അപ്പോളേക്കും എലിസബത് ഇടപെട്ടുകൊണ്ട് “””നിങ്ങളിതെന്തൊക്കെയാ മനുഷ്യാ പറയണേ,,,, മരുമോൻ വീട്യേ പറഞ്ഞു ശെരിയാക്കാമെന്നു വാക്ക് തന്നില്ലേ,,,, എന്നിട്ടും പിന്നെ മരുമോനെ വീണ്ടും വീണ്ടും ടെൻഷനാക്കുന്നേ എന്തിനാ,,,,, “””””
. ഞാനപ്പോൾ അവരോട് “””ഏയ് എനിക്ക് മനസിലാവും വർഗീസ് മാപ്പിളേടെ പേടി,,,, എന്തായാലും എന്റെ അച്ഛനും അമ്മയും ജാതിടേം മതത്തിന്റേം പേര് പറഞ്ഞു ഇതിനു തടസ്സം നിൽക്കില്ല,,,, അവർക്കങ്ങനെ ആവാൻ കഴിയില്ലാ,,,, പിന്നെ കോളേജിലെ ആല്ബത്തില് ഒരിക്കലമ്മ ഇവളുടെ ഫോട്ടോ കണ്ടതാ,,, അന്നേ അമ്മക്ക് സെലിനെ ഭയങ്കര ഇഷ്ടായിരുന്നു,,,, എനിക്ക് തോന്നുന്നേ എന്നത്തേക്കാളും ഭംഗി ണ്ട് ഇപ്പൊ സെലിന് എന്നാ,,,,,, “”””അതും പറഞ്ഞു ഞാൻ സെലിനെ നോക്കി പുഞ്ചിരിക്കുന്നു
എന്റെയാ ചിരികണ്ടപ്പോൾ അവൾ നാണത്താൽ മുഖം താഴ്ത്തുന്നു
പിന്നീട് ഞാൻ ഡൈനിങ് ടേബിളിൽ നിന്ന് എണീറ്റ് പോകാൻ നോക്കുമ്പോൾ സിസിലിയെന്നോട് “””ദിലീടെ കൂടെ ഞാനുണ്ട്,,, പോകുന്നെ വഴിക്ക് നീയെന്നെ വീട്ടിലാക്കീട്ട് പോയാ മതി,,,,, “”””
സിസിലിയങ്ങനെ പറഞ്ഞപ്പോൾ എലിസബത്തവളോട് “””അതെന്നാ പരിപാടിയാ സിസില്യേ,,, നീയിന്ന് വന്നിട്ട് അപ്പൊ തന്നെ പോകാ,,,,, മറ്റന്നാ നീയിവളെ കോളേജില് കൊണ്ടന്നാക്കീട്ട് പോയാ മതി,,, ന്തായാലും ഇന്ന് വന്നതല്ലേ ള്ളൂ,,, രണ്ടീസം ഒന്ന് നിക്കിവിടെ,,,, അല്ലെങ്കിലേ നിന്നെ വല്ലപോഴെ കാണാൻ കിട്ടുന്നുള്ളൂ,,,, “”””
അപ്പോളേക്കും സെലിൻ എലിസബത്തിനെ പിന്താങ്ങിക്കൊണ്ട് സിസിലിയോട് കൊഞ്ചിക്കൊണ്ട് അപേക്ഷിക്കുന്ന പോലെ “””ന്റെ പൊന്നു എളേമ്മച്ചി അല്ലെ,,,, (നേരത്തെ ഞാൻ ചെറിയമ്മച്ചി എന്നാണ് എഴുതിയത്,,,, വിളിയിൽ ഇതാണ് നല്ലതെന്നു തോന്നി… രണ്ടും ഒരേ അർഥം ആണല്ലോ ) ഇന്നിപ്പോ അവിടെ പോയിട്ട് എളേമ്മച്ചി ന്തു കാണിക്കാനാ,,, അതും ഈ നേരത്ത്,,,,, അവിടാണെൽ എളേപ്പച്ചനും ആൽബിനും ല്യേ ഇപ്പോൾ,,,, “””””
. മറുപടിയായി സിസിലിയപ്പോൾ “”””ഒഹ്ഹോ നിനക്കറിയാവുന്നതല്ലേ അതിയാന് രണ്ടറ്റേക്ക് കഴിഞ്ഞ കാര്യം,,,,,രാത്രി അതിയാന്റെ കൂടെ ആരുമില്ലേല് ശെരിയാവില്ലാ,,,,, “””””
.. സെലിനെപ്പോളേക്കും ചാടിക്കയറി “””അതിനെന്താ ആല്ബിനുണ്ടല്ലോ അവിടെ,,,, ഇന്നൊരു ദിവസം അവനോടൊന്ന് ശ്രദ്ധിക്കാൻ പറാ,,,, നാളെ രാവിലെ എളേമ്മച്ചിക്കു വേണേല് പോകാല്ലോ,,,, “””””
. സെലിന്റെ ആ വാക്കുകളിലൂടെ സെലിന് സിസിലിയെന്റെ കൂടെ വന്നാൽ പലതും സംഭവിക്കുമൊ എന്നൊരു പേടി ഉള്ളതുപോലെ തോന്നുന്നതായി എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു
ഞാനും സിസിലിയും തമ്മിൽ ഇനി അടുക്കാതെ നോക്കാനുള്ള വഴിയാണ് അവളീ ഒരുക്കുന്നതെന്ന് എനിക്ക് മനസ്സിലായി
.. ഞാനങ്ങനെ ചിന്തിച്ചോണ്ടിരിക്കുമ്പോൾ സിസിലി വീണ്ടും “”””ഒഹ്ഹോ അവനുണ്ടായിട്ട് എന്ത് ചെയ്യാനാ,,, രാത്രി അതിയാന് എന്തേലും അസ്വസ്ഥത വന്നാല് അവനെ പോയി വിളിച്ചെണീപ്പിക്കാൻ പറ്റുമോ,,,, അവനാണേൽ പിന്നെ പാതി രാത്രിക്കാ വരാ,,, വന്നാ കേറി കിടന്നാ പിന്നെ മൂട്ടില് വെയില് കാഞ്ഞിട്ടേ എന്തേലും അറിയൂ,,, , “””””
. സിസിലിയുടെ ആ വാക്കുകൾ കേട്ടപ്പോൾ വർഗീസ് മാപ്പിള ഉടനെ “””സിസിലി ആ പറഞ്ഞത് കാര്യമാ,,,,,തൊട്ടടുത്ത് കിടക്കുന്ന ആളെക്കാളും ശ്രദ്ധ വേറൊരു മുറിയിൽ കിടക്കുന്ന ആൾക്ക് കിട്ടില്ല,,, അതും രണ്ടറ്റേക്ക് കഴിഞ്ഞ സ്ഥിതിക്ക്,,,,,, “”””
വർഗീസ് മാപ്പിളയത് പറഞ്ഞപ്പോൾ സെലിന്റെ മുഖം വാടിയതു പോലെയായി
ഉടനെ അവൾ ഡൈനിങ് ടേബിളിൽ നിന്ന് എണീറ്റ് എന്റടുത്തേക്ക് വന്നു എന്നോട് “”””ദിലി ഒന്നേ വന്നേ,,, എനിക്കൊരു കാര്യം പറയാനുണ്ട് “””അതും പറഞ്ഞുകൊണ്ട് അവളെന്റെ കൈയും പിടിച്ചു വീടിനു വെളിയിലേക്കു പോകുന്നു