയിരുന്നു മായ അപ്പോള്‍. അവള്‍ ഷാള്‍ എടുത്തു കട്ടിലിലെക്കിട്ടു.
“എടീ.. നിന്നെ ഞാന്‍ ഒന്നു കെട്ടിപ്പിടിച്ചോട്ടെ?.”
“അയ്യോ വേണ്ട”
“ഇനി ഇങ്ങനെ ഒരു അവസരം കിട്ടിയില്ലെങ്കിലോ?”