.”..എന്റെ പറഞ്ഞത് എന്താണെന്ന് വെച്ചാൽ”
അത് തടസ്സപ്പെടുത്തിക്കൊണ്ട് സുമിത്ര പറഞ്ഞു
… ബാംഗ്ലൂര് ജനിച്ച് പഠിച്ച് വളർന്ന കുട്ടിയാണ്. എന്റെ ഭർത്താവ് വർഷങ്ങൾക്കു മുമ്പ് രണ്ട് സിനിമയ്ക്കുവേണ്ടി ഫൈനാൻസ് ചെയ്തിട്ടുള്ളവരാണ്. അതുകൊണ്ട് നമുക്ക് കാര്യങ്ങളൊക്കെ അറിയാം.. സാർ ഉദ്ദേശിക്കുന്ന അഡ്ജസ്റ്റ്മെന്റ്കളെക്കുറിച്ച്..
ഞാൻ അവരോട് എന്തു പറയണമെന്നറിയാതെ ഒന്നും മിണ്ടാതെ മൂളി കേട്ടുകൊണ്ടിരുന്നു..
“… ഒരു സാമ്പത്തിക പ്രതിസന്ധിയിലാണ് അതാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്.. അഡ്ജസ്റ്റ്മെന്റ്കളെക്കുറിച്ച്”
എനിക്ക് സന്തോഷം കൊണ്ട് എന്തൊക്കെയോ ചെയ്യണമെന്ന് തോന്നി.. എന്നാലും അത് പ്രകടിപ്പിക്കാതെ ഞാൻ പറഞ്ഞു
.. നിങ്ങൾ ഇങ്ങനെ സഹകരിക്കാൻ തയ്യാറാണെങ്കിൽ ഞാൻ ചാനലിൽ സംസാരിച്ച് മകളെ ഫിക്സ് ചെയ്യാം.. ചെയ്യാം എന്നല്ല ചെയ്തു എന്ന് കരുതിക്കോളൂ..
… താങ്ക്യൂ സാർ
… പിന്നെ ഇപ്പോഴത്തെ ഈ വിളി ആരും അറിയണ്ട
… ശരി സാർ ഈ നമ്പർ ഒന്ന് സേവ് ചെയ്തേക്കണേ
ആയിക്കോട്ടെ എന്ന് പറഞ്ഞ് ഞാൻ കോൾ കട്ട് ചെയ്തു
മനസ്സിൽ സന്തോഷം കൊണ്ട് തുള്ളിച്ചാടി ഞാൻ.. എന്ത് പറയണം എന്ത് ചെയ്യണം എന്നറിഞ്ഞുകൂടാ.. ഷൂട്ടിംഗ് തുടങ്ങുന്നതിനു മുൻപേ നായിക എനിക്ക് ഗ്രീൻ സിഗ്നൽ കാണിച്ചു.. മനസ്സിൽ ഒരായിരം ലഡ്ഡു പൊട്ടി..
പെട്ടെന്ന് തന്നെ വേറൊരു ചിന്തയും എന്റെ മനസ്സിലേക്ക് വന്നു.. ഒരുതവണ തമ്മിൽ കണ്ട ഇവർ ഇത്ര പെട്ടെന്ന് എന്നോട് സഹകരിക്കാമെന്ന് പറഞ്ഞതിന്റെ കാര്യം..
ഈശ്വരാ ഇനി എന്തെങ്കിലും കുരുക്ക് ആയിരിക്കുമോ.. എന്തായാലും ആവേശവും എടുത്തുചാട്ടവും ഇവളുടെ കാര്യത്തിൽ വേണ്ട..
അന്നുതന്നെ വൈകുന്നേരമായപ്പോൾ വീണ്ടും ആ നമ്പറിൽ നിന്ന് കോൾ വന്നു.. ഞാൻ പക്ഷേ അറ്റൻഡ് ചെയ്തില്ല.. കുറെ കഴിഞ്ഞ് തിരികെ വിളിച്ചു.. അവിടെ ഫോൺ അറ്റൻഡ് ചെയ്തു..
… ഹലോ
“. ഞാനാണ് മീര”
അമ്മ അല്ല മകളായിരുന്നു
“…. പറയൂ മീര”
.”… ഞാൻ ഓഡിഷൻ റിസൾട്ട് കാര്യം എന്താവും എന്നറിയാൻ വിളിച്ചതാണ്”
ഞാൻ അവളുടെ അമ്മയോട് സംസാരിച്ച പോലെ അല്പം ജാടയിൽ തന്നെ പറഞ്ഞു..
“…. മീരേ ചാനലിലെ സീരിയൽ സെക്ഷൻ ഹെഡിന് എന്തൊക്കെയോ അതൃപ്തിയുണ്ട്. ഞാൻ അത് അവരോട് സംസാരിച്ച് ശരിയാക്കാം.. ഇത് ആരുടെ നമ്പറാണ് മീരയുടെ ആണോ അമ്മയുടെ ആണോ? ”
“… ഇത് എന്റെ നമ്പറാണ്. ഞാൻ കോളേജിൽ പോകുമ്പോൾ കൊണ്ടു പോകാറില്ല.. രാവിലെ അമ്മ ഫോൺ മാറി വിളിച്ചതാ. ഞങ്ങൾ രണ്ടു പേരുടെ ഫോൺ ഒരുപോലെയാ.. ”