എന്റെ ചാറ്റിങ് സ്ക്രീൻ ഷോട്ട് എടുത്തു വെച്ചിട്ട് ഭാവിയിൽ me too കലാപരിപാടിയിൽ എന്നെയും ഉൾപ്പെടുത്തുമോ എന്ന പേടിയും എനിക്കുണ്ട്.. അപ്പോഴാണ് അവൾ അവളുടെ കുടുംബപശ്ചാത്തലം പറഞ്ഞത്..
നല്ല സാമ്പത്തികം ഉള്ള വീട്ടിലെ ആയിരുന്നു. 3 സൂപ്പർമാർക്കറ്റ്, രണ്ടുമൂന്നു ഫ്ലാറ്റ്, ബിഎംഡബ്ല്യു ഉൾപ്പെടെ മൂന്ന് കാർ.. അച്ഛൻ ഷെയർമാർക്കറ്റിൽ ബ്രോക്കർ ആയിരുന്നു.. പതിവുപോലെ ബ്രോക്കർമാർക്ക് വരുന്ന നഷ്ടം.. എല്ലാംകൂടി കൂടോടെ കൊണ്ടുപോയി നാട്ടുകാർ.. അവിടെ നിന്നാൽ ഇനി കടക്കാർ മകളുടെ ശരീരത്തിനു വില പറയും എന്ന അവസ്ഥയിലേക്ക് വന്നപ്പോൾ കിട്ടിയ കച്ചിത്തുരുമ്പാണ് കേരളത്തിലെ ഈ സീരിയൽ അഭിനയം..
ശരിക്കും പറഞ്ഞാൽ അവിടത്തെ പ്രശ്നങ്ങളിൽ നിന്ന് ഒരു ഒളിച്ചോട്ടം.. അവളുടെ അച്ഛൻ ഒരു സാധാരണ കുടുംബത്തിൽ നിന്ന് വന്നതുകൊണ്ട് ഇതൊക്കെ അയാൾ നേരിട്ടു.. പക്ഷേ അമ്മ ഏതോ ഒരു വലിയ കുടുംബത്തിലെ ആയിരുന്നു അതുകൊണ്ട് കുടുംബക്കാർക്കിടയിൽ അമ്മയുടെ സ്റ്റാറ്റസ് പോയി കിടക്കുകയാണ്.
അതിനുശേഷം അമ്മയ്ക്ക് എല്ലാ കാര്യങ്ങൾക്കും ദേഷ്യവും ആണ് വീട്ടിൽ.. ഞാൻ മീരയെ ആശ്വസിപ്പിച്ചു.. താമസിക്കാൻ സേഫായ ഒരു സ്ഥലം കൊടുത്താൽ രണ്ടുപേരും എന്റെ കയ്യിൽ ഇരിക്കും എന്ന് മനസ്സിൽ ഞാൻ ആലോചിച്ചു.. അതുകൊണ്ട് അവർക്ക് മാത്രം ഷൂട്ടിങ്ങിനു വരുമ്പോൾ താമസിക്കാൻ ഞാൻ ഒരു സിംഗിൾ ബെഡ് റൂം ഫ്ളാറ്റ് അറേഞ്ച് ചെയ്തു.. ആരു ചോദിച്ചാലും സ്വന്തം ചെലവിലാണ് ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത താമസിക്കുന്നത് എന്ന് പറഞ്ഞാൽ മതി എന്നും പറഞ്ഞു… അതുകൂടി കേട്ടപ്പോൾ മീരയും അമ്മ സുമിത്രയും പൂർണമായും വീണു..
പക്ഷേ സത്യാവസ്ഥ എന്തെന്നാൽ ഞാൻ അവർക്കുവേണ്ടി മാത്രം ഒരു ഫ്ലാറ്റ് വാടകയ്ക്ക് എടുത്തു കൊടുത്തു എന്നറിഞ്ഞാൽ എല്ലാവർക്കും മനസ്സിലാകും കാര്യങ്ങൾ..
ചാറ്റിംഗിനിടയിൽ ഒരു ദിവസം ഞാൻ അവളോട് ചോദിച്ചു
“ഷൂട്ടിങ്ങിന് കുറിച്ച് മീരയുടെ സീനിയേഴ്സ് എന്തു പറഞ്ഞു”
“… പല മോഡൽസും പ്രൊഡ്യൂസർമാരുടെ കൂടെ എസ്കോർട്ട് പോയിട്ടുണ്ടെന്നും.. അതിൽ ചിലത് നല്ല വയസ്സായ പ്രൊഡ്യൂസർമാർ.. ഒട്ടും താൽപര്യമില്ലാതെ അറച്ചറചാണ് വയസ്സന്മാരുടെ കൂടെ അവർ കഴിഞ്ഞു കൂടിയത്.. വേറെ വഴി ഇല്ലാത്തതുകൊണ്ട്..
അങ്ങനെ നോക്കുകയാണെങ്കിൽ ഞാൻ വളരെ ലക്കി ആണ് സർ”
“… അതെന്താ”
“…. എന്റെ പ്രൊഡ്യൂസർ വളരെ ചെറുപ്പവും നല്ല ഫിറ്റായ സാർ ആണല്ലോ”
അവളും ചിരിച്ചു ഞാനും ചിരിച്ചു..
സുഖിപ്പിക്കാൻ ആളു മിടുക്കി ആണ് എന്ന് ഞാൻ മനസ്സിൽ ചിന്തിച്ചു… മീരയും ഞാനും തമ്മിലുള്ള ഈ ചാറ്റിങ്ങും സംസാരവും സുമിത്രയെ അറിയിച്ചില്ല..
അങ്ങനെ ഷൂട്ടിംഗ് തുടങ്ങി..( ഷൂട്ടിംഗ് വിശേഷങ്ങൾ ഒരുപാടുണ്ട് പറയാൻ. അതുതന്നെ ഒരു മൂന്ന് നാല് ഭാഗം ഉണ്ടാവും പറയാൻ.. അതൊക്കെ അടുത്ത ഭാഗങ്ങളിൽ വിവരിക്കാം) 14 ദിവസത്തെ ഷൂട്ട് കഴിഞ്ഞു.. ആദ്യ ഷെഡ്യൂൾ കഴിയുന്ന ദിവസം.. ഉച്ചയ്ക്ക് ബ്രേക്ക് സമയത്ത് ഞാൻ പതുക്കെ സുമിത്രേ അടുത്തേക്ക് വിളിച്ചു…
“… എന്താ സാർ”
“…. ഇന്ന് ഷെഡ്യൂൾ തീരും.. ഇനി ഒരു അഞ്ചു ദിവസം കഴിഞ്ഞായിരിക്കും വർക്ക് തുടങ്ങുന്നത്”
“… അറിഞ്ഞു സർ”
“…… എന്നാ വീട്ടിലേക്ക് പോകുന്നത്”
“…. ഇന്ന് രാത്രി തന്നെ പോയാൽ കൊള്ളാമെന്നുണ്ട്”
“…. സുമിത്ര ചേച്ചി മാത്രം പോയാൽ പോരെ, മീര ഇവിടെ നിൽക്കട്ടെ”
സുമിത്ര എന്റെ മുഖത്തേക്ക് നോക്കി..
ഞാൻ സുമിത്രയുടെ മുഖത്തുനോക്കി ചിരിച്ചിട്ട് പറഞ്ഞു..