പദ്മയിൽ ആറാടി ഞാൻ 12 [രജപുത്രൻ]

Posted by

ഒരഞ്ചു മിനിറ്റോളം ഞാനും സെലിനുമങ്ങനെ കെട്ടിപിടിച്ചവിടെ അങ്ങനെ നിന്നു
. അല്പസമയം കഴിഞ്ഞപ്പോൾ ഞാൻ സെലിന്റെ മുഖമുയർത്തി അവളുടെ കണ്ണുകളിലേക്കു നോക്കിക്കൊണ്ടവളോട് “””” പെട്ടെന്നെനിക്ക് മാറാൻ കഴിയില്ല,,,, എനിക്ക് കുറച്ചു സമയം തരൂ,,,, ഞാനെന്തായാലും നിന്റേതു മാത്രമായി ജീവിക്കാം,,, അതിനെനിക്ക് ഒരല്പം സാവകാശം വേണം സെലിൻ,,,,,, “””””
ഞാനത് പറഞ്ഞപ്പോൾ സെലിനെന്റെ മുഖത്തേക്ക് നോക്കിയിട്ടെന്നോട് “””””അതിനെന്തിനാ ഇനി സാവകാശം,,,, ദിലിക്ക് ശെരിക്കും ഞാൻ വേണംന്നുണ്ടേൽ ഇപ്പോൾ ഈ സമയം മുതല് ദിലിക്കു അവരെയൊക്കെ ഒഴിവാക്കാമല്ലോ,,, അവരാരും എന്നെ പോലെ പതിവ്രതകൾ ഒന്നുമല്ലല്ലോ,,,, എല്ലാരും കെട്യോന്മാരുമൊത്തു ജീവിക്കുന്നൊരല്ലേ,,,, അപ്പൊ പിന്നെ അവരെ ഒഴിവാക്കാനെന്താ പ്രശ്നം,,,,, അവർക്കെന്തായാലും അവരുടെ ജീവിതത്തില് കെട്യോന്മാരുണ്ട്,,,, അവർക്കാ കെട്യോന്മാരുമായി സുഖായി ജീവിക്കും ചെയ്യാം,,,,, അവർക്കതിനു ദിലീടെ അവശ്യം ല്ല്യാ,,,, പിന്നവർക്കാവശ്യം ള്ളത് ദിലിയുടെ ശരീരമാണ് ശരീരം മാത്രം ചിലപ്പോൾ ദിലീടെ പൈസയും,,,, ഞാനങ്ങനെ ആണോ ദിലീനെ ഇഷ്ടപെടുന്നേ,,,, ന്റെ ശരീരത്തിന്റെ പതിയായല്ലേ കാണുന്നെ,,,, ന്റെ യീ മനസ്സ് അത് മൊത്തം ദിലിക്കു മാത്രമായി ള്ളതല്ലേ,,,, പക്ഷെ അവരൊക്കെ അങ്ങന്യാണെന്നു തോന്നുന്നുണ്ടോ? “”””
അവളുടെയാ വാക്കുകൾ ന്റെ നെഞ്ചിലേക്ക് അസ്ത്രങ്ങൾ വരുന്ന പോലെയായിരുന്നു
അവളുടെയാ ചോദ്യങ്ങൾക്കു ഉത്തരം നൽകാനായി എനിക്ക് പറ്റുകയും ഇല്ലായിരുന്നു
അതുകൊണ്ടു തന്നെ ഞാൻ തപ്പിത്തടഞ്ഞു കൊണ്ടവളോട് “”””നീ പറഞ്ഞത് ശെരിയായികരിക്കാം,,,, പക്ഷെ പെട്ടന്നവരെയൊക്കെ വലിച്ചെറിഞ്ഞാൽ അവര് വേറെ എന്തേലും പ്രശ്നം ണ്ടാക്കിയാലോ,,,,, “””””
അത് കേട്ടപ്പോളവളെന്നോട് “””എന്ത് പ്രശ്‌നം ണ്ടാക്കാൻ,,, അവർക്കാർക്കും ദിലീടെ ജീവിതത്തില് ഒരു ഭാര്യയാവാൻ കഴിയില്ല,,, അവർക്കു വേണ്ടത് ദിലീടെ ശരീരം പൈസയും മാത്രമാണ്
അവർക്കു അവരുടെ ജീവിതത്തില് ബാക്കിയെല്ലാത്തിനും അവരവരുടെ കെട്യോന്മാര് കാണും,,,, എനിക്ക് പക്ഷെ എല്ലാത്തിനും നീയല്ലേ ഉള്ളൂ ദിലീ,,,, “”””””
…ഞാനപ്പോൾ അവളോട് “””എന്നാലും സെലിൻ? “”””
. ഞാനങ്ങനെ പറഞ്ഞു തീരുമ്പോളേക്കും അവളെന്റെ വാക്കുകളെ മുറിച്ചുകൊണ്ടെന്നോട് “””ഇത്രയൊക്കെ പറഞ്ഞിട്ടും എന്നെ മനസ്സിലാക്കുന്നില്ലേൽ,,, ഞാൻ പിന്നെ ഒന്നും ദിലിയോട് പറയുന്നില്ല,,,,, ദിലിക്കു മുന്നിൽ ഞാനെങ്ങനെ വേണേലും കിടന്നു തരാം,,,,,, ദിലി പറയുന്ന പോലെ അതിന് ദിലി ന്റെ കഴുത്തിലൊരു താലി കെട്ടണം ന്നില്ല,,,, ഞാൻ ദിലിക്കു മുന്നിൽ ദിലിയുടെ ഒരു വെപ്പാട്ടിയെ പോലെ ജീവിക്കാം,,, അങ്ങന്യാവുമ്പോൾ പിന്നെ നിക്ക് ന്റെ കെട്യോനെ ഓർത്തു സങ്കടപെടണ്ടല്ലോ,,,,, “”””””
…അത് കേട്ടപ്പോൾ ഞാനവളുടെ കവിളുകളെ എന്റെ കൈകുമ്പിളക്കികൊണ്ടവളോട് “””നീയിതെന്തൊക്ക്യാ പറയുന്നേ സെലിൻ,,,, നിന്നെ ഞാനെന്റെ വെപ്പാട്ടി ആക്കേ,,,, അതിലും നല്ലത് ഞാൻ ചാവണതല്ലേ,,,, നിക്കിപ്പോ നിന്നെ ഒരുപാടിഷ്ടാണ്,,,,, മറ്റാരേക്കാളും,,,,, നിന്റെ യീ മുഖം നിന്റെ യീ ചുണ്ടുകള് നിന്റെ യീ കണ്ണുകള്,,, നിന്റെയീ മൂക്ക് ഒക്കെ നിക്ക് എന്നും വേണം എന്റേതുമാത്രമായി എന്റെ ഭാര്യയുടെ അവകാശമെന്ന പോലെ,,,,, നിന്നെ ഇല്ലാതാക്കിട്ട് നിക്കൊന്നും വേണ്ടാ സെലിൻ,,, ഇത്ര നാളും നിന്നോടെനിക്കൊന്നും തോന്നിയിരുന്നില്ല,,, ഇപ്പൊ ങ്ങനെ ല്ല്യാ… നീയെന്റെ ആരൊക്കെയോ ആണ്,,,,, നിന്നെനിക് വേണം “””””
.. അതും പറഞ്ഞുകൊണ്ട് ഞാനവളുടെ ചുണ്ടിലൊരു മുത്തം നൽകുന്നു
. ആ സമയത്തു അവളുടെ ചുണ്ടിൽ നിന്നു കൽക്കണ്ടത്തിന്റെ ഒരു മധുരവും അവളുടെ മൂക്കിൽ നിന്നു ചെമ്പക പൂവിന്റെ വാസനയും എനിക്ക് കിട്ടി
അതുകൊണ്ടു തന്നെ ഞാൻ പിന്നേം കുറച്ചു നേരം അവളുടെ ചുണ്ടിൽ എന്റെ ചുണ്ടും ചേർത്ത് വച്ചുകൊണ്ടങ്ങനെ നിന്നു
. ആ സമയത്താവളെന്നോട് “””ദിലിക്കെന്നെ എന്നും വേണം ന്നുണ്ടേൽ ഇന്നെന്റെ കുഞ്യമ്മച്ചിയെ വീട്ട്യേ കൊണ്ടന്നാക്കുന്ന വരെ അവരെ ഒന്നും ചെയ്യരുത്
ഒരുമ്മ പോലും കൊടുക്കരുത്,,,,, ആ വാക്കെനിക് തരാമോ,,, തത്കാലം അതെങ്കിലും,,,,,, “””””

Leave a Reply

Your email address will not be published. Required fields are marked *