ഭീവി മനസിൽ 9 [നാസിം]

Posted by

♦️♦️♦️😍😍😍♥️ഭീവി മനസിൽ 9😘😘😘♥️♥️♦️♦️

Bhivi Mansil Part 9 | Author :  Nasim | Previous Parts

 

നിങ്ങളുടെ സപ്പോർട്ടിന് നന്ദി ഇതിൽ കോളേജ് ലൈഫ് പറയാതെ മുന്നോട്ടു പോകാൻ സാധിക്കില്ല. അതു കൊണ്ടാണ്. എന്നാലും മാക്സിമം കുടുംബത്തിലെ സിറ്റുവേഷൻ മായി മുന്നോട്ടു പോകാൻ നോക്കുന്നുണ്ട്.

തുടർന്നും നിങ്ങളുടെ പിന്തുണ പ്രതീക്ഷിച്ചു കൊണ്ട് അപ്പോ കഥയിലേക്ക്.

 

 

ഫോൺ വെച്ചതിനു ശേഷം ഫുഡ് ഒക്കെ. കഴിച്ചു കിടന്നു ക്ഷീണം കാരണം പെട്ടന്നു ഉറങ്ങി പോയി. രാവിലെ എണീറ്റപ്പോൾ ഉമ്മിടെ മിസ്സ്‌ കാൾ
വേഗം തന്നെ തിരിച്ചു വിളിച്ചു.
രണ്ടു മൂന്നു പ്രാവശ്യം ബെൽ അടിച്ചതിന് ശേഷം ഫോൺ എടുത്തു.
ഞാൻ,,, എന്തെ ഉമ്മി.

ഉമ്മി,,,,, നീ എപ്പോഴാ വന്നേ.
ഞാൻ,,, ഉമ്മി അതിനു കോളേജിൽ പറയണ്ടേ.

ഉമ്മി,,, അതൊക്കെ നിന്റെ വാപ്പി പറഞ്ഞട്ടിണ്ട്. നിന്റെ റ്റീച്ചറിനോടും പറഞ്ഞട്ടുണ്ട്.

ഞാൻ,,, മ്മ്മ് കുറച്ചു കയിഞ്ഞു വര ഉമ്മി ഇപ്പൊ എണീട്ടുള്ളു.

ഉമ്മി,,, ബെസ്റ്റ് ഇവിടെ പെണ്ണ് ഒറ്റക്കുള്ളു നീ എളുപ്പം വന്നേ.
ഞാൻ,,, ചൂടാകല്ലേ ചക്കരെ. കുഞ്ഞയില്ലേ അവിടെ.

ഉമ്മി,,, എടാ അവൾ അവിടെണ് നിന്റെ കുഞ്ഞാപ്പ വന്നട്ടുണ്ട് അതോണ്ട് അവരൊക്കെ അവിടെയാണ്

ഞാൻ,, ആഹാ ആ മൊതല് എപ്പോ എത്തി.

ഉമ്മി,,,മൊതലോ ഈ ചെക്കൻ വന്നു വന്നു ഒരു ലൈസെൻസ് ഇല്ലാ നാക്കിനു.

ഞാൻ,,, അയ്യോ വെറുതെ പറഞ്ഞാണ്.
ഉമ്മി,,,,, നാളെ അല്ലെ 40 അതോണ്ട് അവരൊക്കെ അവിടെണ് നമുക്കും നാളെ പോകണ്ടേ വരും.

ഞാൻ,,, മ്മ്മ്

ഉമ്മി,,, വേഗം വാ കുറച്ചു വീട്ടിൽ കുടി പോകാനിണ്ട്.
ഞാൻ,,, ശെരി ഉമ്മി ഉമ്മ്ഹ.

പണ്ടാരം ഇനി ആ സാധനത്തിനെ വീട്ടിൽ കൊണ്ടാക്കണോലോ.
ഞാൻ, റെഡി യായി താഴെ വരുമ്പോൾ ബാബി ഇരിക്കുന്നുണ്ട്. ഫുഡ് ഒകെ കൈച്ചു.

ഞാൻ,,, ബാബി വന്നില്ലേ

ബാബി,,, നീ പൊയ്ക്കോ. ഞാൻ ഇക്കാടെ കൂടെ പൊയ്ക്കോള.

ഞാൻ,,, മ്മ് എന്നാ ശെരി.
അവരോടു യാത്ര പറഞ്ഞു ഒരു ഓട്ടോ പിടിച്ചു നേരെ സ്റ്റാൻഡിൽ വന്നിറങ്ങി. ഓഫീസ് ടൈം തുടങ്ങിയത് കൊണ്ടാണ് എന്നു തോന്നുന്നു തിരക്ക് ഒന്നുല്ല. കൊടുങ്ങല്ലൂർ ബസ്സ്‌ കിടക്കുന്നുണ്ട് ഗുരുവായൂർ വഴി. തന്നെ ഞാൻ പോയി ബസ്സിൽ ഇരുന്നു ടിക്കറ്റും എടുത്ത് ഒരു ഹെഡ് സെറ്റ് വെച്ച് കുറച്ചു നേരം ഉറങ്ങി എണീറ്റപ്പോൾ തന്നെ ബസ്സിൽ നല്ല തിരക്കായി. എന്റെ സ്ഥലം എത്തിയപ്പോൾ ഒരുവിധം ഞാൻ ഇറങ്ങി. കുറച്ചു നാടകാനുള്ളത് കൊണ്ട് ഓട്ടോ വിളിച്ചില്ല. വീട്ടിൽ എത്തി ബെൽ അടിച്ചു ഉമ്മി യായിരുന്നു. കതക് തുറന്നു എന്നെ കണ്ടപാടെ കെട്ടിപിടിച്ചു. അടുത്ത് വാപ്പി ഉള്ളത് കൊണ്ട് എന്റെ കൈ അടങ്ങി ഇരുന്നു. മോളിൽ പോയി സാധനങ്ങൾ ഓക്കേ വെച്ച് ദേ നിക്കണ് ഒരു സാധനം.

നിൻസി,,, എത്തിയ

Leave a Reply

Your email address will not be published. Required fields are marked *