മായികലോകം 9 [രാജുമോന്‍]

Posted by

“പോടാ. നടുറോട്ടില്‍ നിന്നാണോ ശൃംഗാരം?. തമാശ കളിക്കല്ലേ. നമുക്ക് പോകാം”

 

“ശരിക്കും ഡീ. നീ അങ്ങു കൊഴുത്തു. നീ ആ ഷാള്‍ ഒന്നു മാറ്റിക്കേ. ഒന്നു കാണട്ടെ.”

 

“പോടാ. ഇങ്ങനെ ആണെങ്കില്‍ ഞാന്‍ വരൂലാട്ടൊ”

 

“ഡ്രസ് അഴിക്കാന്‍ ഒന്നുമല്ലല്ലോ പറഞ്ഞേ. ആ ഷാള്‍ ഒന്നു മാറ്റാന്‍ അല്ലേ. ഒന്നു കാണിക്കെടീ”

 

മായ ചുറ്റും നോക്കി. ആരും വരുന്നില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മടിച്ചു മടിച്ചു ഷാള്‍ കഴുത്തില്‍ നിന്നും മാറ്റി ബൈക്കിന്‍റെ സീറ്റില്‍ ഇട്ടു.

 

“എന്‍റെ പൊന്നേ. ഇതെന്താ കാണുന്നെ. എന്‍റെ കണ്‍ട്രോള്‍ പോകുന്നു.”

 

“മതി മതി. നമുക്ക് പോകാം.”

 

അതും പറഞ്ഞു മായ ഷാള്‍ എടുത്തു വീണ്ടും കഴുത്തിലിട്ടു.

 

“ശരി ശരി. ഇനി അതിന്റെ പേരില്‍ പിണങ്ങണ്ട”

 

നീരജ് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു. ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും കല്യാണ വീടെത്തി.

 

മായ നീരജിന്‍റെ കൈ പിടിച്ചു തന്നെ കൂടെ നിന്നു. മായയ്ക്ക് നീരജിനോട് എല്ലാം പറയണമെന്നുണ്ടായിരുന്നു. പക്ഷേ അപ്പോഴുള്ള സന്തോഷം കളയേണ്ടെന്ന് കരുതി തിരിച്ചു പോരുമ്പോള്‍ പറയാം എന്നു വിചാരിച്ചു. അതുകൊണ്ടാണ് രാജേഷ് വന്നതിനെ വലിയ കാര്യം ആക്കി എടുക്കാതെ നീരജിനോട് അവള്‍ മിണ്ടിയത്.

 

കൂട്ടുകാരൊക്കെ ഉള്ളത് കൊണ്ട് നീരജിന് മായയെ ഒറ്റയ്ക്ക് കിട്ടിയില്ല. നീരജിന്‍റെ ഫ്രണ്ട് സജിത്തിന്റെ വീട് കല്യാണവീടിന്‍റെ തൊട്ടടുത്ത് ആയിരുന്നു. അവിടുള്ളവരൊക്കെ കല്യാണ വീട്ടിലും. മുഹൂര്‍ത്തം ആകുന്നതേ ഉള്ളൂ. കൂട്ടുകാരെല്ലാരും കൂടി സജിത്തിന്‍റെ വീട്ടിലേക്ക് പോയി. മായയെയും നീരജ് കൂടെ കൂട്ടി. അതിനിടയില്‍ മായ രാജേഷിനെ വിളിച്ച് തിരിച്ചുപോയ്ക്കോളൂ എന്നു പറഞ്ഞിരുന്നു.

 

നീരജ് മായയോട് സംസാരിക്കാന്‍ പറ്റാതെ ഞെരിപ്പിരി കൊള്ളുന്നത് കണ്ട സജിത്ത് വേണമെങ്കില്‍ നിങ്ങള്‍  മുകളില്‍ എന്‍റെ റൂമില്‍ പോയിരുന്നു സംസാരിച്ചോളൂ എന്നു പറഞ്ഞു. സംസാരിക്കല്‍ മാത്രം കേട്ടോ. അല്ലാതെ വേറെ പരിപാടി ഒന്നും നടത്തിയേക്കരുത് എന്നു കൂട്ടുകാരില്‍ ഒരുത്തന്‍വിളിച്ച് പറഞ്ഞു. “ആകെ അരമണിക്കൂര്‍ മാത്രമേ ഉള്ളൂട്ടോ. അതിനിടയ്ക്ക് പറയാനോ ചെയ്യാനോ ഉണ്ടെങ്കില്‍ തീര്‍ത്തേക്കണം”. വേറൊരുതന്‍റെ ഡയലോഗ്.

 

“പോടാ മൈരെ” നീരജ് രണ്ടാളെയും തെറിവിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *