ഞാനവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു.. അതൊരു പുതിയ ബന്ധത്തിന്റെ തുടക്കമായിരുന്നു.. അവളും ഞാനും ആയിട്ടുള്ള ബന്ധം ആഴത്തിലായി.. ഒരു സൈഡിൽ ലക്ഷ്മിയും ഒരു സൈഡിൽ മൃദുലമായി ഞാൻ ജീവിതം ആഘോഷിച്ചു..
അപ്പോഴാണ് അടുത്ത പ്രശ്നം വന്നത് എന്റെ സീരിയലിന് ഒരു പുതുമുഖ നായികയെ വേണം.. ഷൂട്ടിംഗ് ഉടനെ തുടങ്ങും.. പുതിയ നായികക്ക് വേണ്ടി വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഓൺലൈൻ മാർക്കറ്റിംഗ് മീഡിയയിലും കാസ്റ്റിംഗ് കോൾ ഇട്ടു.. നിരവധി പേരുടെ അപേക്ഷകൾ വന്നു.. അതിൽ നിന്ന് കാണാൻ കൊള്ളാവുന്ന മികച്ച 50 പേരെ തെരഞ്ഞെടുത്തു.. ഈ 50 പേർക്ക് വേണ്ടി ഒരു ഓഡിഷൻ വെച്ചു.. പറഞ്ഞ ഡേറ്റിൽ ഓഡിഷന് എല്ലാവരും വന്നു.. അതിൽ അവസാനം മികച്ച അഞ്ച് പേരെ തിരഞ്ഞെടുത്തു.. അവർക്ക് വേണ്ടി മാത്രം വീണ്ടുമൊരു ഓഡിഷൻ കൂടി വെച്ചു.. അതിൽ നിന്ന് ഒരു പെൺകുട്ടിയെ തിരഞ്ഞെടുത്തു.. ബാംഗ്ലൂരിൽ ഫാഷൻ ഡിസൈനിങ് പഠിക്കുന്ന 19കാരി.. മീര എന്നായിരുന്നു അവളുടെ പേര്.. കൊള്ളാം കാണാൻ ഒത്ത സൈസ് ഒക്കെയുണ്ട്.. മുൻഭാഗവും പിൻഭാഗവും എല്ലാം ആവശ്യത്തിനുണ്ട്.. ഒഡീഷനു വേണ്ടി ഷൂട്ട് ചെയ്ത വിഡിയോയും അവളുടെ ഫോട്ടോയും ചാനലിന് അയച്ചുകൊടുത്തു.. ചാനലും ok പറഞ്ഞു.. പക്ഷേ മീരയെ ഫിക്സ് ചെയ്ത് കാര്യം ഞാൻ അവളോട് ഉടനെ പറഞ്ഞില്ല.. കാരണം ഷൂട്ട് തുടങ്ങുന്നതിനുമുമ്പ് ഇവളെക്കാൾ മികച്ചത് വേറെ ആരെയെങ്കിലും കിട്ടിയാലോ..
ഞാൻ ഷൂട്ടിങ്ങിന് വേണ്ട തയ്യാറെടുപ്പുകൾ കൊടുത്തുകൊണ്ടിരുന്നു.. ഒരു ദിവസം എന്തോ ആവശ്യത്തിന് ഞാൻ പുറത്തേക്ക് പോകാൻ നേരം എന്റെ ഫോണിലേക്ക് ഒരു കോൾ വന്നു.. ഞാൻ അറ്റൻഡ് ചെയ്തു
.. സർ
… പറയൂ
… എന്റെ പേര് സുമിത്ര.. എന്റെ മകളെ കുറച്ചുദിവസം മുമ്പ് സർ പ്രൊഡ്യൂസ് ചെയ്യുന്ന സീരിയലിനു വേണ്ടി ഓഡിഷൻ ചെയ്തിരുന്നു.
…. മകളുടെ പേര് എന്താണ്?
… മീര എന്നാണ് സർ മകളുടെ പേര്
…. മനസ്സിലായി
അവളെ ഫിക്സ് ചെയ്ത് കാര്യം പറയാൻ ഇപ്പൊ പറ്റില്ലല്ലോ.. രണ്ടു ദിവസം കൂടി കഴിഞ്ഞിട്ട് പറയാം എന്ന് തീരുമാനത്തിൽ ഞാൻ പറഞ്ഞു
…. സുമിത്ര ചേച്ചി. അന്ന് ഓഡിഷന് മോള് വലിയ പെർഫോമൻസ് അല്ലായിരുന്നു.. ഞാൻ ആ വീഡിയോ ചാനലിൽ അയച്ചു കൊടുത്തപ്പോൾ അവർ സംശയം പറഞ്ഞു. കുട്ടി പെർഫോം ചെയ്യുമോ എന്ന്
…. അയ്യോ സാർ അവൾ നന്നായി പെർഫോം ചെയ്യും, അന്ന് പിന്നെ ആദ്യമായിട്ട്….
ഒരുപാട് ആൾക്കാരും കൂടെ ഉണ്ടായിരുന്നല്ലോ.. അതിന്റെ ഒരു ഷൈനസും അവൾക്കുണ്ടായിരുന്നു
ഞാൻ കുറച്ച് ജാഡ കാണിച്ചു അവരോട് പറഞ്ഞു..
.. ഞാൻ എന്തായാലും ചാനലിൽ ഒന്നൂടെ സംസാരിക്കട്ടെ. എന്നിട്ട് പറയാം
… സർ പ്രഷർ ചെയ്താൽ ചാനൽ സമ്മതിക്കും. ഇപ്പോഴത്തെ ഞങ്ങളുടെ ചുറ്റുപാടിൽ ആ പ്രോജക്ട് ചെയ്യുക എന്നുള്ളത് വലിയൊരു അനുഗ്രഹമായിരിക്കും
… സുമിത്രേച്ചി ഇത് ലക്ഷങ്ങൾ ഇൻവെസ്റ്റ് ചെയ്ത ഉള്ള ഒരു ബിസിനസ് ആണ്.. നഷ്ടം വന്നാൽ എനിക്ക് മാത്രമേ നഷ്ടം ഉണ്ടാവുകയുള്ളൂ.
…. അറിയാം സാർ കാര്യങ്ങൾ,
…. പിന്നെ അറിയാലോ ഇൻഡസ്ട്രിയെ കുറിച്ച്…
പ്രോജക്റ്റ് പരാജയപ്പെട്ടാൽ നായികയായി അഭിനയിക്കുന്ന പെൺകുട്ടിയുടെ അവസ്ഥ..
ഞാൻ ഉദ്ദേശിച്ചത് ഒരു നായികയുടെ ആദ്യ പ്രോജക്ട് പരാജയപ്പെട്ടാൽ അവൾ ഭാഗ്യം ഇല്ലാത്തവൾ എന്ന് മുദ്രകുത്തപ്പെടും.. അത് അവളെ പല നല്ല പ്രോജക്ടിൽ നിന്നും പിൻതള്ളും.. പക്ഷേ ഇവിടെ അവളുടെ അമ്മ ഉദ്ദേശിച്ചത് വേറെയാ..
… അറിയാം സാർ……