ഭീവി മനസിൽ 9 [നാസിം]

Posted by

ഞാൻ, ആാാാ

അവൾ,,, തല്ലു കൊള്ളിത്തരം ചെയ്യുമ്പോ ആലോചിക്കണെ കിടന്നു മോങ്ങിയാതൊണ്ടു കാര്യമില്ല..

ഞാൻ,,, വേദനയല്ലാടി എന്തോ മരവിപ്പ് പോലെ.
അവൾ,,, ഇപ്പൊ മാറും കുറച്ചു ഇങ്ങനെ പിടിച്ചമതി.
ഞാൻ,,, മ്മ്മ് ഞാൻ പിടിച്ചോളാം നീ പൊയ്ക്കോ.

അവൾ,,, അതിനു ഞാൻ ഇവിടെ നിന്നാൽ എന്താ.

ഞാൻ,,, എനിക്ക് ചിലപ്പോ വേറെന്തെങ്കിലും തോന്നും.

അവൾ,,, ഓഓഓ അപ്പോ മോനികു അതു പോലെ ഇപ്പുറവും കിട്ടും.

ഞാൻ,,,, നിന്നോട് ഞാൻ പറഞ്ഞട്ടിണ്ട് ഇങ്ങേനെത്തെ ഡ്രസ് ഇടരുതെന്നു.

അവൾ,,, ഇതിനെന്താ കുഴപ്പം ടി ഷർട്ടും മിഡിയും അല്ലെ ഞാൻ ഇതിനു മുന്പും ഇടാറുണ്ടല്ലോ.

ഞാൻ,,, ഇപ്പൊ തന്നെ നീ ഇങ്ങനെ നീ ചെക്കന്റെ മുമ്പിൽ ഇങ്ങേനേത്തെ ഒന്നും ഇടണ്ടാട്ടാ.

അവൾ,,, അയ്യോടാ അതെന്റെ കേട്യോൻ ആകാൻ പോകുന്നതല്ലേ അതിന്റെ മുമ്പിൽ അവനു ഇഷ്ടമുള്ള പോലെ ഞാൻ നിക്കും.

ഞാൻ,,, ബെസ്റ്റ് ഇങ്ങനെ ആണേ അവൻ നിന്നെ ആദ്യ രാത്രി തന്നെ ശെരിയാക്കും.

അവൾ,,,, ഛെ പോടാ വൃത്തി കെട്ടവനെ.

ഞാൻ,,, ഹിഹിഹി,,,,,

അവൾ,,,, ചിരിക്കണ എന്നാ ഞാൻ ഒരു കാര്യം ചെയ്യാം ഞങ്ങടെ ഫസ്റ്റ് നൈറ്റ്‌ ന്റെ വീഡിയോ റെക്കോർഡ് ചെയ്ത് ഇക്കാക്ക് വിട അപ്പോ എങ്ങനെ ഇണ്ടാകും.

ഞാൻ,,, അപ്പോ പൊളിക്കും.

അവൾ,,, അയ്യടാ ഒരു പൂതി കണ്ടില്ലേ
ഞാൻ,, മ്മ്മ്മ്

അവൾ,,, അതിനു നിങ്ങളെ പോലത്തെ യൂത്തിനു ഞങ്ങളെ പിടിക്കൂലല്ലോ ഉമ്മിയെ പോലത്തെ പെണ്ണുങ്ങളെ യല്ലേ പിടിക്കു.

ഞാൻ,,, എനിക്കെങ്ങനെ ഒന്നുല്ല. ഏതായാലും കോഴപ്പുല്ലാ.

അവൾ,,, മ്മ്മ് എനിക്ക് കുറച്ചു പണിയിണ്ട് അതൊക്കെ തീർക്കട്ടെ അല്ലെങ്കി ഉമ്മി എന്നെ ശെരിയാകും.

ഞാൻ,,, മ്മ്

കുറച്ചു നേരം അവിടെ കിടന്നു നല്ല വേദനയിൻഡ്. തള്ള വൈകീട്ട് സെന്റി യടിക്കാൻ വരട്ടെ മൈൻഡ് ചെയ്യൂല ഞാൻ.

കുറച്ചു കയിഞ്ഞു ഫോണിൽ കാൾ വന്നു ഞാൻ നോക്കുമ്പോൾ ഉമ്മിയാണ് ഞാൻ ഫോൺ എടുത്തില്ല. മൂന്ന് പ്രാവശ്യം വിളിച്ചു പിന്നെ വിളിച്ചില്ല. കുറച്ചു കയിഞ്ഞു ബാത്‌റൂമിൽ നിന്നു മൂളിപ്പാട്ട് കേൾക്കുന്നു.

എന്റെ പൊന്നു നിൻസി ഒന്നു നിർത്തോ നിന്റെ പാട്ട്.

അവൾ നിർത്തണോന്നുല്ലാ.
ഇവൾ എങ്ങനെ നന്നാവാനാണ് അടുത്ത യാഴ്ച കല്യാണമാണ് ഇവളുടെ ഇങ്ങനെ പോയാൽ നല്ല രസമിണ്ടാകും..

അവൾ ബാത്രൂം തുറന്നു വന്നു ഒരു ബ്ലൂ കളർ ലോങ്‌ലീവ് ലെങ്ത് ഉള്ള ഫ്രോക്ക് ടൈപ് മെറ്റിരിയൽ ആണ് വേഷം. തലമുടി തോർത്ത്‌ കൊണ്ട് പിരിച്ചു കെട്ടിയട്ടുണ്ട്. മുഖത്തു ബീട്ടി ഇട്ടതു കൊണ്ടാണ് എന്നു തോന്നുന്നു നല്ല ഐശ്വര്യവും നല്ല തുടുപ്പും.
ഞാൻ,, അല്ല എവിടെ പോണാവോ തമ്പ്രാട്ടി.

അവൾ,,, അതെ ഞാൻ വപ്പിനോടും ഉമ്മിനോടും പറഞ്ഞാട്ടിൻഡ് എന്റെ ഫ്രണ്ടിനെ കല്യാണം വിളിക്കാൻ പോണു.

Leave a Reply

Your email address will not be published. Required fields are marked *