ഞാൻ,,, നീ ആ പേര് പറയണ്ട അയാള് കാരണാണ് ഞാൻ ഇങ്ങനെ ആയത്.
അവൾ, എന്ത്
ഞാൻ,, ഒന്നുല്ല നീ ഒന്നു പോയി താരോ.
അവൾ,,, ഇക്കാക്കടെ ഉള്ളിൽ എന്തോ കെടന്നു പുകയുന്നുണ്ട് എന്നോട് എങ്കിലും ഒന്ന് പറ
ഞാൻ അവളെ നോക്കിയിരുന്നു.
അവൾ,,, എന്നെ വിശ്വസുല്ലേ എന്റെ ജീവനേക്കാൾ ഇഷ്ടമാണ് എനിക്കു ഈ കൊരങ്ങനെ ഞാൻ ചതിക്കുന്ന തോന്നുന്നുണ്ടോ.
ഞാൻ ഒന്നു ആലോചിച്ചട്ടു ഇവളോട് പറയുന്നത് ആണ് നല്ലത്. ഒരു പക്ഷെ ഇവൾ അറിഞ്ഞാൽ ചിലപ്പോ ഇവൾകു എന്നോടുള്ള സമീപനം മാറിയാലോ.
അവൾ,,, ഇക്കാക്ക എന്താ ഇരുന്നു ആലോചിക്കുന്നേ.
ഞാൻ,,, ഞാൻ പറയാം. നിന്നോട്.
ഞാൻ എനിക്ക് ഉമ്മിനോട് തോന്നിയ പ്രേമവും സാഹചര്യവും വാപ്പിയുടെ ചതിയും അവളോട് പറഞ്ഞു. വാപ്പിക്കു ഗൾഫിൽ ഉള്ള ചുറ്റികളിയും പിന്നെ നസിയുമ്മയും ആയുള്ള ബന്ധവും അവർ അന്ന് സംസാരിച്ച കാര്യവും ഞാൻ അവളോട് പറഞ്ഞു.
അവൾക്കു വിശ്വാസിക്കാൻ പറ്റാത്ത അവസ്ഥ യായിരുന്നു.
അവൾ,,, ഇക്കാക്ക എന്നാലും വാപ്പികു എങ്ങനെ നമ്മുടെ ഉമ്മിനെ ചതിക്കാൻ തോന്നി. അതും ഉമ്മിടെ ഉമ്മാ എന്നു പറഞ്ഞ സദനത്തിനും.
ഞാൻ,,, ഉമ്മി എന്തോരം കരഞ്ഞട്ടിണ്ട്ന്നു അറിയോ മോൾക്ക്. പക്ഷെ ഇപ്പൊ ഉമ്മി ഹാപ്പിയാണ്. അറിയില്ലല്ലോ ആ പാവത്തിനെ വീണ്ടും ചതിക്കുവാന്നു. അതും സ്വന്തം ഉമ്മിടെ ഉമ്മ തന്നെ.
അവൾ,, എന്നാലും ഇക്കാ പിന്നെ എന്തിനാ അവരെ വീട്ടിൽ കേറ്റിയത്. എന്ത്‌ഒരു അഭിനയ മായിരുന്നു അവർ ഇവിടുന്നു പോകാൻ നേരം. അറിയില്ലല്ലോ.
ഞാൻ,,, വാപ്പിയാണോ കൊണ്ടാക്കിയത്.
അവൾ,,, മ്മ്മ് എന്നാലും ഇക്കാക്ക.
ഞാൻ,,, എന്താടി.
അവൾ,,,, നമുക്ക് ഒരു കാര്യം ചെയ്താലോ.
ഞാൻ,, എന്തെ.
അവൾ,,, എനിക്കും ഇക്കാക്കും ഉമ്മിക്കും വേറെ എവിടെങ്കിലും പോയി ജീവിക്കാം അപ്പോ പിന്നെ കൊഴുപ്പുണ്ടാകുലല്ലോ.
ഞാൻ,,, മ്മ് പക്ഷെ എങ്ങനെ ജീവിക്കും നമ്മൾ.
അവൾ,,,, മ്മ്മ് എനിക്കറിയില്ല. ഇക്കാ.
ഞാൻ,,, അതാ ഞാൻ പറഞ്ഞെ ഏതായാലും നിന്റെ കല്യാണം വാപ്പി നടത്തേണല്ലോ. പിന്നെ റംസിയുടെയും കുടി കഴിയുമ്പോഴേക്കും എന്റെ കോഴ്സ് തീരും അതുകയിഞ്ഞു എന്തെങ്കിലും ജോലി റെഡിയാകണം.
അവൾ,,, ഇതൊക്കെ നടക്കോ.
ഞാൻ,,, അതൊക്കെ നടന്നോളും ഇയാൾ ടെൻഷൻ അടിക്കണ്ട. ആാാ.
അവൾ,,, ഹഹഹഹ,,,, മുഖത്തു നീര് വന്നട്ടിണ്ടല്ലോ. നല്ല ഉശിരൻ അടി ആയിരുന്നല്ലേ ഉമ്മി തന്നത്.
ഞാൻ,,, മ്മ്മ് നീ പൊയ്ക്കോ ഞാൻ കുറച്ചു കിടക്കട്ടെ.
അവൾ,,, എന്റെ പൊന്നു പൊട്ടാ അവിടെ കുറച്ചു നേരം ഐസ് വെച്ചാമതി മാറിക്കോളും. അല്ലെങ്കി വാപ്പി കണ്ടാൽ ആകെ കൊളമാകും.
ഞാൻ,,, എന്നാ ഐസ് കൊണ്ടുവാ.
അവൾ ഫ്രിഡ്ജിൽ നിന്നും ഐസ് ക്യുബു ഒരു തോർത്തിൽ കെട്ടി എന്റെ മുഖത്തു വെച്ച്.