ഭീവി മനസിൽ 9 [നാസിം]

Posted by

ഞാൻ,,,, അല്ല വരണ്ടേ.

നിൻസി,,, മ്മ് കോളേജ് കുമാരൻ തകർകേണു എന്നു കേട്ടല്ലോ.

ഞാൻ,,, പിന്നെ എനിക്ക് അടിച്ചു പൊളിക്കണ്ടേ.

നിൻസി,,, മോന്റെ കൂടെ സെൽഫിക്ക് പോസ് ചെയ്തു നിക്കുന്ന ആ സ്ലിം ബ്യൂട്ടി ഏതാണ്.

ഞാൻ,,, ഓഓഓ അപ്പോ അതൊക്കെ കണ്ടോ.

നിൻസി,,, പുതിയ ലവ് ആണോ.
ഞാൻ,,, ഏയ് അതെന്റെ ഫ്രണ്ട് ആടി അഞ്ചു.

നിൻസി,,, കണ്ടട്ടു ഒരു വെണ്ടയ്ക്ക സാമ്പാറിനെ പൊലിണ്ടല്ലോ.

ഞാൻ,,,, മ്മ്മ് അവള് പട്ടര് ആണ്. അല്ല അതിൽ വേറേം ഫ്രണ്ട്‌സ് ഇണ്ടായല്ലോ നിയെന്താ ഇവളെ തന്നെ ചോയിച്ചേ.

അവൾ,,, അതൊന്നുമില്ല.

ഞാൻ,,, മ്മ്മ് അസൂയാ ഒരു തരി പോലുമില്ല എന്റെ അനിയത്തിക്ക്.

അവൾ,,, പിന്നെ പിന്നെ കണ്ടാലും മതി

ഞാൻ,,, ഏതായാലും നിന്നെലും ഭംഗിയിൻഡ്.

അവൾ,,, മ്മ്മ് ശെരി ഞാൻ പോണു.

ഞാൻ,,, എന്താ മുഖത്തിനു ഒരു വാട്ടം

അവൾ,,, ഏയ്‌ ഒന്നുല്ല

ഞാൻ,,, വെറുതെ പറഞ്ഞല്ലേ എന്റെ ചുന്ദരിടെ അടുത്ത് എത്തുല.

അവൾ,,, എന്തിനാ വെറുതെ കള്ളം പറയുന്നേ. എനിക്ക് കൊഴപ്പം ഇല്ല.

ഞാൻ,,, അയ്യേ മ്മ് അതു പോട്ടെ ഷമീർ വിളിക്കാറുണ്ടോ.

നിൻസി,….,,, മ്മ് ഇനി എന്ത് ചെയ്യാനാ ഏതായാലും നമുക്ക് കല്യാണം കഴിക്കാൻ പറ്റൂല. അപ്പോ പിന്നെ ഇതു നടക്കട്ടെ.

ഞാൻ,,, എന്റെ പൊന്നു മണ്ടുസേ എടി നമ്മള് ഒരേ ചോരയാണ് അങ്ങ്നെ ഒന്നും ചിന്തിക്കാൻ പാടില്ല. ഞാൻ കരുതി ഇപ്പൊ വരുമ്പോ നീ ഓക്കേ ആയിട്ടിണ്ടാകുന്നു.

അവൾ,,,, അങ്ങനെ എന്റെ ഇക്കാനെ എന്റെ മനസ്സിൽ നിന്നു പോകണമെങ്കിൽ ഞാൻ മരിക്കണം.

ഞാൻ,,, എന്റെ പൊന്നെ നീ എന്നെ ഇങ്ങനെ ധർമ്മ സങ്കടത്തിൽ ആകല്ലേ.

അവൾ,,, ഞാൻ പിന്നെ വര അവര് പോയിട്ടു.

ഞാൻ,,, അതെന്തിനാണ്.

അവൾ,,, ഇതു നല്ല പാട് എനിക്കു ഇങ്ങോട് വന്നൂടെ.

ഞാൻ,,,. മ്മ്

ഞാൻ ഡ്രസ് ഓക്കേ മാറി ഷോർട്സും ടീഷർട്ടും എടുത്ത്ഹാളിലേക്ക് ചെന്നിരുന്നു.

എന്റെ മൊഞ്ചത്തി അടിപൊളി ബ്ലു കളർ സാരിയും അതിനു മാച്ച് ചെയ്യുന്ന ബ്ലു വിൽ പൂക്കളുടെ ഡിസൈൻ ഉള്ള ബ്ലൗസും ഡാർക്ക്‌ ബ്ലു ഹിജാബും ചുറ്റിവരുന്നുണ്ട് വാപ്പിടെ ഒപ്പം. എന്റെ നോട്ടം കണ്ടിട്ടാകണം എന്നെ കലിപ്പ് നോട്ടം നോക്കുന്നത്. വാപ്പിയുള്ളോണ്ടാണ് അല്ലെങ്കി ഓടി ചെന്ന് ഒരു ഉമ്മ കൊടുക്കാമായിരുന്നു. വാപ്പി ഒരു സ്കൈ ബ്ലൂ ഷർട്ടും അതിനു മാച്ച് ചെയ്യുന്ന വൈറ്റ് മുണ്ടും വാപ്പിടെ കയ്യിൽ എപ്പോഴും ഒരു റാഡോ വാച് ഇണ്ടാകും. ഹും ഞാൻ കുറെ ചോയ്ച്ചട്ടുണ്ട് അതു മാത്രം പുള്ളി കൊടിക്കില്ല ആർക്കും.
വാപ്പി,,, ടാ നീ പുറത്ത് കളിക്കാൻ ഒന്നും പോകണ്ടാ കേട്ടല്ലോ.

ഞാൻ,,, ഇല്ല വാപ്പി നിങ്ങൾ എപ്പോ വരും.

വാപ്പി,,, എന്തിനാണ്ന്നാവോ. എന്തായാലും രാത്രിയാവും.

ഞാൻ,, മ്മ്മ്

Leave a Reply

Your email address will not be published. Required fields are marked *