ഭീവി മനസിൽ 9 [നാസിം]

Posted by

അവൾ,,,, മതി മതി ഇപ്പൊ തന്നെ ശരീരം വയങ്കര വേദന

ഞാൻ,,, മ്മ്മ് ഇന്നും ഇവിടെ കിടന്നോ.
അവൾ,,, നടന്നത് തന്നെ.
ഞാൻ,, അതെന്തേ,
അവൾ,,, എന്റെ പൊന്നുമോനെ നാളെ ഹൽതി,, പിന്നെ മൈലാഞ്ചി കല്യാണം, തലേന്ന് കല്യാണം. നടന്നത് തന്നെ ഇനി എന്നെ തൊടാൻ പോലും എന്റെ ഇക്കാകു കിട്ടൂല.
ഞാൻ,,, അയ്യോ. ഇന്ന് എല്ലാം വരുമല്ലേ.
അവൾ,,… മ്മ്മ് വേഗം വാ വാപ്പി അനേഷിക്കുന്നുണ്ട്.

ഞാൻ,, മ്മ്മ്

താഴെ ചെല്ലുമ്പോ വാപ്പി ഇരുപ്പുണ്ട് ഉമ്മിയെ കാണുന്നില്ല.
വാപ്പി,,, എന്ത്‌ ഉറക്കൊണ് നിച്ചു. ഞാൻ കിടന്നു ഒറ്റയ്ക്ക് പാട് പെടുന്നത് കണ്ടില്ലേ നീ ഒന്ന് സഹായിച്ചൂടെ.

ഞാൻ,. മ്മ്

വാപ്പി,,, കുളിച്ചു റെഡി യാവു ബാങ്കിൽ പോകാൻ ഇണ്ട്.

ഞാൻ, മ്മ്മ്
മൂളികൊണ്ടു വേഗം അവിടെന്നു എസ്‌കേപ്പ് ആയി ഉമ്മി ഇതിവിടെ പോയി ഞാൻ നോക്കുമ്പോൾ കിച്ചണിൽ നിന്നു എന്തോ ചെയ്യുകയാണ്.
ഞാൻ ബാക്കിലൂടെ ചേന്നട്ടു കെട്ടി പിടിക്കാമെന്നു കരുതി പിന്നെ ഇന്നലത്തെ അടിടെ വേദന യോർത്തപ്പോ. വേണ്ടന്നു വെച്ച് വെറുതെ ഒന്നു ചുമച്ചു. ഹ്മ്മ്മ്

ഉമ്മി തിരിഞ്ഞു എന്നെ നോക്കി എന്നലാൻഡ് ഒന്നും പറഞ്ഞില്ല. ചായ ചൂടാക്കാൻ വെച്ചട്ടുണ്ടായി. ചായ എന്റെ കയ്യിൽ തന്നു.
ഞാൻ,,, ഉമ്മി

ഉമ്മി,,,, എന്താ എന്നുള്ള രീതിയിൽ എന്നെ നോക്കി.

ഞാൻ,, തലവേദന മാറിയില്ലേ.

ഉമ്മി,,, മ്മ്
വെറുതെ തലയാട്ടി.
ഞാൻ,,, എന്തിനാ എന്നോട് മിണ്ടാണ്ട് ഇരിക്കുന്നെ

ഉമ്മി,,, ഒന്നു പോയി താരോ മനുഷ്യൻ സമാധാനം തരുലെ.

ഞാൻ,,, അതിന് ഞാൻ ആണോ സമാധാനകേടു.

ഉമ്മി ഒന്നും മിണ്ടീല.

ഞാൻ,,, പറ ഉമ്മി

ഉമ്മി,,,, ആണെന്ന് കൂട്ടിക്കോ

പിന്നെ ഞാൻ അവിടെ നിന്നില്ല നേരെ ഹാളിൽ ചെന്നിരുന്നു. സങ്കടം വരുന്നത് കൊണ്ട് നേരെ ബാത്‌റൂമിൽ പോയി. ഞാൻ കരഞ്ഞു പോയി. വെറുതെ ഒന്നു കുളിച്ചു എന്നു വരുത്തി. റെഡി ആയി താഴെ ചെന്നപ്പോ ടേബിളിൽ ഫുഡ് ഒക്കെ വെച്ചടുണ്ട്.

വാപ്പി,, ടാ കഴിച്ചോ ഞാൻ കഴിച്ചതാ

ഞാൻ,,, എനിക്കു വേണ്ട വിശപ്പില്ല.

വാപ്പി,,, വിശപ്പില്ലെ നിനക്കിഷ്ടമുള്ള നൂൽ അപ്പവും ലിവർ റോസ്റ്റുമാണ് വേണെങ്കി കഴിച്ചിട്ട് വാ.

ഉമ്മി ജസ്റ്റ്‌ നോക്കുനുണ്ടായി.

ഞാൻ,,, എനിക്ക് വേണ്ട
ഞാൻ കാറിന്റെ കീ എടുത്തു പുറത്തേക്കു പോയി. എനിക്കറിയാം ഉമ്മി എന്നെ നോക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *