എന്റെയും ഉമ്മച്ചിയുടെയും മുഹബത്തിന്റെ കഥ 7 [Mr Perfect]

Posted by

ഉമ്മി :പോകണം എന്നു ഉണ്ട് പക്ഷേ

ഞാൻ :വാപ്പി സമ്മതിക്കുമെന്നന്നോ

ഉമ്മി :മ്മ്മ്

ഞാൻ :ഞാൻ സമ്മതിപ്പിക്കാം ഇനി ഒരഴ്ച ഇല്ലേ ഞാൻ സമ്മതിച്ചു റെഡി ആക്കാം നാളെ വാപ്പി വരട്ടെ

ഉമ്മി :പക്ഷേ നിന്റെ വാപ്പി വരില്ല എന്നു എനിക്ക് ഉറപ്പുണ്ട്

ഞാൻ :അതു സാരമില്ല പെണ്ണ് കാണാൽ അല്ലേ അപ്പൊ നമുക്ക് മാത്രം പോകാം വാപ്പി പിന്നെ വരും

ഉമ്മി :എന്നാലും

ഞാൻ :ഒരെന്നാലും ഇല്ല ഉമ്മി കിടന്നു ഉറങ്ങിക്കെ

(പറയാൻ മറന്നു ഹഫ്സീന ആരാന്നു ഉമ്മാക്ക് ഒരു ഇത്തയെ ഉള്ളൂ ആഷിയ ഇസഹാക്ക് എന്നാണ് മുത്തുമ്മടെ ഹസ്ബൻഡ് ഇസഹാക്ക് എന്നാണ് അവരുടെ ഒറ്റ മോളാണ് ഹഫ്സീന എന്നെ വല്ലാത്ത കാര്യം ആണ് പാവം ആണ് എന്നെ സ്വന്തം അനിയൻ ആയ്ട്ട് ആണ് കരുതുന്നത് ഇത്താത്ത ഡോക്ടർ ആണ് ഇത്താത്തടെ വാപ്പ ഗൾഫിൽ ആയിരുന്നു ഇപ്പൊ നാട്ടിൽ ഉണ്ട് മാർബിൾസ് ഗ്രാൻനയ്റ്റ് കമ്പനി നടത്തുന്നു അവർക്ക് വലിയ ഒരു റോൾ ഇല്ല പക്ഷേ ഇത്താത്തക്ക് ചെറിയ ഒരു റോൾ ഉണ്ട് പിന്നെ മുത്തുമ്മക്കും വഴിയേ പറയാം )അങ്ങനെ ഞാൻ ആആ സന്തോഷത്തിൽ കിടന്നു ഉറങ്ങി പതിവ് പോലെ രാവിലെ ഉമ്മി വന്നു തട്ടിവിളിച്ചു ഉണർത്തി ഞാൻ കണ്ണു മെല്ലെ തിരുമി എനിട്ടു എന്നിട്ട് ഉമ്മിയെ നോക്കി ഉമ്മി തലമുടി വരികെട്ടി ഷാൾ എടുത്തു ഇട്ടു പിന്നെ എന്റെ അടുത്തു വന്നിരുന്നു

ഉമ്മി :മോനെ വാപ്പി വിളിച്ചു ഇന്നും വരില്ല എന്ന പറഞ്ഞെ

ഞാൻ :അതെന്താ

ഉമ്മി :ആഫ്രണ്ട് വാപ്പിയെ കൊണ്ട് എവിടെ ഓക്കേയോ കറങ്ങാൻ പോയി എന്നു

ഞാൻ :ഉമ്മി ഇന്നലത്തെ കാര്യം പറഞ്ഞോ

ഉമ്മി :ഇല്ല

ഞാൻ :ഉമ്മി പറയണ്ട ഞാൻ പറഞ്ഞോളാം

ഉമ്മി :മ്മ്മ് നീ വേഗം എണിക്ക് ആ പിന്നെ ഞാൻ പറഞ്ഞത് ഓർമ ഉണ്ടല്ലോ അതികം കിന്നാരിക്കാൻ പോണ്ട

ഞാൻ :ആആ ശെരി അല്ല ഉമ്മി നമ്മൾ പോയാൽ കൊച്ചയൊക്കെ ഇല്ലേ അവരെ എന്തു ചെയ്യും

ഉമ്മി :ആദ്യം നീ നിന്റെ വാപ്പിയെ കൊണ്ട് സമ്മതിപ്പിക്ക് അതു കഴിഞ്ഞ് നമുക്ക് അവരോടു പറയാം

ഞാൻ :മ്മ്മ് ഓക്കേ

എന്നും പറഞ്ഞു കട്ടിലിൽ നിന്നും എനിട്ടു പിന്നെ ഞാൻ മൊബൈലും എടുത്തു എന്റെ ബെഡ്‌റൂമിൽ പോയി പല്ല് തേച്ചു പിന്നെ കുളിച്ചു ഫ്രഷ് ആയി പുറത്തു ഇറങ്ങി ഡ്രസ്സ്‌ ഇട്ടു ഫുഡ്‌ കഴിക്കാൻ പോയിരുന്നു ചപ്പാത്തിയും കോഴിക്കറിയും സുലൈമാനീയും കുടിച്ചു ഇരുന്നപ്പോ ആണ് ഉമ്മി എന്നോട് ഇന്നലെ പറഞ്ഞ ഒരു കാര്യം ഓർമ വന്നത് ഉമ്മിക്ക് എന്നോട് എന്തോ പറയണം എന്നു പറഞ്ഞിരുന്നു അതു പറഞ്ഞില്ലല്ലോ അങ്ങനെ പെട്ടന്ന് അതു കഴിച്ചു കഴിഞ്ഞു പാത്രം വെക്കാൻ അടുക്കളയിൽ പോയി അവിടെ ഉമ്മിയും ഫസീല ഉമ്മയും ഉണ്ട് പിന്നെ ഞാൻ പാത്രം അവിടെ വെച്ചു നടന്നു ഹാളിൽ പോയി ഇരുന്നു ഉച്ചവരെ അങ്ങനെ തന്നെ ഇരുന്നു ടീവി കണ്ടു കു‌ടെ ഹുസ്നയും ഉണ്ട് അവൾക്ക് ഞാൻ അതികം മുഖം കൊടുത്തില്ല മാത്രം അല്ല അവിടെ കൊച്ചയും ഉണ്ടായിരുന്നു അങ്ങനെ ഉച്ചആയപ്പോൾ ഫുഡ്‌ എടുത്തു വെച്ചു അതും കഴിച്ചു ഞാൻ എന്റെ റൂമിൽ പോയി കിടന്നു അപ്പൊ ആണ് നാട്ടിൽ പോകാൻ വാപ്പിടെ അടുത്ത് സമ്മതം ചോദിക്കുന്നതിനെ കുറിച്ച് ഓർത്തത് ഞാൻ അങ്ങനെ ഫോൺ എടുത്തു വാപ്പിയെ വിളിച്ചു 4റിങ്ങ് അടിച്ചപ്പോൾ വാപ്പിഎടുത്തു

വാപ്പി :എന്താ ഡാാ

Leave a Reply

Your email address will not be published. Required fields are marked *