വാപ്പി,,, അവൾ വന്നപ്പോ കിടന്നതാണ് തലവേദന എന്നു പറഞ്ഞു
നിൻസി,,, മ്മ്
അവള് കോണി പടിയിലേക്കു കേറുന്ന എന്നെ നോക്കി കലിപ്പിട്ടു.
എനിക്കെന്തോ വല്ലാത്ത സങ്കടം തോന്നി. എന്നാലും ഞാൻ ചെയ്തതു മോശമായി പോയി. പാവം എത്ര പ്രാവശ്യം വിളിച്ചതാണ് എന്നെ. ഉമ്മിനെ കണ്ടു സോറി പറയണം. അല്ലെങ്കി ശെരിയാകുല.
ഞാൻ പോയി ഉമ്മിടെ റൂമിലേക്ക് ചെന്നു റൂം മുട്ടി അടചെക്കെണ്. രണ്ടുന്നു പ്രാവശ്യം മുട്ടിയതിനു ശേഷം വാതിൽ മെല്ലെ തള്ളിയപ്പോൾ തുറന്നു വന്നു. ഉമ്മി ഒരു സൈഡിലേക്ക് തിരിഞ്ഞു കിടക്കുന്നുണ്ട്. വാപ്പി യില്ല. ഞാൻ ചെന്ന് ഉമ്മിടെ അടുത്ത് ഇരുന്നു. വിക്സ് ഇരിക്കുന്നത് കണ്ടപ്പോ തന്നെ മനസ്സിലായി. തലവേദന കൊണ്ട് കിടക്കുകയാണ്. ഞാൻ ഉമ്മിയെ വിളിച്ചു. ഉമ്മി ഒന്നും മിണ്ടുന്നില്ല. വീണ്ടും ഉമ്മിയെ കുലുക്കി വിളിച്ചു. ശെരിക്കും ഒന്നുംകൂടി തിരിഞ്ഞു കിടന്ന്. ഒരു കാര്യം മനസ്സിലായി ആള് നല്ല കട്ട കലിപ്പിലാണ്.
ഞാൻ,,, സോറി ഉമ്മി എന്നോട് ക്ഷെമിക്കു പെട്ടന്ന് പറ്റിപോയതാണ്.
ഉമ്മി ഒന്നും പറയുന്നില്ല. ഞാൻ ഉമ്മിയെ കൈക്കു പിടിച്ചു നേരെ കിടത്തി. നോക്കുമ്പോൾ ഒരു കൈ തലക്കും മുഖത്തും വെച്ച് കിടക്കുകയാണ് ഉമ്മി.
കാര്യം മനസ്സിലായി ഉമ്മിക്കു ഈ തലവേദനയുടെ അസുഖം ഉള്ളതാണ് ഇതു തന്നെയാണ് നിൻസിക്കും ഉള്ളത്.
കൂടുതൽ ടെൻഷൻ അടിച്ചാൽ ഇണ്ടാകുന്നത് ആണ്. എന്തായാലും ഞാൻ കാരണം എന്റെ ഉമ്മി ടെൻഷൻ അടിച്ചല്ലോ. എന്ത് ചെയ്യും. ഇനി
എനിക്കു സങ്കടം വന്നു ഞാൻ ഉമ്മിടെ കാലിന്റെ അടുത്തിരുന്നു. ഉമ്മിടെ കാലിടുത്തു എന്റെ മടിയിൽ വെച്ച് കുറച്ചു നേരം ആ കാല്പാദത്തിനു കൈകൊണ്ടു ചൂട് പകർന്നു. ഞാൻ താഴെഇരുന്നു ഉമ്മിടെ കാലു പിടിച്ചു കരയാൻ തുടങ്ങി. ഉള്ളിൽ ഒരു ദൃഢ നിശ്ചയം എടുത്തു. ഇനി എന്റെ ഉമ്മിയെ ഞാൻ മറ്റേ കണ്ണിലൂടെ കാണില്ല. ഉമ്മിക്കു എന്നോട് അതുപോലത്തെ ആഗ്രഹം ഒന്നുമില്ല. കുറച്ചു നേരം അവിടെ ഇരുന്നു കരഞ്ഞപ്പോൾ തന്നെ മനസ്സിന് നല്ല ഒരു സമാധാനം കിട്ടി. മെല്ലെ ഞാൻ എന്റെ റൂമിലേക്ക് പോയി. റൂം തുറന്നപ്പോൾ ലൈറ്റ് ഓണാക്കി കിടക്കുന്നു. അപ്പോ മനസ്സിലായി നിൻസി ഇവിടെയിൻഡ് കുളിക്കുകയാണെന്നു തോന്നുന്നു. ഞാൻ ഒന്ന് ഒന്നും ആലോചികാതെ അവിടെ കിടന്നു. എനിക്കും ആകെ മൂഡൗട്ട് ആയിരുന്നു. പാവം ഉമ്മി ഞാൻ കാരണം ഒരുപാട് കഷ്ട്ട പെടുന്നുണ്ട്. രാവിലെ എന്തായാലും ഉമ്മിനെ കണ്ടു സോറി പറയണം. കുറച്ചു കയിഞ്ഞു നിൻസി കുളിച്ചു വന്നു. നൈറ്റി യാണ് വേഷം വന്നപാടെ.
നിൻസി,,,, സാറ് എവ്ടെർന്നു
ഞാൻ,,, ഉമ്മിക്കു പാടില്ല എന്നു പറഞ്ഞപ്പോ റൂമിൽ പോയതാ.
. നിൻസി,,,,മ്മ് എന്നട്ടെന്തായി കാമുകി ആട്ടി പായിചോ.
ഞാൻ,,, എയ് ഞാൻ വന്നത് കുടി അറിഞ്ഞില്ല എന്നു തോന്നുന്നു .
നിൻസി,,, മ്മ്മ് സാറിനെ കാരണം വന്നതല്ലേ തലവേദന മര്യാദക്ക് ഉമ്മി വിളിച്ചപ്പോ എടുത്താൽ പോരെ.
ഞാൻ,,, മ്മ്മ് അതു നാളെ ഞാൻ മാറ്റി യിടുത്തോളാ.
അവൾ,,, എങ്ങനെ രാവിലത്തെ പോലെ പിടിച്ചട്ടണോ.
ഞാൻ,,, നിൻസി ഞാൻ അതൊക്കെ വിട്ടു ഇനി ഞാൻ അങ്ങനെ കാണുല.
അവൾ,,,, അല്ല്ലാഹ് ആരാണീ പറയണേ.
ഞാൻ,,, മ്മ്മ് എന്തിനാടി ദുഷ്ട്ടെ ആകുന്നെ മനുഷ്യനെ. വെറുതെ ഇരുത്താൻ സമ്മതിക്കില്ല ല്ലേ.
അവൾ,,, ഹിഹിഹിഹി…
ഞാൻ,,, അല്ല നീ ഇവിടെ വന്നട്ടു പാറയാന്നു പറഞ്ഞേന്ത.